അപ്പുറത്തെ ഒച്ചപ്പാടുകൾ കെട്ടടങ്ങിയിട്ടും കിച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല…
നീരജയെ കാണണം എന്ന് വല്ലാത്ത ആഗ്രഹം നെഞ്ചിൽ നിറഞ്ഞങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഏട്ടത്തി പരിവേഷം ഉള്ളിൽ കിടന്നു നീറി.
ഉറക്കം വരാതെ നെഞ്ചും മനസ്സും വീണ്ടും പിടഞ്ഞപ്പോൾ കിച്ചു എഴുന്നേറ്റു…വാതിൽ തുറന്നു അവൻ പുറത്തിറങ്ങി അവരുടെ മുറിയുടെ മുന്നിലൂടെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ വാതിലിനിടയിലേക്കൊരു നിമിഷം പാളി, നിരാശയോടെ താഴേക്ക് ചെന്നു അടുക്കളയിൽ കടന്നതും അവിടെ ഒരു രൂപം കണ്ടു കിച്ചു ഞെട്ടി…
കൈ നീട്ടി ലൈറ്റ് തെളിച്ചപ്പോൾ ഇരുട്ടിലെ രൂപം നീരജയായി അവന്റെ മുന്നിൽ തെളിഞ്ഞു..
ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചു മുടി അഴിച്ചിട്ട് വെള്ളം കുടിക്കുന്ന തന്റെ ഏട്ടത്തിയെ കണ്ടതും അവന്റെ ഹൃദയം തുടിക്കുന്നത് അവൻ അറിഞ്ഞു.
ലൈറ്റ് തെളിഞ്ഞപ്പോൾ ഞെട്ടിയത് നീരജയും കൂടി ആയിരുന്നു.
എന്നാൽ മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“കിച്ചു….!!!!”
കരഞ്ഞു വിളിച്ചു ഓടി വന്ന നീരജ കിച്ചുവിന്റെ നെഞ്ചിലേക്ക് വീണ് അവനെ മുറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു.
നെഞ്ചിൽ വീണു കരയുന്ന ഏട്ടത്തിയെ കണ്ടു ഒന്നു പകച്ചതും കിച്ചു അറിയാതെ അവളെ ചുറ്റിയത്
അവൻ പോലും ഓർക്കാതെ ആയിരുന്നു.
അർദ്ധനഗ്നയായ ഏട്ടത്തിയുടെ മാംസളമായ നടുവിൽ അവന്റെ കൈ പടർന്നു.
അവന്റെ നെഞ്ചിൽ ചാരി നിന്ന് വിഷമങ്ങൾ ഒഴുക്കുന്ന ഏട്ടത്തിയുടെ മുടിയിൽ തലോടി അവൻ നിന്ന് കൊടുത്തു.
കരച്ചിൽ ഒതുങ്ങും വരെ തഴുകി നിന്ന കിച്ചുവിനെ മുറുകെ പുണർന്നു നീരജ തേടി അലഞ്ഞ ചൂടിൽ ആശ്വാസം കൊണ്ടു.
ഏങ്ങലടി കുറഞ്ഞു കുറഞ്ഞു മനസ്സ് തണുത്തപ്പോഴും നീരജയ്ക്ക് അവന്റെ നെഞ്ചിലെ ചൂട് വിട്ടൊഴിയാൻ മനസ്സ് വന്നില്ല…
ആദ്യമായി സുരക്ഷിതത്വം അറിയുന്ന പെണ്ണിനെ പോലെ അവൾ നെഞ്ചിൽ മയങ്ങിയപോലെ നിന്നു.
നെറുകയിൽ കിച്ചുവിന്റെ ചുംബനം പതിഞ്ഞതും അവൾക്ക് സ്‌ഥലകാല ബോധം വന്നു.
പിടഞ്ഞു മാറി തിരിഞ്ഞു നോക്കാതെ തല കുനിച്ചു നടന്നു പോവുന്ന തന്റെ ഏട്ടത്തിയെ കണ്ട് അവനും ഒരു നിമിഷം അറിയാത്ത വികരത്തോടെ നിന്നു.
പിറ്റേന്ന് കാണുമ്പോഴെല്ലാം നീരജയും കിച്ചുവും കണ്ണ് തമ്മിൽ പെടാതെയും ഒരു വാക്ക് പോലും പറയാതെയും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.