എന്നാലും എപ്പോഴും മനസിലാകത്തത് അവർ തമ്മിൽ എങ്ങനെ പ്രണയത്തിലായെന്നാണ്.ഒരിക്കൽ പോലും അവൾ മാമനോട് മിണ്ടുന്നതോ അടുത്തിടപെഴക്കുന്നതോ എന്തിനു മാമന്റെ മുന്നിൽ പോലും വന്നു കണ്ടിട്ടില്ല.എപ്പോഴും മാമനോടവൾ ഒരു ഡിസ്റ്റൻസ് പാലിക്കുന്നത് കണ്ടിട്ടുണ്ട്.ആ അവൾ എങ്ങനെ അയാളെ പ്രേമിച്ചെന്നാ.അച്ഛനോട് പോലും നല്ല കമ്പനിയായാ അവൾ പെരുമാറുന്നത്.അച്ച അവൾക്ക് ഒരു മൂത്ത ജേഷ്ട്ടനെ പോലാ.ഇനി കുഞ്ഞേച്ചിയെ ആരേലും കല്യാണത്തിന് നിർബന്ധിച്ചതാവോ.ഏയ് അതിനൊരു ചാൻസുമില്ല അവിടാരാ അവളെ നിർബന്ധിക്കാനും മാത്രം.അല്ലേലും മാലൂ പറഞ്ഞതല്ലേ അവർ തമ്മിൽ പ്രേമത്തിലാരുന്നുന്നു.അമ്മക്ക് കള്ളം പറയേണ്ടാ കാര്യമെന്താ.ആ ഏതേലുമാകട്ടെ.അവൾ പ്രണയിച്ചാലുമില്ലെങ്കിലും ആ പൂറന്റെ ബീജം ഉദരത്തിൽ ചുമക്കുന്നവളാണവള്.അപ്പോൾ അവർ തമ്മിലുള്ള കിടപ്പറ രഹസ്യം ഞാൻ തൊണ്ടേണ്ട കാര്യമില്ലലോ.പല വഴിക്കലഞ്ഞ ചിന്തകളെ കൂട്ടിൽ കെട്ടി വീടിന്റെ ഉമ്മറത്തുള്ള നീളൻ തിണ്ണയിൽ ഇരുപ്പുറപ്പിച്ചു….
മുറ്റതെ ഇടത്തെ മൂലയിലുള്ള ഇരുമ്പും പുളിയിൽ യുദ്ധം ചെയ്യുന്നവളെ ഒന്നു പുച്ഛിച്ചു നോക്കി ഫോണെടുത്തു വെറുതെ സ്ക്രോൾ ചെയ്തു.അൽപ്പ നേരം കഴിഞ്ഞു അവൾ എന്റടുക്കലായി നടന്നു വരുന്നത് കടക്കണ്ണാൽ കണ്ടു.കാലിനു ചെറിയൊരു ഞൊണ്ടൽ പോലുണ്ട്.അരികിലായി വന്നിരുന്നു.എഴുന്നേറ്റു മാറാൻ മുതിർന്ന മനസിനെ തടഞ്ഞിരുത്തി.ഞനെന്തിനു അവളെ പേടിച്ചു മാറിയിരിക്കാണം.ഞങ്ങൾക്ക് രണ്ടു പെർക്കുമിടയിലുള്ള ഗാപ്പിൽ അവൾ പറിച്ചോണ്ട് വന്ന പുളി നിരത്തി വെച്ചു.എന്നിട്ടു ഓരോന്നൊരാന്നായി സാരിയിൽ തൂത്തു വായിലിടുന്നതും ചവക്കുന്നതും കേൾക്കാം.
കൊറേ നേരം എന്നെ തന്നെ നോക്കിയിരുന്നു അതെന്നിൽ ചെറുതല്ലാതാ രീതിയിൽ അസ്വസ്ഥത നിറച്ചു.എന്നാലും മൈൻഡ് ആക്കാൻ പോയില്ല.
“‘കിച്ചു….””
ഒട്ടൊരു നേരത്തിനു ശേഷം അവൾ കാതരമായി വിളിച്ചു.പിന്നെ എന്റെ പട്ടി മൈൻഡ് ചെയും.കേട്ടിട്ടും കേൾക്കാത്ത പോലിരുന്നു.വീണ്ടും അവൾ വിളിച്ചു നോ റെസ്പോണ്ട്ൻസ്.
“”അതേ എനിക്കൊരു കാര്യം…..””
“”എനിക്കൊന്നും കേൾക്കണ്ടാ””
അവളെ പറഞ്ഞു മുഴിവിപ്പിക്കാതെ അവളെ നോക്കി തന്നെ പറഞ്ഞു.എന്റെ കഠോരമായ ശബ്ദം കേട്ടിട്ടാവണം അവളൊന്നു ഞെട്ടി.കണ്ണുകളിൽ അതു സ്പഷ്ട്ടമായി കാണാം.കൈകൾ കൂട്ടി തിരുമി വേഗത്തിൽ മിടിയിറക്കുന്നവളെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി.അതോടെ ആ കണ്ണുകൾ താഴെ പോകുന്ന എന്തിനെയൊക്കെയോ തിരഞ്ഞു.ഞാൻ വീണ്ടും ഫോണിൽ തോണ്ടാൻ തുടങ്ങി.
“”കിച്ചു പ്ലീസ് എനിക്കു പറയാണുള്ളതൊന്നു കേൾക്കു””
മൂടികെട്ടിയിരുന്ന നിശബ്ദതയിൽ അവളുടെ ശബ്ദം ലയിച്ചു പോയി.അത്രക്കും പതിഞ്ഞതാരുന്നു.വീണ്ടും എന്റെ ഭാഗത്തൂന്നു മറുപടി ഇല്ലാത്തോണ്ടാവണം അൽപ്പം നീങ്ങിയിരുന്നവൾ എന്റെ ഇടംകൈയിൽ പിടിച്ചു.