നരകകോട്ടയിലെ ദേവിക 1
Naraka Kottayile Devika Part 1 | Author : Solaman Francy
ഇത് ഒരു ഫെമ്ടം സ്റ്റോറി ആണ് താല്പര്യം ഉള്ളവർ മുൻപിലേക്ക് വായിക്കുക. കാലം 1975 കേരള തമിഴ് നാട് ബോർഡർ, മൂന്ന് വശങ്ങൾ വനത്താൽ ചുറ്റപ്പെട്ട 131 ഏക്കർ റബ്ബർ തോട്ടം ഒത്ത നടുവിൽ ഒരു പടുകൂറ്റൻ എസ്റ്റേറ്റ് ബംഗ്ലാവും തൊഴിലാളി പാർപ്പിടവും അവിടെ നിന്നും ഇരുപത് കിലോമീറ്റർ മാറിയാൽ ഒരു ചെറിയ പട്ടണം ഉണ്ട് അവിടെ ഉള്ള ഒരു മുതലാളി രവീന്ദ്രൻ നായർ ആണ് ആ തോട്ടത്തിന്റെ ഉടമ രവീന്ദ്രൻ മുതലാളി വളരെ നല്ല ഒരു മനുഷ്യ സ്നേഹിയും പാവങ്ങൾക്ക് സഹായിയും ആയിരുന്നു,
ഡാൽമീയർ എസ്റ്റേറ്റ് എന്ന് ആണ് ഈ എസ്റ്റേറ്റ് നെ അറിഞ്ഞിരുന്നത് അതിനുള്ളിലെ ബംഗ്ലാവിനെ ഡാൽമീയർ ബംഗ്ലാവ് എന്നും ആ നാട്ടുകാർ വിളിച്ചു ബ്രിട്ടീഷ് നിർമതി ആണ് ആ കൊട്ടാരം ബ്രിട്ടീഷ് പ്രബുക്കന്മാർ പണ്ട് വേനൽ അവധിക്കും മറ്റും സമയം ചിലവൊഴിക്കാൻ ഉപയോഗിച്ചിരുന്നു അത്രേ,
എസ്റ്റേറ്റ്നു ഒരു കിലോമീറ്റർ ചുറ്റളവിലായി മുപ്പത്തിയഞ്ചു ഓളം കുടുംബങ്ങൾ പാർക്കുന്നുണ്ട് ഏകദേശം 150 മുതൽ 175 വരെ ജനങ്ങൾ ഉണ്ട് ഇവരുടെ എല്ലാം കൺകണ്ട ദൈവം ആണ് രവീന്ദ്രൻ മുതലാളിയും കുടുംബവും കാരണം അവരെല്ലാം മുതലാളിയുടെ തോട്ടം ജീവനക്കാരാണ് കൊടിയ ദാരിദ്ര്യവും പകർച്ച വ്യാധിയും ആയി ആളെണ്ണം കുറഞ്ഞുകൊണ്ടിരുന്ന കോളനിയിൽ പ്രകാശം നൽകി പുനർജീവിപ്പിച്ചത് രവീന്ദ്രൻ മുതലാളി ആയിരുന്നു അത് കൊണ്ട് തന്നെ രവീന്ദ്രൻ മുതലാളിക്ക് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണ് അവിടുത്തെ ജനങ്ങൾ,
പൊതുവെ അവർക്ക് പുറം ലോകം ആയിട്ടോ മറ്റു ജനങ്ങൾ ആയിട്ടോ യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു കാലം അല്പം മുന്നിലേക്ക് നീങ്ങി 1987 ഇൽ ആയിരുന്നു രവീന്ദ്രൻ മുതലാളി തന്റെ പ്രിയ പത്നി ആയ ഇന്ദിര ദേവിയെ വിവാഹം കഴിക്കുന്നത് ഇന്ദിര ദേവി ശെരിക്കും ആ ജനങ്ങൾക്ക് ഒരു ദേവി തന്നെ ആയിരുന്നു ഇന്ദിര ദേവി അവരുടെ ആശ്രിതർക്കായി പല കാര്യങ്ങളും ചയ്തു തുടർന്ന് 1989 രവീന്ദ്രൻ മുതലാളിക്ക് ഇന്ദിര അമ്മയ്ക്കും ആദ്യ കുഞ്ഞു ജനിക്കുന്നത് അത് ഒരു പെൺ കുഞ്ഞു ആയിരുന്നു “ദേവിക” എന്ന് പേരിട്ടു