എന്റെ അനുഭവങ്ങൾ ടാക്സി ഡ്രൈവർ
Raxi Driver | Author : Mhd Shan
ഈയിടെ സന്ധ്യ കഴിഞ്ഞാൽ പിന്നെ എന്നും മഴയാണ്.. മഴ ആയാൽ പിന്നെ സിറ്റിയിൽ തന്നെ പൊതുവെ ആളുകുറയും, അപ്പൊ പിന്നെ ഞങ്ങളുടെ പോലെയുള്ള ചെറിയ അങ്ങാടികളുടെ കാര്യം പറയണോ..? മഴ ആണെങ്കിൽ മുതലാളി നേരത്തെ വീട്ടിൽ പോകും. കുറച്ചു നേരം ഇരുന്നിട്ട് കട പൂട്ടി ഞാനും ഇറങ്ങും, ഇപ്പൊ അതാ പതിവ്.
ഇന്നലെ മഴ ആയതിനാൽ നേരത്തെ എല്ലാം ഒതുക്കി വച്ചു കട പൂട്ടാൻ തുടങ്ങിയതും അതാ വരുന്നു ഒരു കസ്റ്റമർ. പെരുവിരലിൽ നിന്ന് ദേഷ്യം തരിച്ചു കയറി..
“ഞാൻ കട പൂട്ടാനായി എല്ലാം ഒതുക്കി വച്ചല്ലോ..” അയാൾ പോകുന്നെങ്കിൽ പോകട്ടെ എന്ന പോലെ ഞാൻ പറഞ്ഞു..
“നാളെ രാവിലെയുള്ള ആവശ്യത്തിനാ.. ഇവിടെ അല്ലെങ്കിൽ പിന്നെ ഇനി ഞാൻ സിറ്റി വരെ പോകേണം.. അതാ..”
ഞാൻ ആളെ ഒന്ന് നന്നായി നോക്കി. ക്ലീൻ ഷേവ് ചെയ്ത ഒരു ചെറുപ്പക്കാരൻ. മീശ ഇല്ലാത്തവരെ പൊതുവെ എനിക്ക് അത്ര പിടിത്തം പോരാ.. അതും അയാളോടുള്ള ഇഷ്ടക്കേടിന് ഒരു കാരണം ആയി.
എന്റെ നിസ്സഹകരണം എന്റെ മുഖത്ത് തന്നെ കണ്ടിട്ട് അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“അബ്ദു അല്ലെ.. ഞാൻ വീടിന്റെ അടുത്ത് ഇറക്കാം.. വണ്ടി ഉണ്ട്..”
ഒരു നിമിഷം ഞാൻ അതിശയിച്ചു. ഇയാൾക്ക് എന്നെ എങ്ങനെ അറിയാം..
“അല്ല.. ചേട്ടന് എന്നെ എങ്ങനെ അറിയാം..?” ഞാൻ അതിശയം കൂറി.
“തന്നെക്കുറിച്ചു എന്റെ ഒരു ചങ്ങാതി പറഞ്ഞു കുറെ ഞാൻ കേട്ടിട്ടുണ്ട്.. അന്ന് തൊട്ടേ ഒന്ന് കാണാനും കൊതിച്ചതാ.. ഇപ്പോഴാ ഒന്ന് നേരിൽ കാണാൻ കിട്ടിയേ..”
അല്ല.. ഇതിപ്പോ ആരാ എന്നെക്കുറിച്ചു പറയാൻ..? ഇനി വല്ല കളിക്കാരും ആകുമോ..? ഞാൻ ഒന്ന് പേടിച്ചു.
“ആരാ എന്നെക്കുറിച്ചു പറഞ്ഞെ..?”