“”” ഗീതുകുട്ടീ…. അവൾ ഇത് വരെ ഒരുങ്ങില്ലെ… “”” ഗീതയുടെ പുറകില്‍ നിന്നും കെട്ടി പിടിച്ചു കൊണ്ട് അനുവിന്റെ ബെസ്റ്റ് ഫ്രണ്ട് സുഷമ ചോദിച്ചു.
“”” നീ എന്നെയങ്ങ് പേടിപ്പിച്ച് കളഞ്ഞല്ലോ കുരിപ്പെ”” “ സുഷമ ചിരിച്ച് കൊണ്ട് “”ഇന്ന് എന്താ സ്പെഷ്യൽ “”” “”” പുട്ട് ഉണ്ട് കടല ഉണ്ട്,… “”ദോശ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല “”” “ “”” അത് അവൾ തിന്നു കാണും “”” അവൾ പരിഭവത്തോടെ പറഞ്ഞു. “” “അനൂ വേഗം വാ ട്രെയിൻ മിസ്സ് ആവും”” “” “”” ആ……. കഴിഞ്ഞടീ… ഇപ്പൊ ഇറങ്ങാം… “”” ഒരു ഹാഫ് സ്റ്റീവ് ടോപ്പും കൂടെ ജീന്‍സ് പാന്റും ധരിച്ച്, നെറ്റിയില്‍ ഒരു ചെറിയ ഒരു കറുത്ത പൊട്ടും കൂടെ ഒരു സിമ്പിൾ മേക്കപ്പിട്ട് അനു സ്റ്റെപ്പ് ഇറങ്ങി വന്നു….. അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട് സുഷമ പറഞ്ഞു “”” എന്റെ മോളെ നിന്നെ ഞാൻ വരെ വായി നോക്കി പോയി,, പിന്നെ ബാക്കി ആൺ പിള്ളേര്പിള്ളേരെ നമുക്ക് കുറ്റം പറയാന്‍ ഒക്കില്ല””” “”ഒക്കെ അര്‍ജുനന്റെ ഭാഗ്യം””” … അവൾ സ്വകാര്യമായി പറഞ്ഞു.. “” “”ഗീതൂ… മുന്നില്‍ വെച്ചാണേടീ നീ അവന്റെ കാര്യം പറയുന്നത് “” “” സുഷമയുടെ ആക്സസ് പിന്നില്‍ ഇരുന്ന് അവളെ പിച്ചി കൊണ്ട് അനു പറഞ്ഞു… “” “” “അതിനു ഗീതു ഒന്നും കിട്ടില്ലല്ലോ…. എന്തായാലും ഒരിക്കെ ഇത് നീ വീട്ടി പറയണ്ടേ!!”” “”” “” “”” “അത് അപ്പൊ നോക്കാം “””” അവർ തിരുവള്ളൂർ ടൗണിൽ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ബസ് കേറി….. 7.30 ആവുമ്പോഴേക്കും വടകര പഴയ ബസ്സ്റ്റാന്‍ഡ് എത്തി.. “” “”അതാ നിന്റെ കാമുകന്‍ തന്റെ പ്രിയതമയെ കാത്തു നില്‍ക്കുന്നു… ഇനി ഞാൻ നിങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാവുന്നില്ല… “””” അങ്ങനെ അവർ രണ്ട് പേരും കൈകൾ കോര്‍ത്ത് പിടിച്ചു നേരെ റെയിൽവേ സ്റ്റേഷനില്‍ എത്തി.. അവരെ മൂന്ന് പേരെയും നോക്കി മാറ്റു സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു ചിത്ര, കിരണ്‍, സല്‍മാന്‍ , അഭി. “”” “” എടാ സല്‍മാന്‍ നിന്റെ ആള് ദേ വരുന്നു…”” “” “” “”.. കിരണ്‍ അവനെ തട്ടി വിളിച്ച് പറഞ്ഞു… ചിത്രയുടെ കൂടെ പഞ്ചാര അടിക്കുന്ന അഭിയും ചിത്രയും അവിടേക്ക് നോക്കി. ഇതിൽ കിരണ്‍ ഒഴികെ ബാക്കി എല്ലാരും ജോഡികള്‍ ആണ്. കിരണ്‍ തന്റെ ബോക്സിംഗ് ചാമ്പ്യന്ഷിപ്പ് കഴിഞ്ഞിട്ട് അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പ്രൊപ്പോസ് ചെയ്യൂ എന്ന വാശിയിലാണ് കിരണ്‍, കൂട്ടത്തിൽ ഒന്നിനും പോയി പ്രശ്‌നം ഉണ്ടാകാതെ ഒതുക്കന്ന ഒരു സ്വഭാവം കൂടി അവനുണ്ട്.