കുറച്ചു കഴിഞ്ഞ രവിയേട്ടനും പോലീസുകാരിയും കൂട്ടി എന്നെ വീട്ടിലേക്കു ആനയിച്ചു എന്നാൽ അവിടെ കണ്ട മീരയുടെ മുഖം എന്നെ അത്ഭുതപ്പെടുത്തി. സന്തോഷിന്റെ ഭാര്യയായി അവിടെ നിന്നിരുന്ന മീര ഇപ്പോൾ രവിയേട്ടന്റെ കൂടെ എനിക്കു ഒന്നും മനസ്സിലായില്ല. ഞാൻ പോയതിനു ശേഷം നടന്നതെല്ലാം രവിയേട്ടൻ ശ്വാസംപോലും വിടാതെ പറഞ്ഞുതന്നു. എന്നെ തിരഞ്ഞുനടക്കുമ്പോൾ കണ്ടുമുട്ടിയ മായയെയും മീരയെയും കുറിച്ച് അവരുടെ സഹായത്തെക്കുറിച്ചും എല്ലാം രവിയേട്ടൻ പറഞ്ഞുതന്നു. ഇപ്പോൾ രവിയേട്ടന്റെ ഭാര്യമാരായി ആണ് അവർ ഇവിടെ താമസിക്കുന്നതെന്ന് കേട്ടപ്പോൾ ആദ്യം ഒരു നിരാശ ഉണ്ടായിരുന്നെങ്കിലും പിന്നീട് മീരയുടെയും മായ യുടെയും പെരുമാറ്റത്തിൽ തന്നെ ഞാൻ അത് മാറ്റി.
രണ്ടുദിവസം കഴിഞ്ഞു വർത്തകളിലെല്ലാം ഞാൻ കിടന്നിരുന്ന വേശ്യാലയത്തിൽ നടന്ന റേഡിനെ കുറിച്ചായിരുന്നു. മീരയുടെ മകൾക്കു പീരീഡ്സ് ആയതുകൊണ്ട് വയറുവേദന എന്ന് പറഞ്ഞു കിടക്കുന്നതുകണ്ടത്. അപ്പോഴാണ് എനിക്ക് പീരിഡ്സ് വന്നിട്ടിപ്പോൾ എത്രെനാളായി എന്ന് ചിന്തിച്ചത്. രണ്ടുമാസം കഴിഞ്ഞെന്നു തോന്നുന്നു അപ്പോൾ തന്നെ മായ യുടെ സഹായത്തോടെ ഞാൻ പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി പരീക്ഷിച്ചു നോക്കി സംശയിച്ചപോലെ അതിൽ രണ്ടു വരകളും തെളിഞ്ഞിട്ടുണ്ട്.
രവിയേട്ടന്റെ അല്ലാത്ത കുട്ടി എന്റെ വയറ്റിൽ അച്ഛൻ ആരാണെന്നുപോലും അറിയാത്ത ആ കുട്ടികൾ ഭൂമിയിലേക്ക് വന്നാൽ എന്ത് ചെയ്യും രവിയേട്ടൻ എന്നെ സ്വീകരിക്കുമോ അകെ സംശയങ്ങളായി. എന്റെ ഭാവി എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല. ഇനിയും ഞാൻ എന്തെല്ലാം അനുഭവിക്കേണ്ടതുണ്ട്….
(അവസാനിച്ചു)