എന്റെ സായി അമ്മായി 4 [Sami Ali]

Posted by

നമുക്ക് ഒന്ന് പുറത്തു പോയാലോ മോനേ.. ആ അമ്മായി ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു.. അന്ന് പോയ ആളു ഴിഞ്ഞ  കടപ്പുറത്ത് നമുക്ക് പോകാം.. ഇല്ല അമ്മായി.. അതേ മോനെ അവിടെ നല്ല അന്തരീക്ഷമാണ് നമുക്ക് പോകാം.. ഞാൻ ബൈക്ക് എടുത്തു  രണ്ടുപേരും മാസ്ക്കൊക്കെ വെച്ചു  ഭാര്യയും ഭർത്താവും എങ്ങനെയാണോ പോകുന്നത് അതുപോലെയാണ് ഞങ്ങൾ ഇപ്പോൾ പോകുന്നത്..

അവിടെ നല്ല ഒരു സിറ്റിംഗ് പൊസിഷൻ പിടിച്ചു ഞങ്ങൾ അവിടെ ഇങ്ങനെ ഇരുന്നു നല്ല കടൽക്കാറ്റ്.. ഞങ്ങൾക്കിടയിൽ പ്രണയം പരസ്പരം പോയിട്ടും.. അമ്മയുടെ പഴയ ഇഷ്ടങ്ങളും എന്റെ പല ഇഷ്ടങ്ങളും ഞങ്ങൾ തമ്മിൽ കൈമാറി.. ഒടുവിൽ ഞാൻ അമ്മയ്ക്ക് അവിടെ നിന്നും ഒരു ബിഗ് സർപ്രൈസ് കൊടുത്തു.. എന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച  ആ ചെറിയ പെട്ടി ഞാൻ തുറന്നു.. അരപ്പവന്റെ ഒരു സ്വർണ്ണ മോതിരം.. എന്റെ സായി മോൾ  എന്ന് ഞാൻ അതിൽ എഴുതിപ്പിടിപ്പിച്ചു വാങ്ങിയതാണ്… എഴുതിപ്പിടിപ്പിച്ചു..

ഞാൻ എന്റെ മുത്തിന്റെ കയ്യിൽ അത് അണിയിച്ചു  എന്താണ് മോനേ ഇത്  അതിൽ എഴുതിയത് വായിച്ചു നോക്കൂ അമ്മായി… എന്റെ പ്രൊപ്പോസൽ ആണ് ഇത്.. ഇതാണ് എന്റെ പെണ്ണ്.. മോൻ എന്തൊക്കെയാണ് ഈ പറയുന്നത്.. എനിക്ക് രണ്ട് കുട്ടികളുണ്ട് ഒരു പേരക്കുട്ടി ഉണ്ട്.. ഏകദേശം മോനെക്കാൾ  ഇരട്ടി വയസ്സിന് മൂത്തതാണ്.. മോന്റെ വീട്ടുകാർ അറിഞ്ഞാൽ എന്താ സ്ഥിതി  മോൻ ഇതൊക്കെ ഓർതോ? ഒരു ഗിഫ്റ്റ് എന്ന രീതിയിൽ ഞാൻ ഇത് സ്വീകരിക്കും..

എനിക്ക് ആകെ ദേഷ്യം വന്നു ഞാൻ ഒന്നും മിണ്ടാതെ നിന്നു.. എന്നാൽ തിരിച്ചു തന്നേക്കാം അമ്മായി.. മോൻ എന്തിനാണ് പിണങ്ങുന്നത് നേരം ഇരുന്നുകൊണ്ട് മോൻ അതൊക്കെ ഒന്ന് ചിന്തിക്കുക.. അമ്മായി എന്നിൽ നിന്നും കുറച്ചു ദൂരെ മാറിനിന്നു.. വീണ്ടും അടുത്തേക്ക് വന്നു.. സമി മോനെ കാര്യം മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു..

എനിക്ക് ഒന്നും മനസ്സിലാക്കാൻ ഇല്ല ഞാൻ ജീവിതത്തിൽ ഇനി ഒരു പെണ്ണ് കിട്ടില്ല  ഈ സാഹിറയാണ് എന്റെ പെണ്ണ് . സാഹിറേ വിട്ട് എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല  എന്നെ ഇഷ്ടമില്ലെങ്കിൽ അത് പറ. നിങ്ങളെക്കാൾ പ്രായം അല്പം കുറഞ്ഞത് എന്റെ തെറ്റല്ല. ഈ നിമിഷം മുതൽ എന്റെ ഭാര്യയായി ഞാൻ എന്റെ മനസ്സിൽ  എന്റെ ഈ സാഹിറയെ  പ്രതിഷ്ഠിച്ചു കഴിഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല. ഞാൻ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *