“”പ്ഫാ ചൂലേ എന്റെ ദേഹത്ത് തൊടുന്നോ!””
അവൾക്ക് നേരെ ആക്രോഷിക്കുന്ന കൂട്ടത്തിൽ കൈ ശക്തമായി തട്ടി മാറ്റി.അതിനൽപ്പം ഫോഴ്സ് കൂടിപ്പോയി.അവളുടെ കൈ തിണ്ണമേൽ ശക്തമായടിച്ചു.അതവൾക്ക് കടുത്ത വേദന നൽകിയെന്നതിനു തെളിവാണാ നിറഞ്ഞ കാപ്പികൾ.
“”കിച്ചു പ്ലീസ്… ഞാനൊന്നു പറഞ്ഞോട്ടെ “‘
വേദനയൊന്നും കൂട്ടക്കാത്തവൾകേണു.
“”നീയൊരു മൈരും പറയണ്ടാ…. അല്ലേൽ തന്നെ എന്തു പറയാനാ””
പുച്ഛിച്ച ഒരു ചിരി ചിരിച്ചു.
“”നീയിപ്പോൾ കൊറേ പൊട്ട കഥകൾ പറയുവാരിക്കും എന്നെ വിശ്വാസിപ്പിക്കാൻ… എന്നിട്ടു വേണ്ടേ നിനക്കു എന്നെ മൊതലാക്കാൻ””
പറഞ്ഞിട്ടവളെ നോക്കി.സംശയത്തോടവൾ നെറ്റി ചുളിച്ചു.
“”ഓ മനസിലായ്‌ക്കണില്ലാ… വേണ്ടാ ഞാൻ തന്നെ പറയാം… ഒരാണിന്റെ ചൂടറിഞ്ഞിട്ടു നാളുകുറെയായില്ലേ അപ്പോ ഇങ്ങനൊക്കെയുണ്ടാവും… പോരാത്തതിന് ഒതുക്കത്തിനൊരു കിളിന്തു പയ്യനേം കിട്ടിയല്ലോ….. എല്ലാംകൊണ്ടും സേഫ്””
“”നീ എന്തൊക്കെയാ ഈ പറയുന്നെ””
ദേഷ്യം വന്നിട്ടുണ്ട്.ശബ്ദമാകെ മാറി.എന്നെ തുറിച്ചു നോക്കുന്നുണ്ട്.
“”സത്യം… സത്യവല്ലേ പറയുന്നേ…പിന്നെ ഒരു കാര്യം കൂടെ നീ കേട്ടോ…. നീ തുണിയില്ലാണ്ട് ഇതുവഴി നടന്നാൽ പോലും ഈ കിച്ചു നിന്നെയൊന്നു നോക്കത്തു പോലുമില്ല…. നിന്നെതൊടുന്നതേ എനിക്കത്രക്കും അറപ്പാ…. ദേഹത്ത് പുഴു അരിക്കുന്നതുപോലാ….””
കുറച്ചു മുന്നേ വരെ അവളുടെ ചോര ഊറ്റീ കുടിച്ചാ ഞാനാ. അല്ലേലും ഉളുപ്പെന്നു പറയുന്ന സാദനം എന്നെ തോട്ടു തീണ്ടിയിട്ടില്ല.
“”അല്ല അതോർത്തു നീ വിഷമിക്കണ്ടാ… എനിക്കെ ബുദ്ദിമുട്ടുള്ളൂ.നീ ഒരു വാക്ക് പറഞ്ഞാൽ മതി നല്ല ചുള്ളൻ പയ്യന്മാരെ ഞാൻ സെറ്റാക്കി തരാം… നിന്റെ കഴപ്പും മാറും കാശും സമ്പാദിക്കാം….””
ഐഡിയ എപ്പടി എന്ന് പുരികം പൊക്കി അവളെ നോക്കിയതും.കണ്ണൊക്കെ നിറച്ചു ആ കണ്ണുകൾ ചോര പോലെ ചുവന്നിട്ടുണ്ട്.നീണ്ട മൂക്ക് വിറക്കുന്നുണ്ട്.ചെന്നിയിൽ നിന്നും വിയർപ്പു തുള്ളികൾ കവിളിന് ഇരു വശത്തുകൂടെ ഒഴുകുന്ന കണ്ണീരിനോട് ലയിച്ചു ഒറ്റ വരിയായി താഴേക്കു വരുന്നു.അവളുടെ കണ്ണിൽ എന്നെ എരിക്കാനുള്ള തീയുള്ളപോലെ തുറിച്ചു നോക്കുന്നു.മുഷ്ട്ടി ചുരുട്ടി അവളുടെ ദേഷ്യം കണ്ട്രോൾ ചെയ്യുന്നുണ്ട്.
മുഖം അവളോടടുപ്പിച്ചു.എന്റെ ആ നീക്കത്തിൽ അവളൊന്നു ഭയന്ന് ഇത്തിരി ബാക്കിലേക്ക് നീങ്ങി.അതിനൊപ്പം നീങ്ങി ചുണ്ടുകൾ അവളുടെ ചെവിക്കരികിൽ തോട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു.എന്റെ നെഞ്ചിൽ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ട്.അവളിൽ നിന്നു വമിക്കുന്ന വീയർപ്പിന്റെയും അവളുടേത് മാത്രമായ മണവും ആവോളം അകത്തേക്ക്കേറ്റി.