ഒന്ന് നിർത്തിയ ശേഷം അവൾ ചോദിച്ചു.
“ഞാൻ ആരോടെങ്കിലും ദേഷ്യപെടുന്നത് നീ ഇതുവരെ കണ്ടിട്ടുണ്ടോ? മനസ് അസ്വസ്ഥമാകുമ്പോൾ ഒന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്രം എനിക്ക് നിന്റെ അടുത്ത് മാത്രം അല്ലേടാ ഉള്ളു.”
“നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. നല്ല വിഷമം ആയി.”
“അത് അറിയാവുന്നോടല്ലേ ഞാൻ ഓടി ഇങ്ങു വന്നെ.”
അവൻ അവളുടെ തലയിലേക്ക് തന്റെ കവിൾ ചേർത്തുവച്ചു. കുറച്ച് നേരത്തേക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അവളുടെ തല മുടിയിൽ നിന്നും മനം മയക്കുന്ന ഒരു ഗന്ധം അവന് ലഭിക്കുന്നുണ്ടായിരുന്നു. അത് ഒന്ന് നല്ലപോലെ ആസ്വദിക്കാനായി അവൻ പല്ലവിയുടെ മുടി ഉയർത്തി മുഖത്തേക്ക് അമർത്തി.
അവന്റെ പ്രവർത്തി അവളിൽ ഒരു പുഞ്ചിരി ഉളവാക്കി.
“നല്ല മണം ഉണ്ട് നിന്റെ മുടിക്ക്.”
“അമ്മ എന്തൊക്കെയോ ഇട്ട് കാച്ചി ഉണ്ടാക്കുന്ന എണ്ണ ആണ് തേയ്ക്കുന്നത്.”
“ഇന്ന് പീരിയഡ്സ് ആകുമോ?”
“മിക്കവാറും..”
അവൻ കൈ പതുക്കെ നീക്കി വലത് മുലഞെട്ടിനു മുകളിലായി വിരൽ അമർത്താതെ വച്ചു.
“വേദന ഉണ്ടോ?”
“മ്മ്.. ഇപ്പോൾ അവിടെ പിടിക്കേണ്ട നീ.”
അവൻ കൈ താഴേക്ക് നീക്കി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
“ഐ ലവ് യു..”
അവൾ തല ചരിച്ച് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്ത ശേഷം പറഞ്ഞു.
“ഐ ലവ് യു ടൂ..”
നവീൻ ഒന്ന് ഞെട്ടാതിരുന്നില്ല. പല്ലവിയിൽ നിന്നും ഒരു ഉമ്മ ആദ്യമായി ആണ് കിട്ടുന്നെ. വേറെ ഒന്നും ഉദ്ദേശിച്ചല്ല സ്നേഹം കൂടിയപ്പോൾ സൗഹൃദത്തിന്റെ പുറത്തുള്ളതാണ് ആ ഉമ്മ എന്ന് അവന് അറിയാം.
തിരിച്ച് ഒരു ഉമ്മ അവൾക്ക് കൊടുക്കണം എന്ന് അവനും ഉണ്ട്. പക്ഷെ അത് വേണമോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആയിരുന്നു അവൻ.
“താ..”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്ത് തരാൻ..”
ചിരിയോടെ അവൾ പറഞ്ഞു.
“എനിക്ക് ഉമ്മ തരണമോ വേണ്ടയോ എന്നല്ലേ നീ ആലോചിച്ചേ. ആ ഉമ്മ ഇങ്ങു തരാൻ.”
അവൻ അത്ഭുതത്തോടെ ചോദിച്ചു.
“നീ എന്റെ മനസും വായിച്ച് തുടങ്ങിയോ ഇപ്പോൾ?”
“നിന്റെ മനസ് ഞാൻ അല്ലേൽ വേറെ ആര് വായിക്കാനാട.”