ശിശിര പുഷ്പ്പം 15 [ smitha ]

ശിശിര പുഷ്പം 15 shishira pushppam 15  | Author : SMiTHA | Previous Part   ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും. ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ […]

Continue reading

ശിശിര പുഷ്പ്പം 16 [ smitha ]

ശിശിര പുഷ്പം 16 shishira pushppam 16  | Author : SMiTHA | Previous Part   ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല. വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്. “സോറി..ഞാന്‍…” കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു. “ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…” പെട്ടെന്ന് ഷെല്ലി […]

Continue reading

ശിശിര പുഷ്പ്പം 14 [ smitha ]

ശിശിര പുഷ്പം 14 shishira pushppam 14  | Author : SMiTHA | Previous Part   ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്. ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ […]

Continue reading

ശിശിര പുഷ്പ്പം 13 [ smitha ]

ശിശിര പുഷ്പം 13 shishira pushppam 13  | Author : SMiTHA | Previous Part   പെട്ടെന്ന് തൊട്ടടുത്ത മുറി തുറന്ന് കുളികഴിഞ്ഞ് തലമുടി തുവര്‍ത്തിക്കൊണ്ട് മേല്‍ വസ്ത്രമില്ലാതെ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. “റോയിച്ചാ, നീയിവിടെ നിക്കുവാരുന്നോ…? അല്ല ഇത് ഷാരോണ്‍ അല്ലേ…? നീ റോയി….!! നീയിത് എന്നാ ചെയ്യുവാ?” ഷാരോണിനെ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി അവളുടെ മുഖത്തിന്‌ നേരെ കയ്യോങ്ങിനില്‍ക്കുന്ന റോയിയെക്കണ്ട് അവന്‍ അമ്പരന്നു. “ഇതേ ..ഇതെന്‍റെ വിധി!” ഷാരോണിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിക്കാതെ […]

Continue reading

ശിശിര പുഷ്പ്പം 12 [ smitha ]

ശിശിര പുഷ്പം 12 shishira pushppam 12  | Author : SMiTHA | Previous Part കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. “ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,” ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. “രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ […]

Continue reading

കോബ്രാഹില്‍സിലെ നിധി 28 [Smitha]

കോബ്രാ ഹില്‍സിലെ നിധി 28 CoBra Hillsile Nidhi Part 28 | Author :  SmiTha   click here for all parts താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി. വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു. വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്. അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്. കൊലപാതകിയുടെ […]

Continue reading

കോബ്രാഹില്‍സിലെ നിധി 29 [Smitha]

കോബ്രാ ഹില്‍സിലെ നിധി 29 CoBra Hillsile Nidhi Part 29 | Author :  SmiTha   click here for all parts   കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്. മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു. അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്. യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്. രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ […]

Continue reading

കോബ്രാഹില്‍സിലെ നിധി 27 [Smitha]

കോബ്രാ ഹില്‍സിലെ നിധി 27 CoBra Hillsile Nidhi Part 27 | Author :  SmiTha   click here for all parts bntä Unkhw knf`pw tfKÀ fmSyp kÀ¤ohpw tN^a¯ns`¯n. knf lm´nbp^s¯¯n. ^mKtlO^ kÀ½s]¡*p. Sm³ kntWmUv Bs\¶v hz]w b^nI]s¸Xp¯n. `anSm tftWm³s_ SWnbNÀ¸m]n^p¶p knfÂ. A¡m^\w sNm*v ^mKtlO^kÀ½]psX fWÊn hwl]¯n³s_ sWÃnXtbm`pfp*m]nÃ. knkmiw Njn¨Sn³s_ BUys¯ fmhw Ss¶ A½]psX eÀ¯mkv Aks^ Dtb£n¨v fsäm^p hv{So]psX […]

Continue reading

കോബ്രാഹില്‍സിലെ നിധി 26 [Smitha]

കോബ്രാ ഹില്‍സിലെ നിധി 26 CoBra Hillsile Nidhi Part 26 | Author :  SmiTha   click here for all parts H^PvWn hfp{U¯n bSn¨ {bSoSn]m]n^p¶p Unky¡v. A{bSo£nSkpw AknlzhWo]kpfm] B kmÀ¯¡v fp¼n S³s_ hpir¯p¡apw hvSwen¨ptbmNp¶Sv AkÄ N*p. Wnfng§Ä NjnªptbmsN, BUys¯ hvSweWmkØ fm_n Unky]psX fpOw UrZfmNp¶Sv FÃmk^pw N*p. “”K]Nrgv\³ b_]q,”” AkapsX hz^¯ns` £{Sn] ko^yw AkÀ tN«p. “”bns¶ B^m A]mÄ? F³s_ […]

Continue reading

കോബ്രാഹില്‍സിലെ നിധി 25 [Smitha]

കോബ്രാ ഹില്‍സിലെ നിധി 25 CoBra Hillsile Nidhi Part 25 | Author :  SmiTha   click here for all parts Wm`©v tXmÀ¨pNapsX {bNml¯n K]Nrgv\sâ AW¡fä l^o^w AkÀ¡v fp¼n NnX¶p. “”””io]ohv sZZv!” tXmfn f{´n¨p. Ak³ INnSfm] emkt¯msX fpOfp]À¯n Nq«pNms^ tWm¡n. ^mip K]Nrgv\sâ l^o^¯nWv fp¼n NpWnªn^p¶p. ssN¯*]n bnXn¨v WmZnfnXn¸v b^ntlmVn¨p. bns¶ NpWnªv sW©n sIkn tIÀ¯p. N®pNaX¨v lzmhfnÃmsS NnX¡p¶ K]Nrgv\sâ […]

Continue reading