ശിശിര പുഷ്പ്പം 3 [ smitha ]

Posted by

ചുറ്റും നടക്കുകയും ഇരിക്കുകയും ചെയ്യുകയായിരുന്ന മറ്റുള്ളവര്‍ അവളുടെ ശബ്ദം കേട്ടു ശ്രദ്ധിച്ചു?
“What do you paln to do? What do you think of yourself? Who the hell are you to decide what I should do? ങ്ങ്ഹേ? ആരാ നീ? നിന്‍റെ ഉദ്ദേശം എനിക്ക് മനസ്സിലായി. നീയും നിന്‍റെ പാര്‍ട്ടിക്കാരും മാക്സിമം ചെയ്തോ. ഐം നോട്ട് ഗോയിംഗ് ടു ബോ മൈ ഹെഡ്. ഐം നോട്ട് ഗോയിംഗ് ടു ജെനുഫ്ലെക്റ്റ് ഇന്‍ ഫ്രന്‍റ്റ് ഓഫ് യുവര്‍ ബ്ലഡി പാര്‍ട്ടി ആന്‍ഡ്‌ യുവേഴ്സെല്ഫ്. നിനക്കറിയില്ല ഞാന്‍ ആരാന്ന്! ജെസ്റ്റ് ഗെറ്റ് ഔട്ട് ഓഫ് മൈ വേ. നൌ ആന്‍ഡ്‌ ഫോര്‍എവെര്‍!”
ചുറ്റും കൂടിയ ആളുകള്‍ക്കിടയിലൂടെ രോഷം പൂണ്ട് അമര്‍ത്തിചവിട്ടിക്കുലുക്കി മിനി കടന്നുപോയി.
“എന്താ അളിയാ ഷെല്ലി, ഇതൊക്കെ?”
ചുറ്റുമുള്ള മനുഷ്യ മതിലില്‍ നിന്ന്‍ ആരോ ചോദിച്ചു.
ഷെല്ലി പുഞ്ചിരിച്ചു.
“ഡ്രാമ,”
അവന്‍ പറഞ്ഞു.
“ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!”

Leave a Reply

Your email address will not be published. Required fields are marked *