തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോഴേക്കും ഇത്ത യുടെ ഫ്രണ്ട്സ് ഞങ്ങളെ വെയിറ്റ് ചെയ്തു നിക്കുവായിരുന്നു..
അവരെ കണ്ട എൻ്റെ വായ ഞാൻ അറിയാതെ തുറന്നു പോയി.. ഇത്തയെ പോലെ തന്നെ നല്ല ഊക്കൻ രണ്ടു ചരക്കുകൾ..
ഇത്ത ഓടി ചെന്ന് അവരെ കെട്ടിപ്പിടിച്ചു, ഞാനും ഡോറ് തുറന്നു പുറത്ത് ഇറങ്ങി..
ഇത്ത ; ഡാ ഇതാണ് മരിയ, ദ്ദേ ഇത് രശ്മി..
ഞാൻ ; അല്ല ഇത്ത ഞാൻ നിങ്ങള് മൂന്ന് സ്ത്രീകളെ മാത്രം കൊണ്ടാണോ ഈ കാട് കയറാൻ പോണത്
രശ്മി ; ഓഹോ കളരി ഗുരുക്കൾ ക്ക് എന്താ പേടിയാണോ മൂന്ന് സ്ത്രീകളെ കൊണ്ട് കാട് കയറാൻ…!
ഇത്ത ; എടാ ഈ റിസർച്ച് അത്രയും സ്വകാര്യമായി ചെയ്യുന്നതാണ്.. അതുകൊണ്ട് എനിക്ക് വിശ്വാസം ഉള്ളവരെ മാത്രമേ നമുക്ക് കൊണ്ട് പോകാൻ പറ്റൂ.. രശ്മിയും മരിയയും എൻ്റെ ചങ്കുകൾ അല്ലേ അത് കൊണ്ടാ ഞാൻ ഇവരെ മാത്രം വിളിച്ചത്..
ഞാൻ; എന്തോ ആവട്ടെ.. നിങ്ങൾക്ക് ഉറപ്പും ധൈര്യവും ഉണ്ടെങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല, വാ പോകാം..
ഇതും പറഞ്ഞു ഞാൻ രണ്ടു പേരെയും ഒന്ന് ഉഴിഞ്ഞു നോക്കി.. മരിയ എൻ്റെ കണ്ണിൽ തന്നെ നോക്കി ഒരു ആക്കിയ ചിരിയുമായി നിൽക്കുന്നു, രശ്മി നല്ല ഗൗരവ കാരി ആണെന്ന് കണ്ടാൽ തന്നെ അറിയാം,
ഞങ്ങൾ നാലുപേരും ജീപ്പിൽ യാത്ര തുടങ്ങി. പോകുന്ന വഴിയിൽ സർവീസിന് കൊടുത്ത തോക്കും വാങ്ങി.
അവർ മൂന്ന് പേരും കൂടി റിസർച്ചിൻ്റെ ഭാഗമായുള്ള ചർച്ചകളിലാണ് യാത്രയിൽ മുഴുവനും..
ആര്യങ്കാവിൽ നിന്നും ജീപ്പ് വനത്തിനു ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ വൈകിട്ട് ആയിരുന്നു..
ഞാൻ ; ഇനി ഒരു 8 km കൂടിയേ ജീപ്പ് പോകൂ, അത് കഴിഞ്ഞു നടന്നു തുടങ്ങണം..
ഇത്ത ; അബൂ നമുക്ക് നാളെ മുതൽ നടന്നു തുടങ്ങാം.. ഇന്ന് ജീപ്പിനു അടുത്ത് തന്നെ ടെൻ്റ് അടിച്ചു കിടക്കാം..
രശ്മി; യെസ്, ഇന്ന് നമുക്ക് ഒന്ന് റിലാക്സ് ചെയ്യാം അല്ലേ അബ്ബാസ്..