നാളെ മുതൽ സീമയോട് ഇവിടെ താമസിക്കാൻ പറഞ്ഞോളൂ അവളോട് വരുമ്പോൾ അത്യാവശ്യം നല്ല മുറിവുകൾക്ക് ഡ്രസ്സ് ചെയ്യാൻ ഉള്ളതും കൂടെ എടുത്തോളാൻ പറഞ്ഞോളൂ. ഒരു ആഴ്ചക്ക ശേഷം ദേവിക വീണ്ടും 12 വില്ലന്മാരെയും വില്ലതിമാരെയും വിളിച്ചു വരുത്തി നേരെ ഇരുട്ട് മുറിയിലേക്ക് കൊണ്ട് പോയി ചെറിയ ഒരു മങ്ങിയ വെളിച്ചം മാത്രമേ അവിടെ ഉള്ളു പന്ത്രണ്ട് ചൂരൽ അവിടെ ഒരു ബോക്സിൽ ഇട്ട് വച്ചിട്ടുണ്ട് കൈകൾ ബന്ധിക്കാൻ ഒരു കയർ ജനലിൽ കിട്ടിയിട്ടുണ്ട് ”
നാളെ മുതൽ എല്ലാ എണ്ണവും കോളേജിൽ പൊക്കോണം എന്നും വൈകിട്ട് വന്നു എന്നെ കാണണം ഞാൻ ടെക്സ്റ്റ് ബുക്കിൽ നിന്നും ചോദ്യം ചോദിക്കും 7 മണിക്ക് വീട്ടിൽ കയറണം എല്ലാ ആഴ്ചയിലും ടെസ്റ്റ് പേപ്പറുകൾ കാണും ഒറ്റ ഒരണ്ണം എന്നോട് ചോദിക്കാതെ വീടിന് വെളിയിൽ ഇറങ്ങി പോകരുത്
ഇനി ഞാൻ സംസാരിക്കില്ല നിങ്ങളോട് ഈ ചൂരലുകൾ ആയിരിക്കും സംസാരിക്കാൻ പോകുന്നത് മനസിലായല്ലോ ഒരാൾ തെറ്റ് ച്യ്താൽ പോലും 12 പേർക്കും ആയിരിക്കും കിട്ടുന്നത് എനിക്ക് ഒരു ദയവും ഉണ്ടാകില്ല പൊക്കോ” തുടരും…..