തുടയിലേക്ക് കയറ്റിവെച്ച കാലിന്റെ മുകളിൽ നിന്നും സാരി പതിയെ മുകളിലേക്ക് തെരുത്തു കയറ്റി.അവൾക്കാ നിൽക്കുന്നത് ബാലൻസ് ചെയ്യ്നാവും കൈ എന്റെ തോളിൽ അമർന്നു. അതു കാര്യമായി എടുക്കാൻ പോയില്ല.സാരി അൽപ്പം നീക്കിയപ്പോൾ തന്നെ കണ്ടു ഒരു പിങ്ക് കളർ പാവാടാ.എന്തോ അതു മാറ്റാൻ കൈ പൊങ്ങാത്ത പോലെ.തലയുയർത്തി അവളെ നോക്കി.ഞാൻ ചെയ്യുന്നതെന്താന്നു നോക്കുവാ.അതു കണ്ടപ്പോ എനിക്കങ്ങോട്ട് പൊളിഞ്ഞു വന്നു.
“”എന്താണ്ടി തുറിച്ചു നോക്കുന്നേ…. നിന്നെ പീഡിപ്പിക്കാനൊന്നും വന്നതല്ല””
എനിക്കതു പറയണ്ടാ ഒരാവശ്യവുമില്ല എന്നാലും പറഞ്ഞു.സത്യം പറഞ്ഞാ ഞാൻ എന്താ പറയുന്നെന്നും ചെയുന്നെനും തമ്പുരാനാറിയാം.
“”അയിന് ഞാനൊന്നും പറഞ്ഞില്ലല്ലോ””
പിറുപിറുത്തതാണേലും ഞാനതു കേട്ടു.
“”എന്താന്നു “”
കൂർപ്പിച്ചവളെ നോക്കിയപ്പോൾ ഒന്നുല്ലന്നു ചുമൽകൂപ്പി.
ആ പിങ്ക് അടിപ്പവാടാ കുറച്ചു പൊക്കി വെച്ചു.കണ്ണുകൾ അവളുടെ കണങ്കാലിന്റെ വശ്യതയിൽ ഒരുനിമിഷം സ്റ്റക്കായി പോയി.
ഇളം റോസ് നിറത്തിലുള്ള കാൽ പാദം. അതിൽ നീണ്ട വിരലുകൾ.അതിൽ ഒരുതരത്തിലുള്ള ചായവും പൂശിയിട്ടില്ല.എന്നിട്ടും അതാ കാലിനെ മനോഹരമാക്കുന്നു.കാൽ പാദത്തിൽ ചുരുണ്ടു പിണഞ്ഞു കിടക്കുന്ന നൂലുപോലുള്ള പാദസരം ഞാൻ ആദ്യമായി കാണുകയാണ്. അതിന്റെ ഡിസൈൻ ആരെയും ആകർഷിക്കും.സ്വർണ പാദസരത്തിൽ ഇടക്കിടയായി ബ്ലാക്ക് ഗോൾഡ്ന്റെ മുത്തുകൾ പോലെ.അതവളുടെ കാലിന്റെ ഭംഗി കൂട്ടുന്നു.
അവളുടെ കണ്ണുകൾ എന്നിലാണെന്ന് ബോധ്യമായപ്പോൾ വരാൻ കൂട്ടാക്കാത്ത കണ്ണിനെ ശകാരിച്ചു അവിടെ നിന്നും മാറ്റി.കാലിൽ അൽപ്പം ശക്തമായി തന്നെ തിരുമി വിട്ടു.വേദന കൊണ്ടാവണം അവൾ ഷോൾഡറിൽ ആളളിപിടിച്ചു.കാലിന്റെ മൃദുലതയിൽ ശക്തമായി തുടങ്ങിയാ തിരുമ്മൽ ക്രമേണ തഴുകലായി മാറി.കൈ തെന്നി മാറുന്ന പോലെ.അത്രക്കുമുണ്ട് സോഫ്റ്റ്നസ്.അവളെ നോക്കിയപ്പോൾ കണ്ണുകളടച്ചു എന്റെ ഓരോ തഴുകളും ഏറ്റു വാങ്ങുന്നുണ്ട്.അവൾ എന്നെ കാണുന്നില്ല എന്ന ബോധം ഒന്നുടെ ഉന്മതാനാക്കി. എത്രക്ക് ശത്രുവായ ആളായാലും ഇങ്ങനൊക്കെ തുറന്നു കാണാനോരു അവസരം കിട്ടിയാൽ പാഴക്കാൻ ഞനൊരു പൊട്ടനാരിക്കണം.
അവളുടെ കാലിന്റെ മനോഹാരിത അവോളം ഒപ്പിയെടുത്തു.കാലിൽ ചെറു രോമങ്ങളുണ്ട്.കറുത്ത നിറത്തിലുള്ള ചുരുണ്ട രോമങ്ങൾ അവളുടെ കാലിന്റെ ചേല് കൂട്ടുന്നപോലെ.കൈ പതുകെ കണങ്കാലിലിലേക്ക് നീങ്ങി.കൈ നീങ്ങിയെങ്കിലും അവളുടെ കാലിൽ പിണഞ്ഞു കിടക്കുന്ന സാരിയോ പാവാടയോ അൽപ്പം പോലും സ്ഥാനം മാറിയിരുന്നില്ല.പതുക്കെ പതുക്കെ ആ മൃതുലതയിൽ പിതുക്കി പിതുക്കി വിട്ടു.ഓരോ തവണ ചെയ്യുമ്പോഴും അവളുടെ കൈ എന്നിൽ ശക്തിയിൽ പിടിച്ചു കൊണ്ടേയിരുന്നു.അവളുടെ ഷോൾഡറിലുള്ള പിടിത്തവും കാലിലുടെയുള്ള സുഖ സ്പർശനവും എന്നെ മറ്റൊരു ലോകത്തേതിച്ചു.