“ഈയിടെയായി ഞാൻ ഉച്ചക്ക് വന്ന ശേഷമാണ് ഭക്ഷണം ഉണ്ടാക്കുക പതിവ്, കുക്ക് ചെയ്യുന്ന സ്മെല്ല് അവൾക്ക് പിടിക്കുന്നില്ലത്രേ“ “അതൊക്കെയുണ്ടാവും, ഇനി ഏതായാലും ഞാനുള്ളതോണ്ട് അതോർത്ത് വിഷമിക്കണ്ട, എന്തൊക്കെയാ വേണ്ടേന്ന് പറഞ്ഞാ മതി, മോന്റെ ഇഷ്ടോം ഇഷ്ടക്കേടുമൊന്നും എനിക്കറിയില്ലല്ലോ?” “എനിക്കങ്ങനെ പ്രത്യേകിച്ചൊരു നിർബന്ധവുമില്ല, എന്തായാലും ചലേഗേ”
‘അങ്ങനെയുള്ളവരെയാ എനിക്കിഷ്ടം. ടെസ്സയുടെ ഭർത്താവിന് കൊറേ ശാഡ്യങ്ങളുണ്ട്. ആടും പോത്തും പറ്റില്ല, കോഴി മാത്രേ പറ്റു. അങ്ങനെയോരോന്നൊക്കെ, എന്നും അതൊക്കെ നോക്കാൻ പറ്റോ?” അവരെന്നെ നോക്കി ചിരിച്ചു.
“മമ്മിക്കെന്നോട് ദേഷ്യണ്ടോ, അനിത എന്നെ സ്നേഹിച്ച് കല്യാണം കഴിച്ചേന്?” “ഞാനെന്തിനാ ദേഷ്യപ്പെടുന്നേ? എങ്ങനായാലും ഒരു കൊറവും വരാതെ നോക്കണില്ലേ? അവൾക്കൊരു സങ്കടോമില്ല, അതിലും വലുതെന്താ വേണ്ടത്. അവൾടപ്പനായിരുന്നു ദേഷ്യോം എതിർപ്പും”
ഞാനവരെ പുഞ്ചിരിയോടെ നോക്കിയപ്പോൾ അവരെന്നോട് പറഞ്ഞു. “അവളെ ഞാൻ തെറ്റ് പറയില്ല, മോനെപ്പോലൊരാണിന്റെ നേരെ നോക്കി ആരാ ഇഷ്ടല്ലാന്ന് പറയാ . എനിക്ക് ആദ്യം കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു” അതിലൊരൽപം കൊഞ്ചലുണ്ടായിരുന്നപോലെ തോന്നി.
അങ്ങനെ ഞങ്ങൾ ഊണ് കഴിക്കാൻ ഇരുന്നു. സാമ്പാറും തോരനും പപ്പടവും ഒക്കെ ചേർത്ത് ഒരു തനി നാടൻ ശാപ്പാട്. നാട്ടിൽ നിന്ന് കൊണ്ടുവന്ന കടുമാങ്ങയും ചമ്മന്തിപ്പൊടിയും കൂടിയായപ്പോൾ കുശാൽ. ‘മമ്മിയുടെ കറികളൊക്കെ നന്നായിട്ടുണ്ട്, രാത്രിയിലേക്ക് വല്ലതും നോൺവെജ് ആക്കാം.അവൾക്ക് അതാവും കൂടുതൽ താൽപര്യം” “ചപ്പാത്തിയാണോ?, ചോറാണോ?”
“രണ്ടും ചേർന്നായിക്കോട്ടെ. പിന്നെ മമ്മിക്കെന്തെങ്കിലും വേണെങ്കിൽ പറഞ്ഞോളൂ ഞാൻ വൈകീട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം” “അത് പിന്നെ ഒരൂട്ടം വേണം, പിന്നെയാവട്ടെ” “അതെന്താ ഇപ്പോ പറഞൊളൂ.ഞാൻ മമ്മിയുടെ മരുമകനായോണ്ടാണോ?” “അയ്യോ അതോണ്ടല്ല മോനെ, നിന്നോട് പറയാൻ പറ്റത്തില്ല അതോണ്ടാ..” അവരൊന്ന് പരുങ്ങി.
വൈകീട്ട് വന്നപ്പോൾ അനിത നേരത്തേ എത്തിയിരുന്നു. ആഹാരമെല്ലാം കഴിഞ്ഞ് കിടക്കാൻ നേരം അവളോട് ഞാൻ പറഞ്ഞു. “ഡീ മമ്മിക്കെന്തോ വേണമെന്ന് തോന്നുന്നുണ്ട്, നീ തന്നെ ചോദിക്ക്” “ഹാ അതോ, എന്നോട് പറഞ്ഞു..പോരാൻ നേരം ധൃതിയിൽ എടുത്ത് വെച്ചിരുന്ന ബ്രേസ്സിയറും പാന്റീസൊക്കെയുള്ള കവറ് എടുക്കാൻ വിട്ടുപോയത്രേ, ഞാൻ പറഞ്ഞു. ഇവിടെ അതൊക്കെ വളരെ ചീപ്പാണ്, നാളെയെങ്ങാനും ഷോപ്പിങ്ങിന് പോകുമ്പോൾ വാങ്ങിക്കാമെന്ന്” “ഓ അതാണോ, ഞാൻ കരുതി എന്നോട് പറയാൻ മടി ആയിരിക്കുമെന്ന് ”