സണ്ണിയുടെ അമ്മായിയമ്മ [Smitha]

Posted by

അതും ഒരു ലോകഫ്രോഡ് കാരണം.
വിനായകന്‍ നമ്പ്യാര്‍!
ചെറ്റ, പട്ടി, നാറി!!
സണ്ണി പല്ലിറുമ്മി.
കമ്പനിയുടെ വൈസ്പ്രസിഡണ്ട്‌ ആണ് വിനായകന്‍ നമ്പ്യാര്‍. മഹാരാഷ്ട്രയില്‍, രത്നഗിരി ജില്ലയില്‍, അശ്വിനി നദിക്ക് കുറുകെ നിര്‍മ്മിക്കാന്‍ പോകുന്ന വന്‍ഡാമിന്‍റെ നിര്‍മ്മാണചുമതല കിട്ടിയത് എന്‍റെ കമ്പനിക്കാണ്.
കണ്‍സ്ട്രക്ഷന്‍ മറ്റീരിയല്‍സ് മുഴുവന്‍ സൌത്ത് കൊറിയയില്‍ നിന്നും ഇറക്ക് മതി ചെയ്യുന്നതിന്‍റെ ചുമതല നമ്പ്യാര്‍ക്കായിരുന്നു.
അയാള്‍ ഇറക്കുമതി ചെയ്ത മെറ്റീരിയല്‍ മുഴുവന്‍ അണ്ടര്‍സ്റ്റാന്‍ഡേഡ് ആണ് എന്ന് കണ്ടെത്തി സൂപ്പര്‍വൈസിംഗ് വിഭാഗം.
കൊറിയന്‍ കമ്പനിയുമായുള്ള സകല ചര്‍ച്ചകളും നടത്തിയത് അയാളാണ്.
നിലവാരം കുറഞ്ഞ മെറ്റീരിയല്‍ വാങ്ങുവാന്‍ കൊറിയന്‍ കമ്പനി നമ്പ്യാര്‍ക്ക് വന്‍തുക കൈക്കൂലി നല്‍കിയെന്ന് സകലരും അടക്കം പറഞ്ഞു.

പക്ഷെ പ്രോജക്റ്റിന്‍റെ സീനിയര്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ഓര്‍ഡറുകളുടെ മുഴുവന്‍ ഓഥറൈസേഷനും സണ്ണി ജോസഫ് എന്ന എന്‍റെ പേരിലായിരുന്നു.
അതുകൊണ്ട് സാങ്കേതികമായും നിയമപരമായും മുഴുവന്‍ കുറ്റവും തന്‍റെ തലയിലേക്ക് വരും.
തെളിഞ്ഞു കഴിഞ്ഞാല്‍ തന്‍റെ വീടും കാറും സകല സമ്പാദ്യവും നഷ്ട്ടപ്പെടുമെന്നു മാത്രമല്ല ജയില്‍ ശിക്ഷപോലും അനുഭവിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും.

എല്ലാവര്‍ക്കും എന്നെ വിശ്വാസമുണ്ട്.
കുറ്റക്കാരന്‍ യഥാര്‍ത്ഥത്തില്‍ വിനായകന്‍ ആണ് എന്നും അറിയാം.
പക്ഷെ പ്രസിഡണ്ട്‌ ഇട്ടിത്തരകന്‍ എന്ന ഗ്ലോബ് ട്രോട്ടിംഗ് ടൈക്കൂണിനോട്‌ അത് തുറന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല.
കാരണം വിനായകനും തരകന്റെ മകള്‍ സോഫിയയും പ്രണയത്തിലാണ്, ഉടനെ വിവാഹിതരാകാന്‍ പോകുന്നവരും.
രാവിലെ ഉത്തരാര്‍ദ്ധ ഗോളത്തിലും വൈകുന്നേരം ദക്ഷിണാര്‍ധ ഗോളത്തിലും പറന്നു നടക്കുന്ന തരകന് കണ്‍സ്ട്രക്ഷന്‍ കമ്പനി അത്ര പ്രാധാന്യമുള്ളതൊന്നുമല്ല.
കമ്പനി ഉടമ തരകന്റെ മകളുടെ ഭാവി മരുമകനെതിരെ ആരും പരസ്യമായി ഒന്നും പറയില്ല.

കമ്പനിയുടെ ഡയറക്ടര്‍മാരില്‍ രണ്ടുമൂന്ന്‍ പേര്‍ക്ക് എന്നോട് വലിയ കാര്യമാണ്.
അതിലൊരാള്‍ പ്രമോദ് നായര്‍ ഇന്നലെയാണ് പറഞ്ഞത്:

Leave a Reply

Your email address will not be published. Required fields are marked *