സൂര്യ നിൻ്റെ ചില വർത്തമാനം കേക്കുമ്പോ എനിക്ക് വല്ലാത്ത സംശയം വരും നിനക്ക് എന്നെ ശെരിക്കും ഇഷ്ട്ടം ആണോ എന്ന്..
അത് എന്ത് ചോദ്യം ആണ് ചേച്ചീ ഇപ്പൊ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിൻ്റെ ഉത്തരം തന്നേനെ
എന്ത് ഉത്തരം
🫂 😘
എന്ന് വച്ചാ
അറിയാത്ത പോലെ
പറ
കെട്ടിപ്പിടിച്ച് ഉമ്മ തന്നേനേ എന്ന്…
ഇസ് കേക്കുമ്പോ തന്നെ എന്തൊരു ഫീൽ….ശെരിക്കും
അതെ സത്യം …
ഔ 😊😊
ശെരി വെക്കട്ടെ നാളെ വിളിക്കാം
ബൈ
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്….
അങ്ങനെ കല്യാണം കഴിഞ്ഞ് ഞാൻ തിരിച്ചെത്തി….
അവരൊക്കെ അവിടെ തന്നെ ഉണ്ട്….
നന്ദൻ : ഒ ലുക്ക് ലുക്ക്… കൊള്ളാമോ
ശ്രീ ; ഉം ഇതാണോ കല്യാണത്തിന് ഇട്ടത്…
ഉം ഗ്ലാസ്സ് ഇന്ദ്രൻ്റെ ആണ്…. കൊള്ളാമോ….
സൂപ്പർ
മറിയ : അതെ ഇത്ര പെട്ടെന്ന് കല്യാണം കഴിഞ്ഞ് നീ തിരിച്ച് വന്നോ….
ഞാൻ : രാവിലെ ഏഴ് മണിക്ക് ആണ് മുഹൂർത്തം.. പോയി അവളെ കണ്ടു ഗിഫ്റ്റ് കൊടുത്തു ഒരു ക്ലിക്ക് . കഴിഞ്ഞു ഒമ്പത് മണിക്ക് ഞാൻ ഇറങ്ങി പതിനൊന്ന് മണിക്ക് ഞാൻ ഫ്ലൈറ്റ് കേറി ഇപ്പൊ ഇവിടെ എത്തി….
ഞാൻ : അതെ നല്ല വിശപ്പ് എന്തെങ്കിലും കഴിക്കണം വാ
റെമോ : വാ പോവാം ഫുഡ് കഴിച്ചിട്ട് ഒരു പടത്തിന് പോവാ….
ഞങ്ങൾ: ഫുടും കഴിച്ച് പടത്തിന് കേറി….
അഞ്ച് മിനിറ്റ് ഹൊ. .
ഞാൻ : എന്ത് പടം ആടാ മൈരെ ഇത്
നന്ദൻ : ലെജൻഡ്….
ഞാൻ : ആരാടാ ഈ പടത്തിന് ടിക്കറ്റ് എടുത്തത്….
റെമോ : വേറെ ആര് നിൻ്റെ കാമു – ഷി
ഞാൻ : ഓ വെറുതെ എല്ലാ ബുജ്ജികൾ വെസ്റ്റ് ആണ് എന്ന് പറയുന്നത്…
ശ്രീ : 😆
പെട്ടെന്ന് മുന്നിൽ ഒരു ഞെരുക്കം ഒരു മൂളൽ
ശ്രീ : അങ്ങോട്ട് നോക്ക്
ഞാൻ : എന്താ അയ്യേ ..