🎪കൊച്ചിൻ കാർണിവൽ 5 [Harry Potter]

Posted by

 കൊച്ചിൻ കാർണിവൽ 5

Cochin Carnival Part 5 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


NB:- കഥ വായിച്ചാലും ഇല്ലെങ്കിലും ❣️ തരിക. പൈസ ചിലവൊന്നും ഇല്ലലോ. 🥺pls support

എനിക്ക് ഒരു സിനിമ പോലെ കഥ എഴുതാൻ ആണ് ആഗ്രഹം. അതു കൊണ്ടാണ് പിക്സ് & വീഡിയോസ് ആഡ് ചെയുന്നത് (വർണ്ണിച്ചു എഴുതാൻ അറിയാത്തതും ഒരു കാരണം തന്നെയാണ്.) എന്തൊക്കെയോ കാരണത്താൽ ചില സമയം pic & videos ഇന്റെ ലിങ്ക് മാത്രേ വരുന്നുള്ളു. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക് pics & videos കാണാം 🥰.

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ സപ്പോർട്ട് തന്നു. താങ്ക്യൂ…എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു എന്നെ ഉള്ളു. വലിയ സംഭവം അല്ലെന്ന് എനിക്ക് തന്നെ അറിയാം. എന്തായാലും നിങ്ങളുട സ്നേഹത്തിനു നന്ദി 💋.അത് പോലെ ഇനിയും സപ്പോർട്ട് ചെയുമെന്ന് പ്രതീക്ഷിക്കുന്നു.❣️


(തുടരുന്നു…..)

.വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാൻ തിരികെ വീട്ടിലേക്ക് ചെന്നത്. അത്രയും നേരവും സന്തോഷത്തോടെ കളിച്ചു ചിരിച്ചു ഇരുന്നിട്ട് പോകാൻ നേരം കാവ്യ ചേച്ചിയെ വീൽ ചെയറിൽ കണ്ടപ്പോൾ എന്തോ പോലെ. വീട്ടിൽ ചെന്ന് ഞാൻ ആദ്യം ചെയ്തത് വേണിക്ക് മെസ്സേജ് അയക്കുക ആയിരുന്നു. പക്ഷെ അവൾ ഓഫ്‌ലൈൻ ആയിരുന്നു.

മൈര്. കാവ്യ ചേച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇനിയൊരു സമാധാനം കിട്ടില്ല. എങ്ങനെയൊക്കെയോ ഞാൻ രാത്രി വെളുപ്പിച്ചു. വേണിയെ വെറുതെ ഫോൺ ചെയ്ത് പ്രാക്ടിസിന്റെ കാര്യം തിരക്കുന്നതിനോടൊപ്പം കാവ്യ ചേച്ചിയുടെ കാര്യം നൈസ് ആയി ചോദിക്കാം എന്നാണ് വിചാരിച്ചത്, പക്ഷെ അത് ശരിയല്ല എന്ന് തോന്നി. നേരിൽ കാണുമ്പോൾ ചോദിക്കാം എന്ന തീരുമാനത്തിൽ എന്നത്തേയും പോലെ ഞാൻ ഓഫീസിലേക്ക് തിരിച്ചു. പിന്നെ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *