തമി 3 [Maayavi]

Posted by

“ബിരിയാണിയൊക്കെ കഴിക്കുന്നതിനൊരു ശാസ്ത്രയ വശമില്ലെടാ പൊട്ടാ”ന്ന് ലെച്ചുന്റെവക ഒരു കിഴുക്കും.ഹാ ഏതാലും സംഭവം കളറായി. ഇനി കഴിച്ചാലറിയാം ബാക്കി.

ചിക്കന്റെ കാലിലെ അൽപ്പം ഇറച്ചിയും ഒരു പിടി ചോറും സാലടിന്റെ തൈരിൽ മുക്കി വായിലേക്ക് വെച്ചു.

ഹും! ഒരു നിമിഷം കണ്ണടച്ചു വായിലെത്തിയ രുചി ആവോളം ആസ്വദിച്ചു.നാവിലെ രുചി മുകുളങ്ങളെ തൊട്ടുണർത്തുന്ന ടേസ്റ്റ്. സംഭവം കൊള്ളാം.ഒരമാന്തത്തോടെ ലെച്ചുനെ നോക്കി അവിടേം അവസ്ഥ മറിച്ചല്ലാരുന്നു.ചിക്കൻ എല്ലിൽ നിന്നും പറിച്ചെടുത്തും തൈരിലെ സവാള നോട്ടിനുണഞ്ഞും ബിരിയാണിയിലെ അണ്ടിപ്പരിപ്പ് മാറ്റി കിസ്മിസ് അടലോടം വായിൽ തള്ളിയും ഇടതുകൈയിൽ പിടിച്ച പപ്പടം ഇടക്കിടെ കടിച്ചെടുത്തും ഒരു യുദ്ധം തന്നെ അരങ്ങേരി.ശത്രുക്കളെ അകറ്റി വിജയം കൈവരിച്ചു യുദ്ദക്കളം നക്കിവടിച്ച് ക്ഷീണിച്ച എനിക്കൊരു ഗ്ലാസ്സ് സ്പ്രൈറ്റ് തന്നുകൊണ്ട് ലെച്ചു മലാഖയായി.നല്ല തണുത്ത സ്പ്രൈറ്റ് ഉള്ളിൽ ചെന്നപ്പോൾ എരുവിനൊരു ശമനം.അതോടെ വയർ നിറഞ്ഞു.ആകെയൊരു വിമ്മിട്ടം. ഓപ്പോസിറ്റിരുന്ന കുഞ്ഞേച്ചിയെ നോക്കിയപ്പോൾ ആള് രണ്ടാമതെ ട്രിപ്പും തുടങ്ങി.ലെച്ചുവും മറിച്ചല്ലാരുന്നു.നോക്കുന്നത് കണ്ടിട്ടാവും തലയുയർത്തി “സംഭവം കിടുക്കിട്ടോ” ന്നും പറഞ്ഞു തിന്നോണ്ടിരുന്ന വാക്കൊണ്ടൊരുമ്മയും തന്ന്.

കണ്ണ് ചിമ്മികാണിച്ച അടുക്കളയിൽ പോയി പ്ലേയിട്ടും കഴുകി വെച്ചു റൂമിൽ വന്നു കിടന്നു.രുചികരമായാ ബിരിയാണിയുടെ ആലസ്യം കണ്ണുകളെ തഴുകി പോയി.സുഖമായി തന്നെയുറങ്ങി.

പിന്നീടുണരുന്നത് വിളക്കുവെച്ചു കഴിഞ്ഞപ്പോഴാരുന്നു.അതിനു ലച്ചുന്റെ വായിലിരിക്കുന്നത് മുഴവനും കേട്ടു.വിളിക്കുവേക്കുമ്പോൾ കിടക്കുന്നതാൾക്ക്‌ ഇഷ്ട്ടമല്ല.

രാത്രിയിലെ സീരിയലുകളെല്ലാം  മഴ കൊണ്ടുപോയി.നല്ല ശക്തമായ ഇടിച്ചുകുത്തി മഴ.ഏറെ വൈകിയാണ് അത്താഴം കഴിച്ചത് അതും മെഴുകുതിരി വെട്ടത്തിൽ.പിന്നിത്തിരി നേരംകൂടി കറങ്ങി കളിച്ചിട്ടു മേലേക്ക് വിട്ടു.കറന്റുമില്ല പ്രതെകിച്ചൊന്നും ചെയ്യാനുമില്ലാത്തോണ്ട് ബൽക്കണിയിൽ പോയി നിന്നു.മരങ്ങളിലൂടെ ഈർന്നിറങ്ങുന്ന മഴത്തുള്ളികളെയും എവിടെയോ പോയി ഒളിച്ചിരിക്കുന്ന തേങ്ങാ പൂളിനെയും അങ്ങ് ദൂരെ കാണുന്ന ഇനിയും മങ്ങാത്ത വട്ട വെളിച്ചത്തെയും പറ്റി മനസ്സോടികളിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പത്തുമണി കഴിഞ്ഞിരുക്കുന്നു ആരാരിക്കുവോ.ഷോർട്സിൽ നിന്നും ഫോൺ എടുത്തപ്പോൾ സ്‌ക്രീനിൽ നിറഞ്ഞ പേര് ഒരായിരം വാട്സ് പവർ ശരീരമാകെ പടർന്നു.

ശ്യാമേച്ചിയാണ്!..

നാളത്തെ കാര്യവാണ് തലയിലേക്ക് ആദ്യം ഓടിക്കയറിയത്.ഫോൺ അറ്റന്റ് ചെയ്തു ചെവിയോടടുപ്പിച്ചു.അപ്പർത്തു നിന്നും കേട്ട മധുര സ്വരത്തിൽ കുട്ടൻ സടകുടഞ്ഞേഴുന്നേറ്റു.നാളത്തെ കാര്യം ഓർമിപ്പിക്കാൻ വിളിച്ചതാണ്.പത്തുമണിയോടെ ലെച്ചുവും കുഞ്ഞേച്ചിയും പോകും പോലും അതുകഴിഞ്ഞു ഒരു പത്തുമിനിട്ട് കഴിയുമ്പോൾ ചേച്ചി എത്തിക്കോളാമെന്നു.അതും പറഞ്ഞു കുറച്ചു പഞ്ചാരയുമടിച്ചു ചേച്ചി ഫോൺ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *