മമ്മി 3 [Benhar]

Posted by

പിന്നെ ആ ബർത്ത് ഡേക്കു വാങ്ങി തന്നാ സാരീ ഇല്ലേ അതിനു 75000 രൂപ വരും.അവനെ സന്തോഷിപ്പിച്ചു നിന്നാൽ ഇതു പോലെ ഒരുപാട് ഗുണം ഉണ്ടാകും.

ഫെബിന്റെ പപ്പയെ കൊണ്ട് ഇങ്ങനത്തെ ഒരു ജീവിതം മമ്മിക്കു തരാൻ എന്തായലും പറ്റില്ല എന്നു എനിക്ക് ഉറപ്പാണ്. സണ്ണക്കു മമ്മിയെ ഇഷ്ടം ആണ് അതു എന്തു തരത്തിലെ ഇഷ്ടം ആണ് എന്നു ഞാൻ പറയേണ്ട ആവിശ്യം ഇല്ലാലോ.

അല്ലെങ്കിൽ അവൻ ഇത്രയും പൈസ വേണ്ട എന്നു വെക്കില്ല പിന്നെ ഇപ്പോൾ ഈ മാല കൊണ്ട് തരാനും പറയില്ല എന്നു പറഞ്ഞു ആ മാലയുടെ ബോക്സ്‌ മമ്മിക്കു നേരെ നീക്കി വെച്ചു നിഖിൽ.

ഇതു എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഡെയ്സി അവിടന്ന് എഴുനേറ്റു വീട്ടിലേക്കു പോയി.

അന്നു വീട്ടിൽ എത്തിയിട്ടും ഡെയ്സി ആകെ ചിന്തയിൽ ആയിരുന്നു. നിഖിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസിൽ. സണ്ണിക്കു തന്നോട് ചെറുപ്പം മുതലേ ആഗ്രഹം ആയിരുന്നു എന്നതാണ് അവൾ ആദ്യം ഓർത്തത്‌. താൻ അത്ര സുന്ദരി ആണോ എന്നു ഡെയ്സി ചിന്തിച്ചു.

പിന്നെ പൈസയുടെ കാര്യം ഇത്രയും പൈസ തനിക്കു വേണ്ടി ആണ് സണ്ണി വേണ്ടാന്ന് വെച്ചത് എന്നു ഓർത്തപ്പോൾ താന്റെ ചേട്ടനോട് 5 ലക്ഷം രൂപ വീടു പണി സമയത്തു കടം ആയിട്ട് അച്ചായൻ ചോദിച്ചപ്പോൾ കൈയിൽ പൈസ ഇല്ലന്നാണ് അന്നു ചേട്ടൻ പറഞത്.

സ്വന്തം കൂടാ പിറപ്പ് പോലും ഈ കാലത്തു പൈസ തരില്ല ആ സ്ഥലത്താണ് സണ്ണി തനിക്കു വേണ്ടി ഇത്രയും പൈസ വേണ്ടാന്ന് വെച്ചതു. അതു ആലോചിച്ചപ്പോൾ ഡെയ്സിക്കു സണ്ണിയോട് ഉള്ള ദേഷ്യം എല്ലാം മാറിയതു പോലെ തോന്നി.

അവൻ ബർത്ത് ഡേക്കു വാങ്ങി തന്ന സാരീ അതു ഉടുത്തു കല്യാണത്തിന് പോയപ്പോൾ എല്ലാവരും അതിനെ കുറിച്ച് ചോദിച്ചിരുന്നു. പിശുക്കാൻ ആയ അച്ചായൻ തനിക്ക് അതു പോലത്തെ ഒരു സാരീ ഒരിക്കലും വാങ്ങി തരില്ല അതൊക്കെ ആലോചിച്ചപ്പോൾ ഡെയ്സിക്കു സണ്ണിയോടെ ഉള്ള വെറുപ്പ് എല്ലാം മാറി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *