അങ്ങനെ പോകുമ്പോൾ ആണ് രാഖി ക്ക് ഒരു നല്ല കല്യാണ ആലോചന വരുന്നത്. കുറച്ചു ദൂരെ നിന്നും ദൈവ ഹിതം എന്ന പോലെ ആ ആലോചന രാഖിയിൽ എത്തി നിന്നു. ചെക്കൻ അഖിൽ കൊച്ചി എന്ന മഹാനരകത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പോർ ആണ് കക്ഷി. വീട്ടിൽ അമ്മ മാത്രം.
അഖിൽ നല്ല മോഡേൺ ചിന്താഗതി ആയിരുന്നു എങ്കിലും അമ്മ ലക്ഷ്മി ജാതകം എല്ലാം നോക്കുന്ന കൂട്ടത്തിൽ ആയിരുന്നു. അങ്ങനെ നോക്കി നോക്കി ആണ് രാഖിയിൽ എത്തി നിന്നത്. കല്യാണം ഒന്നും രാഖിക്ക് നോക്കി തുടങ്ങിയിരുന്നില്ല എങ്കിലും ഇത്രയും നല്ല ഒരു ആലോചന വന്നപ്പോൾ രാഖി യുടെ വീട്ടുകാർ കൈ കൊടുത്തു.
ഗ്രാമീണ സൗന്ദര്യം അപ്പാടെ പകർത്തി വെച്ച രാഖിയെ അഖിൽ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു. അത്യാവശ്യം വലുപ്പം ഉള്ള നല്ല ഷേപ്പ് ഉള്ള മാറിടങ്ങളും അതിനൊത്ത നിതംബവും ഒതുങ്ങിയ വയറും ആവുളുടെ സൗന്ദര്യത്തിനു നിറവേകി.പായസം പ്രതീക്ഷിച്ചവന് അമ്പലപ്പുഴ പാൽ പായസം തന്നെ കിട്ടി എന്ന അതിശയോക്തിയെ വ്യർത്ഥ മാക്കുന്ന പോലെ ആണ് അഖിൽ ആ സന്ദർഭം നോക്കി കണ്ടത്. ഫോട്ടോയിൽ കണ്ടതിനേക്കാളും നൂരിരട്ടി ഐശ്വര്യ മായിരുന്നു നേരിൽ കാണാൻ രാഖി യെ.
രാഖി ക്കും അഖിലിനെ ഒറ്റ മാത്രയിൽ ഇഷ്ടം ആയി. അത്യാവശ്യം മോഡേൺ ഒക്കെ ആയ ദുൽകർ നെ പോലെ ആയിരുന്നു അഖിൽ. പഠിക്കുമ്പോൾ ഒരുപാട് പയ്യന്മാർ പിന്നാലെ നടന്നിട്ടും വീഴാതെ പിടിച്ചു നിന്ന അവളെ അവൻ ഒറ്റ നോട്ടം കൊണ്ട് തന്നെ വീഴ്ത്തി. പെണ്ണ് കാണാൻ വന്നപ്പോൾ കിട്ടിയ കുറച്ചു നിമിഷങ്ങൾ അവർ എന്തൊക്കെയോ കുറച്ചു കാര്യങ്ങൾ ഒക്കെ ചോദിച്ചു പരസ്പരം. ക്ളീഷേ ആയിരുന്നു ആ ചോദ്യങ്ങൾ എല്ലാം. യൂട്യൂബിൽ ഒക്കെ റോസ്റ്റ് ചെയ്യുന്ന പോലെ ഉള്ള ക്ലിഷേ.
പിന്നീട് എല്ലാം കുറച്ചു ഫാസ്റ്റ് ആയിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വെച്ചു താലി കെട്ടി അഖിൽ അവളെ സ്വന്തം ആക്കി.കല്യാണത്തിന് വന്ന കോളേഗ്സ് ഉം കൂട്ടുകാരും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു ഇരിക്കുന്നത് കണ്ട് അവനു നർമം ആണ് തോന്നിയത്.