തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Posted by

സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു. ഹാളിൽ ഒരു വൈൻ ബോട്ടിൽ തുറന്നു വച്ചു രണ്ട് ഗ്ലാസുമായി നീല നിലോൺ സ്ലീവലസ് നൈറ്റി ഇട്ടു സോഫയിൽ കാല് നീട്ടി വച്ചു രാജ്കീയ രീതിയിൽ ആയിരുന്നു ഫാത്തിയുടെ ഇരിപ്പ്.

 

മഞ്ജുവിനെ കണ്ടു പുഞ്ചിരിച്ച ഫാത്തിമ ഒരു ഗ്ലാസിൽ വൈൻ ഒഴിച്ചു മഞ്ജുവിന് നേരെ നീട്ടി. മഞ്ജിമ ഇന്ന് ഉച്ചക്കറിഞ്ഞിരുന്നു വൈനിന്റെ ടേസ്റ്റ്. ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

 

ഗ്ലാസ്‌ വാങ്ങി ഫാത്തിമയുടെ അരികിൽ ഇരുന്നു ഗ്ലാസ്‌ മുട്ടിച്ചു മഞ്ജിമ വൈൻ നുണഞ്ഞു.

 

“വൈൻ കുടിക്കാൻ ഒക്കെ അറിയാലോ”… ഫാത്തിമ പറഞ്ഞു.

” ഇന്ന് പഠിച്ചതാ “….

 

ഫാത്തിമ : മഞ്ജു ആ ബാഗ് എടുക്കു. അതിൽ ഒരു സാധനം ഉണ്ട്..

 

മഞ്ജിമ എഴുന്നേറ്റ് ബാഗ് എടുത്തു ഫാത്തിമക്ക് കൊടുത്തു. ഫാത്തിമ ഹാൻഡ്‌ബാഗിൽ കയ്യിട്ട് ഗോൾഡൻ കളറിൽ ഉള്ള ഒരു കാർഡ് മഞ്ജിമക്ക് നേരെ നീട്ടി. എന്നിട്ട് പറഞ്ഞു : ഗിഫ്റ്റ് ഫോർ യൂ ഫ്രം ഇക്ക…

 

മഞ്ജിമ കാർഡ് വാങ്ങി, അതിൽ എഴുതിയിരുന്നു താൻ ഇന്ന് പോയ ഹോട്ടലിന്റെ പേരും, പിന്നേ 1001 എന്നുള്ള നമ്പറും കൂടെ താഴെ ചെറുതായി തന്റെ പേരും ഇംഗ്ലീഷിൽ ” Manjima “.

 

മഞ്ജിമ അതിശയത്തോടെ ഫാത്തിമയെ നോക്കി.

 

ഫാത്തിമ : അത് നിന്റെ കൂടെ റൂം ആണ് ഇനി. വേറെ രീതിയിൽ പറഞ്ഞാൽ, ഇക്കയും റൂം ക്ലീനേഴ്സും ഒഴിച്ചു മഞ്ജുവിന് മാത്രമേ അങ്ങോട്ട്‌ പ്രവേശനം ഉള്ളു എന്ന്…

 

മഞ്ജു കാർഡ് തിരിച്ചും മറിച്ചും നോക്കി : എന്നോട് പറഞ്ഞിരുന്നു. പക്ഷെ വിശ്വസിച്ചില്ല.

 

ഫാത്തിമ : വേറെ എന്ത് പറഞ്ഞു?.

 

മഞ്ജിമ ബ്ലാങ്ക് ചെക്കിന്റെ കാര്യവും ലോകത്തു എവടെ വേണം എങ്കിലും പോയി സെറ്റിൽ അവനുള്ള ഓപ്ഷൻ കിട്ടിയ കാര്യവും താൻ അത് നിരകരിച്ച കാര്യവും ഫാത്തിമയോട് പറഞ്ഞു.

 

കൂടെ കീ കാർഡ് ഫാത്തിമയുടെ നേർക്കു നീട്ടി മഞ്ജിമ പറഞ്ഞു : ഇതു ഇത്ത വച്ചാൽ മതി. എനിക്ക് ആവശ്യം ഇല്ല. ഇതുകൊണ്ട് എനിക്കൊന്നും ചെയ്യാനും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *