“”ഹാ ഇവിടിരിപ്പെണ്ണെ… താഴെ പ്പോയി നീയെന്തോ ചെയ്യാനാ..””
മുറിവിട്ടു പോകാനൊരുങ്ങിയ കുഞ്ഞേച്ചിയെ തടഞ്ഞു കൊണ്ടുള്ള ലെച്ചുന്റെ ശബ്ദമാണ് കഞ്ഞിയിൽ നിന്നുള്ള ശ്രദ്ധ മാറ്റിയത്.അവൾ പോകാൻ വേണ്ടി നിൽക്കുവാ എന്നാൽ ലെച്ചുനു നിർബന്ധം ഇവിരിക്കാൻ.ഈ തള്ളക്കിതെന്തോന്ന്.
“”അല്ലമ്മേ എനിക്ക് താഴെ കുറച്ചു പണിയുണ്ട് “”
ഓ എന്താ പാവം! പറച്ചിലുകേട്ടാൽ തോന്നും എവ്‌ടെത്തെ പണി മുഴുവൻ ഇവളാചെയ്യുന്നതെന്ന് .
“”ഒരു പണിയുമില്ല ഈ മഴയത്തു നീ തനിയെ താഴെപ്പൊയി എന്തു കാട്ടനാ… ഇവിടിരി കൊച്ചേ””
ഒരൽപ്പം ശാസനയോടെ ലെച്ചു അവളുടെ കരം കവർന്നു.അവൾക്കിരിക്കണം എന്നൊക്കെയുണ്ട് പക്ഷെ ഞാൻ എങ്ങനെ പ്രതികരിക്കും എന്നതിലാണവൾക്ക് പേടി.നേരത്തെ അവളോട് ദേഷ്യ പെട്ടതല്ലേ അതാവും.ഇച്ചിരി പേടിയൊക്കെ നല്ലതാ കൊടും ഭീകരനാണൂ ഞാൻ!
അവൾ എന്നെ തന്നെ നോക്കി നിൽക്കാ അനുവാതത്തിനെന്നപോൽ.ഹാ അവളിവിടുന്നാൽ എനിക്കെന്താ ഞാൻ അവളെ പേടിക്കണ്ട ആവശ്യമില്ലല്ലോ.ഒന്നുല്ലേലും കഞ്ഞി കൊണ്ടു തന്നതല്ലെ അതിന്റെ നന്ദിയെങ്കിലും കാണിക്കണ്ടേ.ബെഡിൽ അവൾക്കിരിക്കാൻ എന്ന പോലെ ലേശം അനങ്ങിയിരുന്നു.നോട്ടം കഞ്ഞിയിലാരുന്നെങ്കിലും കടക്കണ്ണാൽ കണ്ടു അവളുടെ മുഖത്തൊരു മന്തഹാസം മിന്നിമറഞ്ഞത്.വട്ട് കേസ്.ലെച്ചുവും അവളും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്.അതൊന്നും മൈൻഡ് ചെയ്യാതെ പാത്രത്തിലെ അവസാന വറ്റും സ്പൂണിനാൽ വടിച്ചു ചവചരച്ചു.എത്തിവലിഞ്ഞു ടേബിളിൽ പാത്രംവെക്കാൻ തുനിഞ്ഞ എന്നെ സമ്മതിക്കാണ്ട് ലെച്ചു തന്നെ പാത്രം വെച്ചു എന്നിട്ടു നെരിയതിന്റെ ക്രാസകൊണ്ട് ചിറി തുടച്ചുതന്നു വീണ്ടും എന്നെ ആ മടിയിലേക്ക് കിടത്തി.വിരലുകൾ തന്റെ ജോലി ഏറ്റെടുത്തു.ഈ കിടപ്പിൽ നേരെ കാണുന്നത് കുഞ്ഞേച്ചിയെയാണ്.എന്റെ ഇടതുഭാഗം മാറിയാണവളിരിക്കുന്നത്.ലെച്ചുന്റെ കാലെടുത്തവൾ മടിയിൽവേച്ചു തീരുമാൻ തുടങ്ങി.
“”ഹാ വേണ്ട പാറു… ഒന്നാമതേ നിനക്കു വയ്യാണ്ടിരിക്കാ അതിന്റെ കൂടെ ഇതും വേണ്ട മോളേ””
ലെച്ചുന്റെ സ്നേഹ ശാസനം. ലെച്ചുനു ഇതെന്താ ഇതൊക്കെയവളുടെ ഓരോരോ സോപ്പിങ്ങല്ലേ. ഇതുപോലും മനസിലാക്കാത്ത പൊട്ടി ലെച്ചു.
“”സാരില്ലമ്മേ സ്റ്റെപ്പ്കയറരുതന്നല്ലേ വൈദ്യർ പറഞ്ഞേ…. വേദനയുണ്ടെന്നിക്കറിയാം””
അവൾ ചിരിക്കുന്നു.ഇതെന്തോന്ന് അമ്മായിഅമ്മയും മരിമോളും.അമ്മയാമ്മയും മരിമോളുമായാൽ കൊറച്ചൊക്കെയടിയും തള്ളക്കുവിളിയുമൊക്കെ വേണ്ടേ ഇതൊരുമാതിരി സ്നേഹിക്കലും കളിപ്പറച്ചിലും മാത്രം.കാണുന്നോർക്ക് ഒരെന്റർടണ്മെന്റൊക്കെ വേണ്ടേ.
അലഞ്ഞു നടന്ന കണ്ണുകൾ അവളിൽ വിശ്രമം കണ്ടെത്തി.ഒരിറുങ്ങിയ ചുരിതാറാണ് വേഷം ഇവളതിലെങ്ങനെ കയറിയോ ആവോ.അത്രക്കും ടൈറ്റ് കണ്ടിട്ടെനിക്ക് തന്നെ ശ്വാസം മുട്ടുന്നു.അപ്പോളത്തിട്ടിരിക്കുന്ന അവളുടെയാവസ്ഥായൊ.നോട്ടം ചെന്നെത്തിയത് മുഴുത്ത രണ്ട് അർത്തഗോളങ്ങളിലാ.എന്തൊരു കോഴുപ്പാണവകൾക്ക്.പിടിച്ചുടക്കാൻ കൈ തരിച്ചു.പാലുകാണുവാരിക്കുവോ ഏയ് സാധ്യത കുറവാ.എന്നാലും എന്തു മുഴുപ്പാ അവകൾക്ക്.കണ്ണുകൾ ഇടതടവില്ലാതെ അവളിൽ തന്നെ കറങ്ങി ആ ശങ്കുതോൽക്കും പിൻങ്കഴുത്തിലെത്തി.എന്തുരു നിറമാ അവിടെ.മുടി മൊത്തമായി മുകളിൽ വെച്ചു ബൺ ചെയ്തിരിക്കുവാ.എങ്കിലും കുഞ്ഞി മുടികളെ അവളുടെ പിങ്കഴുത്തിൽ ചുരുണ്ട് കിടക്കുന്നത് കാണാൻ നല്ല ചെലുണ്ട്.ഒരു നേരത്ത സ്വർണമാല അതിൽ പിണഞ്ഞു കിടക്കുന്നു.സൂക്ഷിച്ചു നോക്കണം അതു കാണണമെങ്കിൽ.കാരണം അവളുടെ നിറവും സ്വർണവും തമ്മിൽ