മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Posted by

രഘുവുമായി നടത്തിയ കുതിരയോട്ടത്തിന്റെ ക്ഷീണം മൂലമാണ് കിടന്നതെന്നു പറയാൻ പറ്റത്തില്ലല്ലോ എന്നോർത്ത് സരസ്വതി തന്റെ അഴിഞ്ഞു വീണ മുടി ഒന്ന് വാരി കെട്ടി കൊണ്ടു മറുപടി പറഞ്ഞു..

“ഒന്ന് ചോദിച്ചതാ എന്റെ പൊന്നു കെട്ടിയോളെ നീ വയ്യെങ്കിൽ ഉച്ചയ്ക്കോ വൈകിട്ടോ എപ്പോ വേണേലും കിടന്നോ ഞാൻ ഒന്നും പറയണില്യ”

സരസ്വതിയുടെ വായിൽ നിന്നും ഓരോന്ന് കേൾക്കാൻ വയ്യാത്തോണ്ട് മോഹനൻ അതിൽ നിന്നും ഒഴിഞ്ഞു മാറി…

“ഹ.. മോഹനേട്ടൻ കഴിക്കാൻ വന്നതല്ലേ വരാന്തയിൽ ഇരിക്ക് ഞാൻ ഇപ്പൊ ചോറ് എടുകാട്ടോ”

അതും പറഞ്ഞു പാതി ഉറക്കത്തിൽ എന്ന പോലെ സരസ്വതി അടുക്കളയിയിലേക്ക് പോയി…

ഭവ്യയ്ക്കു കഴിക്കാൻ നല്ല ചൂട് കഞ്ഞിയും പയറും ഉണ്ടാക്കിയ മായ അതും എടുത്തു ഭവ്യയുടെ മുറിയിലേക്ക് പോയി…

ഒന്ന് ഉറങ്ങി എഴുന്നേറ്റു കട്ടിലിൽ ഇരിക്കുന്ന ഭവ്യയ്ക്കു കുറച്ചു ക്ഷീണം കുറഞ്ഞ പോലെ തോന്നി എന്നാലും അവിടിവിടെയായി നല്ല വേദനയും ഉണ്ടായിരുന്നു…

“ആ നീ എഴുന്നേറ്റോ.. ദേ ഇതു കുടിക്കൂ അപ്പൊ ആ ക്ഷീണം ഒന്ന് മാറും”

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കഞ്ഞിയുമായി മുറിക്കു അകത്തേക്ക് വന്ന മായ ഒന്ന് അത് മേശയിൽ വെച്ചു കൊണ്ട് ഭവ്യയോട് പറഞ്ഞു….

“എനിക്ക് ഇപ്പൊ വേണ്ട മായേച്ചി ഒരു വിശപ്പില്ലാത്ത പോലെ എന്തോ ഒരു വയ്യായ്ക”

കൂടുതൽ നേരം മായ ഇരുന്ന തന്റെ കള്ളി വെളിച്ചതാവുമോ എന്നുള്ള ഭയത്താൽ ഭവ്യ മായയെ കൂടുതൽ അവിടെ സംസാരിച്ചു ഇരിപ്പിക്കാതെ ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചു…

“അതൊന്നും പറഞ്ഞ പറ്റില്ല്യ പെങ്ങൾക്ക് വയ്യാന്നു അറിഞ്ഞ ഒരാൾക്ക് അവിടെ വല്യ സങ്കട മനുവേട്ടന് അതുകൊണ്ട് നല്ല കുട്ടി ആയി ഇതങ്ങു കുടിക്കൂ”

മായ സ്നേഹത്തോടെ ഒന്ന് കൂടി പറഞ്ഞപ്പോൾ എന്തോ ഭവ്യയ്ക്കു അത് നിരസിക്കാൻ തോന്നിയില്ല..

“മ്മ് എന്ന താ ചേച്ചി.. ചേച്ചി കഷ്ടപ്പെട്ട് എനിക്ക് ഉണ്ടാക്കി കൊണ്ടു വന്നയല്ലേ ഞാൻ ഇനി കുടിച്ചില്ലെന്നു പറഞ്ഞു വിഷമിക്കേണ്ട”

ഒന്ന് കട്ടിലിന്നു എഴുന്നേറ്റപ്പോൾ അടിവയറും നെഞ്ചിലുമൊക്കെ ചെറുതായിട്ട് ഒന്ന് വേദനിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് മുഖത്തു ചിരി വരുത്തി ഭവ്യ അവിടെയുള്ള കസേരയിൽ ഇരുന്നു മെല്ലെ കഞ്ഞി കോരി കുടിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *