മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Posted by

രഘു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ രാഘവനു ശരിക്കും സങ്കടമായി…

“അതുകൊണ്ടല്ല അച്ഛാ ഒന്ന് എന്നെ മനസിലാകൂ ഞാൻ വരാം കുറച്ചു ദിവസം ഇവിടെ നിന്നിട്ടു വരാം അച്ഛൻ നാളെ പോകുന്നേൽ പോയിക്കോ അല്ലാതെ ഞാനിപ്പോ എന്താ പറയ്യാ”

രഘു ഒന്ന് പറഞ്ഞു നിർത്തി..

“എന്താ രഘുവേട്ട അച്ഛൻ പറയണത് കേട്ടുടെ എന്തേലുമൊക്കെ പണി കാണില്ലേ അവിടെ അതോണ്ട് ആയിരിക്കില്ലേ പറയണേ”

അവരുടെ സംസാരത്തിന്റെ ഇടയിലേക്ക് കയറി മൃദൂല പറഞ്ഞു….

“അങ്ങനെ ഒന്ന് പറഞ്ഞു കൊടുക്ക്‌ മോളെ അവനോടു അവിടെ വേറെ ആരാ ഉള്ളത് എല്ലാം ഇട്ടേച്ചു ഇവിടെ നിന്ന അവിടുത്തെ കാര്യങ്ങളൊക്കെ എങ്ങനെയാ നടക്കുക ഇവന് എന്താ അത് പറഞ്ഞ മനസിലാവാതെ”

രാഘവൻ അവിടുത്തെ അവസ്ഥ ഓർത്തു കൊണ്ട് പറഞ്ഞു…

“അച്ഛന് എന്താ പറഞ്ഞ മനസ്സിലാവില്ലേ അച്ഛൻ ഇപ്പൊ എന്തു പറഞ്ഞാലും ഞാൻ ഇപ്പൊ അങ്ങോട്ടില്ല എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങളുണ്ട് അത് കഴിഞ്ഞിട്ട് ഞാൻ വന്നോളാം”

രഘു പാതി മനസോടെ പറഞ്ഞു..

“ഞാൻ ഇനി ഒന്നും പറയണില്ല്യ എന്താന്ന് വെച്ച കാണിക്കു”

അവൻ പറഞ്ഞ കേൾക്കില്ലെന്നു മനസിലായ രാഘവൻ ദേഷ്യത്തോടെ അപ്പുറത്തോട്ടു പോയി…

“എന്തിനാ രഘുവേട്ട അച്ഛനെ സങ്കടപെടുത്തിയെ പാവം വയസായില്ലേ ഒറ്റയ്ക്കു തറവാട്ടിൽ പോയിട്ട് എന്തു ചെയ്യാനാ അവിടെ അത് കൊണ്ടായിരിക്കും വിളിക്കണേ കൂടെ ചെന്നൂടെ”

മൃദൂല രാഘവന്റെ സങ്കടം കണ്ടു കൊണ്ട് രഘുവിനോട് പറഞ്ഞു…

“എന്റെ മൃദൂലെ അവിടെ ഇഷ്ടംപോലെ പണിക്കാര് ഉണ്ട് ഞാൻ പോയില്ലേലും അവിടെ പണിയൊക്കെ നടക്കും അച്ഛൻ വെറുതെ ഓരോന്ന് പറയുന്നതാ എനിക്ക് വയ്യ അവിടുത്തെ തേങ്ങയും മാങ്ങയുമൊക്കെ നോക്കി നടക്കാൻ”

രഘു അവളെ നോക്കി കൊണ്ട് പറഞ്ഞു…

“മ്മ് രഘുവേട്ടന്റെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളൂ പിന്നെ ആ രമണി ചേച്ചി വന്ന നേരത്തെ പറഞ്ഞ കാര്യം അന്വേഷിക്കണേ മഹേഷേട്ടൻ വരാൻ നേരായി എന്നെ പുറത്തു കണ്ട വഴക്കു പറയും ഞാൻ മുറിയിൽ പോവാട്ടോ”

അതും പറഞ്ഞു മെല്ലെ ചന്തി കുലുക്കി പോകുന്ന മൃദുലയെ നോക്കി രഘു കൊതിയോടെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *