ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Posted by

“സഹായിക്കണം.ഞാൻ അവിടം വിട്ടിറങ്ങി.മാനം കെട്ടവരുടെ ഇടയിൽ എനിക്ക് വയ്യ.അല്ലെൽ നാളെ ഞാനും ചിലപ്പോൾ തുണി ഊരിയെണ്ടിവരും അല്ലെങ്കിൽ അവർ ഉരിയിപ്പിക്കും.എനിക്ക് വിശ്വസിച്ചു പോകാൻ മറ്റൊരിടം ഇന്നില്ല.എന്റെ ഏട്ടത്തിയുടെ ചാരെയല്ലാതെ ഭയം മറന്ന് ജീവിക്കാൻ എനിക്ക് കഴിയില്ല. എന്നെ കൈവിട്ടു കളയല്ലേ…..” കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

അച്ഛന്റെ നിർദേശപ്രകാരം വീണ ഗായത്രിയെ അകത്തേക്ക് കൂട്ടി. കിള്ളിമംഗലത്തെ വിശേഷങ്ങൾ ഇപ്പോൾ നാട്ടിൽ പാട്ടാണ്. സ്കൂളിലേക്ക് തന്നെ പിള്ളേരെ അയക്കാതായി.മാനാഭിമാനം ഉള്ളതുകൊണ്ട് പലരും അവരുടെ കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റി.തന്റെ കുട്ടി രക്ഷപെട്ടല്ലോ എന്ന് അദ്ദേഹം ആശ്വസിച്ചു.ഒപ്പം കിള്ളിമംഗലത്തെയാണെങ്കിലും ഗായത്രിയും അയാൾക്ക് മോള്‌ തന്നെയായിരുന്നു.ഒരേയൊരു ദുഃഖം ഇപ്പോൾ ദിവ്യയുടെ കാര്യത്തിൽ മാത്രമാണ്.വിനോദ് അതിന് പരിഹാരം തേടിയുള്ള ഓട്ടത്തിലുമാണ്.

ഈ പ്രശ്നങ്ങളുടെ നടുവിലും വീണയുടെ അച്ഛനും അമ്മക്കും ഏറെ സന്തോഷം നൽകിയത് തങ്ങളുടെ പേരക്കുട്ടി വരാൻ പോകുന്നു എന്നതാണ്.അതിനെ ഏറ്റുവാങ്ങാൻ അവർ തയ്യാറെടുക്കുകയാണ്.

അവരുടെ ഒരുപാട് കാലത്തെ സ്വപ്നമാണ് വീണയുടെയുള്ളിൽ ഉരുവായിരിക്കുന്നത്.പ്രശ്നങ്ങൾ ചുറ്റുമുണ്ടെന്ന് കാരണവർക്ക് അറിയാം.അതിനാൽ വടക്കുള്ള തന്റെ ഉറ്റ ചങ്ങാതിയുടെ സഹായം തന്നെ അദ്ദേഹം തേടി.

പയറ്റിത്തെളിഞ്ഞ 50 അഭ്യാസികളും,സുഹൃത്തിന്റെ പുത്രനും നിലവിൽ കളരിയുടെ ചുമതലക്കാരനുമായ ഭാർഗവനും ചേർന്നാണ് ആ തറവാടിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

വന്നുചേർന്നേക്കാവുന്ന വലിയ പ്രശ്നങ്ങളിൽ നിന്ന് തന്റെ ചുറ്റും ഉള്ളവർക്കെല്ലാം സംരക്ഷണം ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. ******** കമാലിന്റെ കൂട്ടാളി ജയിലിൽ തന്റെ ചാരപ്രവൃത്തനം നടത്താൻ കിണഞ്ഞു പരിശ്രമിച്ചു.

ദിവ്യയെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കാൻ വനിതാ സെല്ലിലെ സ്ഥിരസാന്നിധ്യമായി മാറിയ സാറാമ്മയെ അയാൾ ഏൽപ്പിച്ചു.

‘കീരിയെന്ന്’ വിളിപ്പേരുള്ള അയാൾ പണ്ട് സാറാമ്മയുടെ പതിവുകാരനായിരുന്നു.നല്ല സൊയമ്പൻ വാറ്റിനൊപ്പം നയനസുഖവും അവൾക്ക് ബോധിച്ചാൽ മാത്രം,പ്രതേകിച്ച് കിളുന്ത് പയ്യന്മാർക്ക് ഭോഗ സുഖവും നൽകിപ്പോന്ന അവളെ വാറ്റ് കൊടുത്തു പതിനേഴ്കാരനെ പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ജയിലിൽ പിടിച്ചിട്ടിട്ട് വർഷം മൂന് കഴിഞ്ഞു.

അതിൽ കുറച്ച് വാസ്ഥവവുമുണ്ട്. കണ്ടാൽ പ്രായം തോന്നുമെങ്കിലും വന്നവന് പതിനേഴു നടപ്പാണെന്ന് പാവം അറിയാതെപോയി.ഈ പരിപാടിക്ക് വരുമ്പോൾ ജനന സർട്ടിഫിക്കറ്റ് കൊണ്ട് വരണം എന്ന് പറഞ്ഞാൽ കച്ചോടം പൂട്ടി കെട്ടേണ്ടിയും വരും

Leave a Reply

Your email address will not be published. Required fields are marked *