അത് കേട്ട് ഞാൻ : അത് കുഴപ്പം ഇല്ല ചേച്ചി. ഞാൻ ഉണ്ടല്ലോ. ഞാൻ ഡ്യൂട്ടിക്ക് പോകാതിരുന്നാൽ പോരെ. എനിക്ക് കുഴപ്പം ഇല്ല. ചേച്ചി ടെൻഷൻ അടിക്കണ്ട.
ചേച്ചി: താങ്ക്സ് ഡാ. അന്നാ വൈകീട്ട് വരുമ്പോൾ കാണാം
അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ഇനി എഴുതണമെന്ന് കരുതുന്നു. അത്കൊണ്ട് ദയവായി അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.