മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Posted by

മനയ്ക്കലെ വിശേഷങ്ങൾ 6

Manakkale Visheshangal Part 6 | Author : Anu

[ Previous Part ] [ www.kambistories.com ]


 

അക്ഷര തെറ്റുകൾ ക്ഷമിക്കുക…

ഏട്ടന്റെ വാക്ക് കേട്ടു ഭവ്യ ആ കട്ടിലിൽ തന്നെ ഇരുന്നു… എന്തായിരിക്കും ഏട്ടന്റെ മനസ്സിൽ എബിയുടെ കാര്യം ആയിരിക്കുവോ ഈശ്വരാ.. അത് ആയിരിക്കല്ലേ ഭഗവാനെ.. അവൾ ഒന്നു മനസ്സിൽ പ്രാർത്ഥിച്ചു… “മോളെ… എന്താ എന്റെ കുട്ടിക്ക്..പറ്റിയത് നീ എന്താ ഇങ്ങനെ”

പെട്ടന്നുള്ള ഏട്ടന്റെ ചോദ്യം കേട്ട് ഭവ്യ ഒന്നു പകച്ചു പോയി..

അയ്യോ ഏട്ടൻ ഇന്ന് നടന്ന കാര്യം വല്ലതും അറിഞ്ഞു കാണുവോ ഇനി അതാണോ ഇനി ചോദിക്കാൻ വന്നേ ഭവ്യ വെറുതെ ഒന്നു മനസ്സിൽ ചിന്തിച്ചു..

“മോള്.. ഇതു എന്തു ഭാവിച്ച നിൽക്കണേ.നമ്മുടെ ജാതി പോട്ടെ നമ്മുടെ മതത്തിൽ പെട്ട ആരേലും ആയിരുന്നെങ്കിൽ പോലും ഇ ഏട്ടന്മാര് നടത്തി തന്നേനെ നിങ്ങളുടെ കല്യാണം മോളുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ലായിരുന്നു.. ഇതിപ്പോ അങ്ങനെ ആണോ ഒരു ക്രിസ്ത്യാനീ ചെക്കൻ.. നാട്ടില് തല ഉയർത്തി പിന്നെ ഏട്ടന്മാർക് നടക്കാൻ പറ്റുവോ.. അത് കൊണ്ട് ഏട്ടന്റെ പെങ്ങളുട്ടി ഏട്ടൻ പറയണത് കേൾക്കണം അവനെ അങ്ങ് മറന്നേക്കൂ അല്ലെങ്കിൽ ഏട്ടന്മാരെ അങ്ങ് മറന്നേക്ക്.. ഏട്ടന്മാരെ സങ്കടപെടുത്തി മോള് അവന്റെ കൂടെ ഇറങ്ങി പോകാനോ മറ്റോ ആണെങ്കിൽ പിന്നെ ഇ ഏട്ടൻമാരെ ജീവനോടെ കാണില്ല നാണം കേട്ടു ജീവിക്കില്ല ഏട്ടന്മാര്.. എല്ലാം മോളുടെ ഇഷ്ടമാ ഏട്ടന്മാരെ വേണോ അതോ ഇന്നലെ കണ്ട ആ പയ്യനെ വേണോ മോള് പറ”

മനസ്സിൽ വിചാരിച്ച അതെ കാര്യം തന്നെ ഏട്ടൻ പറഞ്ഞപ്പോൾ ഭവ്യ ആകെ സങ്കടത്തിൽ ആയി.. മുഖം തായ്‌തി എന്തു മറുപടി പറയണം എന്നറിയാതെ അവൾ നിന്നു..

“ഏട്ടൻ ചോദിച്ചത് മോള് കേട്ടില്ലെന്നുണ്ടോ.. എന്താ മറുപടി പറയാതെ..ഇനി ഏട്ടന്മാര് മരിച്ചാലും മോൾക്ക് ഒന്നും ഇല്ല്യാന്നാണോ അങ്ങനെ ആണോ മനസില് അതാണെങ്കിലും പറഞ്ഞോട്ടോ.. ഏട്ടന്മാരെകാളും വലുതാണ് മോൾക്ക് അവനെങ്കിൽ അങ്ങനെ ആവട്ടെ.ഇനി എന്താ ചെയെണ്ടേതെന്നു ഏട്ടന് അറിയാം”

Leave a Reply

Your email address will not be published. Required fields are marked *