കടുവാക്കുന്നിൽ അബ്ബാസ് 1 [ലാപുട]

Posted by

കടുവാക്കുന്നിൽ അബ്ബാസ് 1

Kaduvakkunnil Abbas Part 1 | Author : Lapuda


ആദ്യമേ തന്നെ പറയട്ടെ, ഞാനൊരു കഥാകൃത്ത് ആണെങ്കിൽ കൂടിയും ഒരു കമ്പിക്കഥ എഴുതുന്നത് ആദ്യമായാണ്.. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു.

എൻ്റെ പേര് അബ്ബാസ്, കടുവാ കുന്നിൽ റഹീം ൻ്റെയും ആമിനയുടെ യും മൂന്നാമത്തെ മകൻ, എനിക്ക് രണ്ടു ഇത്ത മാരാണ്,

മൂത്ത ഇത്ത ആസ്മിയ, വിവാഹം കഴിഞ്ഞു ഒരു മോനുണ്ട്, അളിയൻ ഗള്ഫില് ബിസിനസ് ആയത് കൊണ്ടും അളിയൻ്റെ ഉമ്മയുമായി ഒത്തുപോകാത്ത കാരണത്താലും അവളും ഞങ്ങടെ കൂടെ തന്നെ ആണ് നിൽക്കുന്നത്.

രണ്ടാമത്തേത് ബിസ്മി എന്നെക്കാൾ ഒരു വയസ്സ് മൂത്തത് ആണ്, പഠിക്കണം പഠിക്കണം എന്ന ചിന്ത മാത്രം ഉള്ള അവള് ഇപ്പോഴും എന്തൊക്കെയോ പഠിച്ചു കൊണ്ടേയിരിക്കുന്ന കാരണത്താൽ വിവാഹം കഴിച്ചിട്ടില്ല.

കടുവാക്കുന്നിൽ എന്ന എൻ്റെ കുടുംബം ബോണക്കാട് എന്ന പ്രദേശത്തെ തന്നെ ഒരു സമ്പന്ന കുടുംബമാണ്..

അഗസ്ത്യ മലയുടെ അടിവാരത്തിൽ പണ്ട് കാലത്ത് വനം വെട്ടിപ്പിടിച്ചും കടുവകളെ വേട്ടയാടിയും കാരണവർ ഒരു വലിയ പ്രദേശവും അത്രതന്നെ പേടിപ്പെടുത്തുന്ന ഒരു പേരും സമ്പാദിച്ചു വെച്ചിരുന്നു. ഏക്കറുകളോളം വരുന്ന തേയില തോട്ടത്തിന് നടുവിലെ മലമുകളിൽ ഒരു ബംഗ്ലാവ് അതാണ് എൻ്റെ കടുവാക്കുന്നിൽ വീട്.

ഇനി എന്നെ കുറിച്ച് പറയാം..

കടുവാ കുന്നില് അബ്ബാസ് എന്ന ഞാൻ പ്ലസ് ടൂ പഠനത്തിന് ശേഷം കളരിയിൽ ആകൃഷ്ടനായി കളരി പഠനത്തിൽ മുഴുകി നടക്കുന്ന 25 വയസ്സുകാരനായ, ആരോഗ്യവാനായ ഒരു യുവാവാണ്..

കളരി പോലെ തന്നെ എനിക്ക് ഹരമുള്ള മറ്റൊരു ഹോബിയാണ് ഘോരവനങ്ങളിലേക്ക് ഉള്ള ട്രക്കിങ്.

ചെറുപ്പം മുതൽ തന്നെ ട്രക്കിങ് നടത്തി പരിചയ സമ്പന്നനായ ഞാൻ ഫോറസ്റ്റ് ട്രക്കിങ് നടത്തുന്നവരുടെ ഇടയിൽ ചെറിയൊരു സ്റ്റാർ ആണ്..

6 അടി ഉയരവും വെളുത്ത നിറവും ഷോൾഡറിന് താഴെ വരെ വളർത്തി ഇറക്കിയ നല്ല കറുത്ത് ചുരുണ്ട മുടിയും അത്യാവശ്യം ഇടതൂർന്ന താടിയും പിരിച്ചു വെച്ചിരിക്കുന്ന മീശയും ഒരു ബോഡി ബിൽഡിറുടെ ബോഡിയും പിന്നെ കടുവാക്കുന്നിൽ അബ്ബാസ് എന്ന പേരും എനിക്ക് നാട്ടിൽ വളരെ വലിയ സ്റ്റാർ വാല്യൂ തന്നിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *