പപ്പാ- ഡെയ്സി അര വന്നേക്കുന്നത് എന്നു നോകിയെ
ഡെയ്സി അടുക്കളയിൽ നിന്നും വന്നു. ശരത്തിന് കണ്ട ഡെയ്സി മോനെ ഇരിക്കു ഞാൻ ചായ എടുക്കാം.എന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി.
ശരത്- അങ്കിളെ ഡാഡി ഇന്നു വിളിച്ചിരുന്നു. പപ്പ അറിഞ്ഞു പൈസ എന്റെ അക്കൗണ്ടിൽ നിന്നും ആണ് ട്രാൻസ്ഫർ ചെയ്തത് എന്നു. ഡാഡി ആകെ ചൂട് ആയിട്ടു ആണ് എന്നോട് സംസാരിച്ചത്.
പപ്പ – എന്നിട്ട് മോനെ എന്തു പറഞ്ഞു
ശരത്- എനിക്ക് ഒന്നും പറയാൻ ഉണ്ടായില്ല പപ്പ എല്ലാം അറിഞ്ഞു.പപ്പ ഇപ്പോൾ പറയുന്നത് പൈസ തിരിച്ചു അക്കൗണ്ടിലേക്ക് ഇട്ടു. അങ്കിളിനെ എതിരെ കേസ് കൊടുക്കണം എന്നാണ്.
പപ്പ – മോനെ ഞാൻ നിരപരാധി ആണ് എന്നു നിനക്ക് അറിയാലോ നീ എന്നെ സഹായിക്കണം
അപ്പോൾ ഡെയ്സി ചായയും ആയിട്ട് അങ്ങോട് വന്നു. പപ്പയുടെ അടുത്ത ഇരുന്നു.
മമ്മ- എന്താ ഇച്ചായ മുഖo വല്ലാതെ ഇരിക്കുനത്.
പപ്പ- ഒന്നും ഇല്ല ഡെയ്സി
ശരത്- അതു ആന്റി ആകെ കുഴ്പ്പത്തിൽ ആണ് കാര്യങ്ങൾ. ഡാഡി എന്റെ അക്കൗണ്ട് നിന്നും ആണ് പൈസ ട്രാൻസ്ഫർ ചെയ്തു എന്നു അറിഞ്ഞു. ഡാഡി ആകെ ചൂടിൽ ആണ്. അങ്കിളിനെ എതിരെ വീണ്ടും കേസ് കൊടുക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മമ്മ- ശരത് മോനെ നീ എനിക്ക് വാക്ക് തന്നതാണ് ഇച്ചായനെ ഒരു കുഴപ്പവും ഇല്ലാതെ നോക്കിക്കോളാം എന്നു.
ശരത് – ആന്റി അതൊക്കെ ശെരി ആണ് പക്ഷെ ഇപ്പോൾ കാര്യങ്ങൾ എന്റെ കൈ വിട്ടു പൊയി.
പപ്പ- മോനെ നീ എന്നെ സഹായികണം ഇതിൽ നിന്നും ഊരി പോരാൻ
ശർത് – അങ്കിളിന് കാര്യങ്ങളുടെ സീരിയസ്നെസ്സ് ഞാൻ പറയാതെ തന്നെ അറിയാലോ. ഇതു ഒരുപാട് പൈസയുടെ കാര്യം ആണ്. അങ്കിളിന് അറിയാവുന്നതുo ആണ്. പിന്നെ എന്നെ കൊണ്ട് പറ്റാവുന്നത് ഞാൻ ആൾറെഡി ചെയ്തു. എനിക്ക് ഇതിൽ ഒരു ലാഭവും ഇല്ല പിന്നെ ഞാൻ മുബിനും ആയിട്ട് ഉള്ള ഫ്രണ്ട് ഷിപ് കൊണ്ട് ഇതു എല്ലാം ചെയ്തതു. ഇനി എന്തെകിലും ചെയ്യണം എങ്കിൽ എനിക്ക് അതിനു പകരം ആയി തകത്തു ആയ എന്തെകിലും കിട്ടണം.