അവൻ ഒരു വഷളൻ ചിരി ചിരിച്ചു…
“മ്മ്.. മ്മ് ഉറങ്ങിക്കോ ചെക്കാ സുഖിച്ചതല്ലേ”
അവനെ നോക്കി ഒന്ന് ആക്കി പറഞ്ഞു കൊണ്ട് രമണി എഴുന്നേറ്റു തന്റെ സാരി ഒന്ന് നേരെ ആക്കി പുറത്തോട്ടു ഇറങ്ങി പോയി…
ഭക്ഷണമൊക്കെ കഴിച്ചു ഒന്ന് കിടന്നു ഉറങ്ങാൻ തുടങ്ങുമ്പോഴാണ് കാവ്യയുടെ മുറിയിലേക്ക് മൃദൂല കയറി വന്നത്…
“ഡീ കാവ്യെ നീ ഉറങ്ങിയോ”
മൃദൂലയുടെ ശബ്ദം കേട്ടപ്പോൾ ഉറങ്ങാൻ ഒരുങ്ങിയ കാവ്യ ഒന്ന് വാതിലിനടുത്തേക്കു നോക്കി..
“ഇല്ലടി ചുമ്മാ കിടന്നത ഉറങ്ങിയൊന്നുമില്ല”
മൃദുലയെ കണ്ടപ്പോൾ ഒന്ന് തന്റെ നൈറ്റി നേരെ ആക്കി കൊണ്ട് കാവ്യ ഒന്ന് എഴുന്നേറ്റു ഇരുന്നു…
“ഓ ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്നു”
അകത്തു കയറിയ മൃദൂല മെല്ലെ ആ കട്ടിലിൽ ഇരുന്നു..
“അല്ല നീ വെറുതെ വന്നതാണോ”
പതിവില്ലാതെ മൃദൂല തന്റെ മുറിയിലേക്ക് വന്നതു കണ്ടതു കൊണ്ട് കാവ്യ അറിയാനായി ചോദിച്ചു…
“ഓ ചുമ്മാ വന്നതാടി ഞാനും കിടന്നതായിരുന്നു എന്തോ ഉറക്കം വന്നില്ല അപ്പൊ പിന്നെ എഴുന്നേറ്റു ചുമ്മാ നടന്നതാ നിന്നെ കണ്ടപ്പോ ദേ അകത്തോട്ടു കേറി അത്രേ ഉള്ളു”
മൃദൂല മറുപടി കൊടുത്തു…
“എന്തു പറ്റിയെടി നിന്റെ മുഖത്തു ഒരു വാട്ടം പോലെ സുഖമില്ലേ”
മൃദൂലയുടെ മുഖത്തെ മ്ലാനത കണ്ടുകൊണ്ട് എന്താണെന്ന് അറിയാൻ വേണ്ടി കാവ്യ ചോദിച്ചു…
“ഏയ്യ് ഒന്നുമില്ലെടി ശരീരത്തിനല്ല മനസ്സിന അസുഖം മടുത്തു പോകുന്നെടി ഇങ്ങനെ എന്തു ജീവിതമാ എന്റെ”
മൃദൂല ഒന്ന് സങ്കടത്തോടെ പറഞ്ഞു…
“എന്തു പറ്റിയെടി എന്താ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ”
അവളുടെ സങ്കടം കണ്ടപ്പോൾ കാര്യം അറിയാൻ വേണ്ടി കാവ്യ ചോദിച്ചു..
“ഏയ്യ് അല്ല നിന്നോട് പറഞ്ഞിട്ടിപ്പോ എന്താ കാര്യം എന്നെക്കാളും കഷ്ടത്തിൽ അല്ലെ നീയ് അല്ലെങ്കിലും ഇ പെണ്ണുങ്ങൾക്ക് എന്നും സങ്കടപെടാൻ മാത്രേ വിധി ഉള്ളു അല്ലേടി”
മൃദൂല എങ്ങും തൊടാതെ ഓരോന്ന് പറഞ്ഞപ്പോൾ കാവ്യയ്ക്കു ഒന്നും അങ്ങട് പിടി കിട്ടിയില്ല..
“എടി നീ ചുമ്മാ വളച്ചു കെട്ടാതെ കാര്യം പറ എന്താ ഇപ്പൊ നിന്റെ പ്രശ്നം”