തുടക്കവും ഒടുക്കവും 2 [ലോഹിതൻ]

Posted by

അയാൾ പറയാൻ പോകുന്നത് എന്താണ് എന്നറിയാൻ ആകാംഷയോടെ അംബിക നോക്കി നിന്നു…

നിനക്കറിയാമല്ലോ.. ഇപ്പോൾ കുറേകാലമായി ദേവകിയുടെ ആരോഗ്യനില അത്ര പന്തിയല്ല..

ഭാര്യയുടെ കടമകൾ നിർവഹിക്കാനുള്ള ശരീരിക അവസ്ഥയോ അതിനുള്ള താല്പര്യമോ അവൾക്കില്ല…

എനിക്ക് ഇപ്പോഴും ഇതൊക്കെ ആവശ്യമുണ്ട്.. ആ ആവശ്യങ്ങൾ നിറവേറ്റി തരാൻ നിനക്ക് സമ്മതമാണ്‌ എങ്കിൽ ഉടനെ ഈ കല്യാണം നടക്കും..

ഭാർഗവൻ മുതലാളിയുടെ ബന്ധുക്കൾ എന്ന നിലയിൽ നിങ്ങൾക്ക് പുതിയ വീടും കാറും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടാകും.. കടങ്ങൾ ഉണ്ടങ്കിൽ അതൊക്കെ വീടും…

നിന്നെ കണ്ടത് മുതലുള്ള മോഹമാണ്.. നീ അത്ര സുന്ദരിയല്ലേ.. കല്യാണ പ്രായമായ മകളുണ്ടന്ന് ആരും പറയില്ല.. ഒരു മുക്കുടിയന്‌ വേണ്ടി ഈ സൗന്ദര്യം നശിപ്പിച്ചു കളയണോ.. നീ ആലോചിക്ക്..

അടുക്കളയിൽ പാലുണ്ടങ്കിൽ ഒരു ചായ എടുക്ക്..ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് നിനക്ക് എതിർപ്പില്ലങ്കിൽ പാൽ ചായ എടുത്താൽ മതി.. എതിർപ്പ് ആണെങ്കിൽ കട്ടൻചായ മതി.. അതു കുടിച്ചിട്ട് ഞാൻ പോയ്‌ക്കോളാം

ഭാർഗവൻ പറഞ്ഞത് കെട്ട് അംബിക അടിമുടി വിറച്ചു പോയി.. അയാൾ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല…

അവൾ അന്തം വിട്ടു നിൽക്കുമ്പോൾ ഒരു സിഗരറ്റും കത്തിച്ചു കൊണ്ട് ഭാർഗവൻ മുറ്റത്തേക്കിറങ്ങി..

ചായ ആകുമ്പോൾ വിളിക്ക് ഞാൻ വെളിയിൽ ഉണ്ടാകും…

താൻ തീരുമാനം എടുത്തേ പറ്റൂ.. മകളുടെ ഭാവി ആ തീരുമാനത്തിലാണ്.. ഭർത്താവ് വരുത്തിയ കടം വീട്ടേണ്ടത് ആ തീരുമാനമാണ്.. എല്ലാത്തിനും ഉപരി എന്നോ നഷ്ടപ്പെട്ട സുഖ സമൃദ്ധമായ ജീവിതം തിരിച്ചു വരണോ അതോ ഈ ദാരിദ്ര്യം മതിയോ എന്നത് ആ തീരുമാനത്തിലാണ്…

ഭാർഗവന്റെ വെപ്പാട്ടിയായി ആണ് എന്നെ ക്ഷണിക്കുന്നത്..

പക്ഷേ ആ ക്ഷണം സ്വീകരിച്ചാൽ തന്റെ മകൾ അയാളുടെ മകന്റെ ഭാര്യയാകും.. ആ വലിയ ബംഗ്ലാവിലെ മരുമകളാകും…

അടുപ്പിലിരിക്കുന്ന സൊസ്പാനിലേക്ക് പാൽ പാക്കറ്റ് പൊട്ടിച്ചൊഴിക്കുമ്പോൾ അംബിക ഒരു തീരുമാനത്തിൽ എത്തിയിരുന്നു…

മുറ്റത്തേക്ക് നോക്കി ചായ ആയി എന്ന് പറയുന്നതിന് മുൻപ് അവൾ തന്റെ ഭർത്താവ് കിടക്കുന്ന മുറിയിലേക്ക് എത്തിനോക്കി.. വായും പിളർന്ന് കിടന്ന് ഉറക്കമാണ്…

Leave a Reply

Your email address will not be published. Required fields are marked *