“എന്നെപ്പോലെ ഒരു കുട്ടി നശിക്കരുത് …എന്നുവെച്ചാല്‍ മറ്റുകുട്ടികള്‍ നശിക്കാം. പിന്നെ ലാസ്റ്റ് എന്താ പറഞ്ഞെ? ങ്ങ്ഹാഎനിക്കിഷ്ടമല്ല. ഷെല്ലിക്ക് ഇഷ്ടമല്ല. എന്ന് വെച്ചാല്‍ മറ്റുള്ളവര്‍ എല്ലാം ഷെല്ലിയുടെ ഇഷ്ടത്തിനു അനുസരിച്ചു ഇഷ്ട്ടങ്ങള്‍ തെരഞ്ഞെടുക്കണം. റൈറ്റ്?”
“അതല്ല..”
ഷെല്ലിയും സ്വരം മാറ്റി.
“യൂ ഷുഡ് സ്റ്റോപ്പ്. ഡ്രഗ് ഇല്ലീഗല്‍ ആണ്. അറിയില്ലേ? പൊറത്തായാല്‍ കുടുങ്ങും,”
“ഓഹോ,”kambikuttan.net
അവളുടെ സ്വരത്തില്‍ പരിഹാസമേറി.
“ഇല്ലീഗല്‍ ആണോ? എനിക്കറിയില്ലാരുന്നു. പറഞ്ഞു തന്നതിന് താങ്ക്സ്. ഇല്ലീഗല്‍ ആയിട്ട് കുറെ കാര്യങ്ങള്‍ വേറെയും ഉണ്ട്. അതൊക്കെ സ്റ്റോപ് ചെയ്യുവോ ഷെല്ലി?”
“മിനീ ഒരു ആര്‍ഗ്യുമെന്‍റ്റിന് ഞാനില്ല. ഞാനിപ്പോള്‍ വന്നത് ഈയൊരു കാര്യത്തിനു മാത്രമാണ്. ഈയൊരു കാര്യം മിനിയോട് പറയാന്‍. നിങ്ങള്‍ ഡ്രഗ് യൂസ് ചെയ്യുന്നത് നിര്‍ത്തണം. നിര്‍ത്തണം എന്ന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഏത് അര്‍ത്ഥത്തില്‍ വേണേലും എടുക്കാം.”
“ഇല്ലെങ്കില്‍?”
“ഇല്ലെങ്കില്‍ എനിക്ക് അടുത്ത വഴി നോക്കേണ്ടി വരും,”
“ഓഹോ! ശരി! സാറ് സാറിന്‍റെ ആ വഴി നോക്കിയാട്ടെ. എന്‍റെ ലൈക്സും ഡിസ്ലൈക്സും വേറൊരാള്‍ നിശ്ചയിക്കുന്നത് എനിക്കിഷ്ടമില്ല. മേലില്‍ ഇക്കാര്യം പറഞ്ഞു നിങ്ങള്‍ എന്നെ കാണുന്നതും എനിക്കിഷ്ടമല്ല. ഇക്കാര്യതിനെന്നല്ല, ഒരു കാര്യത്തിനും. കമ്മ്യൂണിസ്റ്റിനു ഗുണ്ടായിസമല്ലേ ഇപ്പോഴും ഇഷ്ടം?”
അവളുടെ അവസാനത്തെ വാക്കുകള്‍ ഷെല്ലിയുടെ സകല നിയന്ത്രണവും തകര്‍ത്തു.
“ആരാടീ നീ?”
അവന്‍ കയര്‍ത്തു.
“നീയെന്താ എന്നെപ്പറ്റി വിചാരിച്ചെ? അതേടീ ഗുണ്ടയാ ഞാന്‍. ഗുണ്ടായിസം കാണിക്ക്വേം ചെയ്യും. നിന്നെപ്പോലെ ലോകം മൊത്തം വിരല്‍ത്തുമ്പില്‍ അമ്മാനമാട്ടുന്ന സകല പണച്ചാക്കുകള്‍ക്കും അങ്ങനെയേ തോന്നു. നിര്‍ത്തിക്കോണം നിന്‍റെ സകല വെളച്ചിലും. എന്നേക്കൊണ്ട് തനി ഗുണ്ടായിസമെറക്കുന്നേനു മുമ്പ്. ഞാന്‍ ഗുണ്ടായിസം തൊടങ്ങിയാ പൊന്നുമോളേ നീയൊന്നും പിന്നെ ബാക്കി കാണുവേല. മര്യാദക്ക് പറയുമ്പം നീ തലേക്കേറുന്നോ?”
“വില്‍ യൂ സ്റ്റോപ് യൂ ബ്ലഡി..!!”
മിനി രോഷം കൊണ്ട് അലറി.