“അത് ശരിയാണ് മമ്മക്ക് insta യിൽ around 30k followers ഉണ്ട്”. നീതു പറഞ്ഞു
“I am one among them… Function ഒന്ന് കഴിയട്ടെ. I will show you around full Dubai….”
“ഭക്ഷണം കഴിക്കുന്നതിന് മുന്നേ Can I give you something?”
“Oh sure. It would be my pleasure ..”
“If you don’t mind നീതു എഴുന്നേറ്റു നിൽക്കാമോ… close your eyes….”
അവൾ എഴുന്നേറ്റ് കണ്ണടച്ചു നിന്നു.
മനു കൈ കൊണ്ട് ആരെയോ വിളിച്ച്…. റസ്റ്റ്റെന്റ് manager വന്നു ഒരു കവർ തന്നിട്ട് പോയി.
റസ്റ്റ്റെന്റ് Manager ടെ ബൂട്ട്സ് ന്റെ ശബ്ദം നീതു അറിഞ്ഞു.
മനു അവളുടെ പിന്നിലേക്ക് പോയി നിന്നത് അവൾ അറിഞ്ഞു.
അവന്റെ കൈ കവറിൽ നിന്നും red ruby സ്റ്റോൺ പതിച്ച ഒരു ഡയമണ്ട് necklace എടുത്തു നീതുവിന്റെ കഴുത്തിലേക്ക് വെച്ചു …. അതിന്റെ തണുപ്പ് ശരിക്കും നീതുവിന്റെ ശരീരം അറിഞ്ഞു. ആ സെറ്റിൽ സെയിം ഡിസൈനിൽ ഉള്ള കമ്മലുകളും രണ്ടു വളകളും ഒരു മോതിരവും എന്തിനു ഒരു അരഞ്ഞാണം വരെ ഉണ്ടായിരുന്നു
അവൻ അത് അവളുടെ കഴുത്തിൽ ചാർത്തി.
അവളുടെ കഴുത്തിലെ പെൻഡന്റ് അതേ ഡിസൈൻ ആയിരുന്നത് കൊണ്ട് നല്ല ചേർച്ച അവന് ഫീൽ ചെയ്തു.
അവൻ ഒരു കണ്ണാടി അവളുടെ മുഖത്തിന് നേരെ പിടിച്ചു.
“ഇനി കണ്ണ് തുറന്നോളൂ.. “ അവൻ പറഞ്ഞു. അവളുടെ പേട മാൻ മിഴികൾ തുറന്നു.
അവളുടെ സുന്ദര മുഖത്തിനും കഴുത്തിനും അഴകായി ഒരു ഡയമണ്ട് necklace അവളുടെ കഴുത്തിൽ വിരാജിച്ചു. ആ necklace ൽ അവളുടെ സൗന്ദര്യം ഇരട്ടിയായതായി മനു ക്ക് തോന്നി.
“Thank you so much മനു….”
“ഇപ്പൊൾ ആണ് ഈ മാല വില പിടിപ്പുളളത് ആയത്. നാളെ ഫങ്ക്ഷന് ഇതണിഞ്ഞു വേണം വരാൻ “..
അവർ വീണ്ടും ടേബിളിനരികെ ഇരുന്നു.