എന്റെ ജീവിതത്തിലോട്ട് കയറി വന്നത് ഒന്നും എനിക്കറിയില്ല പക്ഷേ കുറച്ചു ദിവസമായി ഞാൻ അവൻ പറയുന്നതെല്ലാം അനുസരിച്ച് അവന്റെ കൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് ഈ പോക്ക് നല്ലതിനാണോ ചീത്തതിനാണോ എന്ന് എനിക്കറിയില്ല ഏതൊരു പെണ്ണിനെയും പോലെ എന്റെ മനസ്സും,ശരീരവും എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് കുറെ നാളുകളായി അതുകൊണ്ടാണ് ഞാൻ ആ പുസ്തകം തുറന്നു നോക്കാൻ ഇടയായത് പ്രിൻസ് അച്ചായൻ വേണ്ടതുപോലെ ഇതുവരെ എന്നെ നോക്കിയിട്ടില്ല ഒരു പുരുഷന്റെ ശരിയായ തന്റേടം,
കാര്യപ്രാപ്തി, ഉത്തരവാദിത്വം ഒന്നും തന്നെ ഞാൻ ഇതുവരെ പ്രിൻസ് അച്ചായനുമായുള്ള ദാമ്പത്യ ജീവിതത്തിൽ അച്ചായനിൽ നിന്ന് കണ്ടിട്ടില്ല ഇത്തരത്തിൽ പെട്ട ഒരാളായതു കൊണ്ട് തന്നെ പ്രിൻസ് അച്ചായന് മനസ്സറിഞ്ഞ് എന്റെ ഒരാഗ്രഹവും സാധിച്ചു തരാൻ കഴിഞ്ഞിട്ടില്ല അമ്മച്ചി കല്യാണത്തിന് മുമ്പ് പറഞ്ഞിരുന്നു അപ്പച്ചൻ ഇല്ലാത്തതുകൊണ്ട് എല്ലാവരും കൂടി പ്രിൻസിനെ നിന്റെ തലയിൽ കെട്ടിവെക്കുകയാണ് അച്ചായനുമായുള്ള ജീവിതം തുടങ്ങിയപ്പോഴാണ് അമ്മച്ചി പറഞ്ഞത് ശരിയാണെന്ന് മനസ്സിലായത് എന്നിട്ടും ഞാൻ എന്റെ എല്ലാ ജീവിതകാര്യങ്ങളും ഭംഗിയായി നോക്കി എന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ എന്റെ ഉള്ളിൽ തന്നെ അടക്കി ഇങ്ങനെ അടങ്ങി ഒതുങ്ങി നല്ല രീതിയിൽ ജീവിക്കുമ്പോൾ ആണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു
എന്റെ വിദ്യാർത്ഥി എന്റെ ജീവിതത്തിൽ കയറി വരുന്നത് ഒരന്യ പുരുഷനുമായി ഇന്ന് രാത്രി ഞാൻ ചാറ്റ് ചെയ്യാൻ പോവുകയാണ് എന്തോ ഒരു ഉൾഭയം പോലെ ഒരു ടീച്ചറും വിദ്യാർത്ഥിയും ഒരിക്കലും ഇങ്ങനെയൊന്നും ആകാൻ പാടില്ല അത് പാപമാണ് ഇവനെ കർത്താവായിട്ട് എന്റെ ആഗ്രഹങ്ങൾക്കും കാര്യങ്ങൾക്കും എല്ലാം തന്നതാണ് എന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് ഞാൻ അവനുമായി ഇതുവരെ ഇടപഴകിയത് എന്റെ വിദ്യാർത്ഥിയുമായി ഞാൻ
ഇടപഴകിയതിലും ഇനി മുമ്പോട്ടും പാപമാണെങ്കിൽ അതിന്റെ ജീവിത സാഹചര്യങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കി എന്നോട് ക്ഷമിക്കേണമേ കർത്താവേ. എല്ലാം മനസ്സ് തുറന്നു ഭർത്താവിനോട് ഏറ്റുപറഞ്ഞു കഴിഞ്ഞപ്പോൾ വലിയൊരു ഭാരം മനസ്സിൽ നിറയ്ക്കി വെച്ചതുപോലെ ആയി ബീനക്ക്
രാഹുൽ : ഇന്ന് രാത്രി ഞാൻ എങ്ങനെ കിടന്നുറങ്ങും
ഷമീർ : കണ്ണടച്ച്
രാഹുൽ : ഞാനൊന്നും രാത്രി കണ്ണടച്ച് തന്നെ കിടന്ന് ഉറങ്ങാറ് പക്ഷേ ഇന്ന് നീ അവളുമായി ചാറ്റ് ചെയ്യുമ്പോൾ എനിക്ക് അങ്ങനെ കണ്ണടച്ചു കിടന്നാൽ ഉറക്കം വരുമോ