തുടക്കവും ഒടുക്കവും 2 [ലോഹിതൻ]

Posted by

തുടക്കവും ഒടുക്കവും

Thudakkavum Odukkavum | Author : Lohithan

[ Previous Part ] [www.kambistories.com ]


 

ഓർക്കാപ്പുറത്തു കവലയിൽ നാട്ടുകാരുടെ മുൻപിൽ ഒരുത്തൻ തന്റെ മേലേ കൈവെച്ചത് ഭാർഗവന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു…

അരിശവും ദേഷ്യവും കൊണ്ട് അയാൾ വിറച്ചു.. തന്റെ എല്ലാ ദുഷ് ചെയ്തികളുടെയും കാവൽ ക്കാരനായ കടുക്കൻ എന്ന് വിളിക്കുന്ന ദാമു വിനെ വിളിച്ച് ശിവനെ പോക്കാ നുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു…

എടാ എവിടെ നിന്നായാലും അവനെ പൊക്കണം.. ഞാൻ പറഞ്ഞ അടയാളങ്ങൾ നമ്മുടെ പിള്ളേരോട് പറഞ്ഞു കൊടുക്ക്..

കൊല്ലരുത് നല്ല ബോധത്തോടെ എന്റെ മുൻപിൽ കൊണ്ടുവരണം..

ഭാർഗവന്റെ നിർദ്ദേശം കിട്ടുമ്പോൾ കടുക്കൻ ദാമു ടൗണിൽ ആയിരുന്നു..

ഭാർഗവൻ മുതലാളിയുടെ ഉത്തരവ് കിട്ടിയതോടെ കടുക്കൻ ദാമു ഊർജസ്വലനായി..

ഭാർഗവാന്റെയും മകൻ രാജേന്ദ്രന്റെയും ഗുണ്ടയാണ് കടുക്കൻ വെറും ഗുണ്ട എന്ന് പറയാനാവില്ല.. മനസാക്ഷി സൂക്ഷിപ്പകാരൻ എന്നു വേണം പറയാൻ…

അച്ഛന്റെയും മകന്റെയും എല്ലാവിധ പോക്രിതരത്തിനും സഹായി.. എന്തും ചെയ്യാൻ മടിക്കാത്ത കുറേ ചെറുപ്പക്കാർ കടുക്കന്റെ കൂടെയുണ്ട്..

മുതലാളിയുടെ ഉത്തരവുകൾ രഹസ്യമായും ചിലപ്പോളൊക്കെ പരസ്യമായും നിറവേറ്റുന്ന ഒരു സംഘം…

സ്ത്രീ വിഷയത്തിൽ അച്ഛനും മകനും ഒരുപോലെയാണ്.. സുധീന്ദ്രൻ മാത്രമാണ് ഇക്കാര്യത്തിൽ ഇല്ലാത്തത്.. അതിന് കാരണവും ഉണ്ട്.. അത് പിന്നീട് അറിയാം…

ഭാർഗവാനും രാജേന്ദ്രനും ഇടപെടുന്ന സ്ത്രീ വിഷയങ്ങളിൽ എതിർപ്പ് ഉള്ളവരെ ഭീക്ഷണി പ്പെടുത്താനും തല്ലേണ്ടവരെ തല്ലിയൊതുക്കാനും കടുക്കനേയും ടീമിനെയും ആണ് ഉപയോഗിക്കുന്നത്…

മുതലാളിയെ ഒരുത്തൻ കൈ വെച്ചു എന്നറിഞ്ഞതോടെ കടുക്കൻ ദാമു പരുന്തും പാറയിലേക്ക് ജീപ്പ് വിട്ടു..

അങ്ങാടിയിൽ ഈ സംഭവം കണ്ടവർക്കൊന്നും ആ ചെറുപ്പക്കാരനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല…

അവന്റെ അച്ഛൻ കുറച്ചുനാൾ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായി പലരും പറഞ്ഞു…

പാമ്പാടിയിൽ എവിടെയോ ആണ് വീട് എന്നും ചിലരിൽ നിന്നും അറിഞ്ഞു…

കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും ശിവനെ എങ്ങിനെയെങ്കിലും പൊക്കണം എന്ന ലക്ഷ്യവുമായി ദാമു മുതലാളിയെ നേരിട്ട് കാണാൻ ഭാർഗവന്റെ ബംഗ്ലാവിൽ എത്തി…

Leave a Reply

Your email address will not be published. Required fields are marked *