വധു is a ദേവത 26
Vadhu Is Devatha Part 26 | Author : Doli
[Previous Part] [www.kambistories.com]
എന്നാലും ഇവള് ഇത്ര സോഫ്റ്റ് ആയി പെരുമാറുന്നത് അത്ര പന്തി അല്ല…മുഖം തുടക്കുന്ന ഗാപ്പിൽ ഞാൻ ആലോചിച്ചു….
എൻ്റെ സൂര്യ നീ പെട്ട് മോനെ 😆😆
അമ്മു : അയ്യ വട്ടായാ ഒറ്റക്ക് നിന്ന് ചിരിക്കാൻ…
ഞാൻ : ഹേ സുന്ദരി എണീറ്റ് ഇരിക്കുക ആണോ…
അമ്മു ,: ഒഹ് നമ്മൾ പിന്നെ ആരെയും നോട്ടം ഇല്ലല്ലോ
ആരെ ആണ് ഞാൻ നോക്കണ്ടത്
ഇന്നലെ ഞാൻ വന്ന് നോക്കുമ്പോ ഒരേ ഉറക്കം…
അത് ടാ ഞാൻ ഇന്നലെ എന്തോ ആലോചിച്ച് ഉറങ്ങി പോയി
പോട്ടെ സാരം ഇല്ല…
മിനിങ്ങാന്ന് ശെരിക്കും ഉറങ്ങാനും പറ്റിയില്ല പിന്നെ രാവിലെ തന്നെ നടക്കാനും പോയി…
ഞാൻ ഇന്നലെ വന്നപ്പോ നീ ഉറങ്ങി പിന്നെ ഞാൻ അങ് വന്ന് കിടന്ന് ഉറങ്ങി…പോയി…
അത് സാരം ഇല്ല ചക്കരെ … അമ്മു ഉരുണ്ട് വന്ന് എൻ്റെ കാലിൽ കേറി കിടന്നു…
അമ്മു : നല്ല ബംഗി അല്ലേ മഴ കാണാൻ…
ഉം… നമ്മുടെ കൊച്ചിയിലെ വീട്ടിൽ ഇതിലും സെറ്റപ്പാ…
ആഹാ എന്താ അവിടെ
അവിടെ ഒരു മുറി തന്നെ ഫുൾ ഗ്ളാസ്സ് ആണ്
അടിപൊളി സീലിങ്ങും
എല്ലാം സീലിങ് സൈഡ് എല്ലാം …
നമ്മക്ക് വണ്ടി എടുക്കാൻ പോവുമ്പോ …
😳 അയ്യോ അത് വേണ്ട
അതെന്താ
അത് അത് അവിടെ മൊത്തം പൊടി ആയിരിക്കും പിന്നെ ചൊറിയാൻ തുടങ്ങും …
ആണോ അതിന് ആരെയെങ്കിലും വിട്ട് വൃത്തി ആക്കിയാ പോരെ…
അവിടെ പണി നടക്കുക ആണ് … അത് കഴിഞ്ഞ് നമ്മക്ക് പോവാം …
ആണോ എന്ന് കഴിയും പണി
അത് ഇനി ഒരു നാല് മാസം ഒക്കെ ആവും