തമി 3 [Maayavi]

Posted by

അങ്ങനെ ഫോണിൽ തോണ്ടിയിരിക്കുമ്പോഴാണ് ആരോ എന്നെത്തന്നെ നോക്കുന്നപോലെ തോന്നിയത്.വലതു വശത്തേക്ക് നോക്കിയപ്പോൾ കുഞ്ഞേച്ചി.ശേ ഇവൾ ഇവിടുണ്ടാരുന്നോ.വന്നിരുന്നപ്പോൾ കണ്ടില്ലലോ.മാറിയിരുന്നാലോ.അല്ലേൽ വേണ്ട ഇപ്പോൾ മാറിയിരുന്നാൽ അവൾ വിചാരിക്കും അവളെ പേടിച്ചിട്ടാന്നു. ഞാനെന്തിനു അവളെ പേടിക്കണം.

പെട്ടന്നുള്ള എന്റെ നോട്ടം കണ്ട് അവളൊന്നു ഞെട്ടിയിട്ടുണ്ട്.അവളുടെ കണ്ണുകൾ എന്റെ കൈയിലേക്കാണ്.അവളുടെ കണ്ണീനെ പിന്തുടർന്നു പോയപ്പോഴാണ് സംഭവം പിടികിട്ടിയത്. കൈയിലിരിക്കുന്ന തേങ്ങാപൂളിലേക്കാണ് ആശാത്തിയുടെ നോട്ടം.ഞാൻ കടിക്കാത്ത ഒരു വശം നോക്കി മുറിച്ചു അവൾക്ക് നേരെ നീട്ടി.അതിശയത്തോടെ എന്റെ മുഖത്തേക്കും കൈയിലേക്കും നോക്കുന്നവളെ കടക്കണ്ണാൽ കണ്ടു.ഒട്ടൊരു നേരത്തിനു ശേഷം അവൾ അതു വാങ്ങി.അതു കഴിക്കുന്ന കൂട്ടത്തിൽ ഇടക്കിടെ അവളെന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ആക്കാൻ പോയില്ല.പിന്നെ അവളോടുള്ള പ്രേമം മൂത്തിട്ടൊന്നുവല്ല ആ തേങ്ങാ കഷ്ണം അവൾക്ക് കൊടുത്തത്.വെറുതെ ഗർഭിണി ശാപം കിട്ടണ്ടാന്നു കരുതി മാത്രവാണ്.

ഫോണെടുത്തു ആദ്യം നോക്ക്കിയത് വാട്സാപ്പാണ്.മാലുന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്.അമ്പലത്തിൽ വന്ന വിവരം പറഞ്ഞു.ആള് ഓൺലൈനിൽ ഇല്ല.പിന്നെ കൊറേ ഗ്രൂപ്പ്‌ മെസ്സേജുകളാ, അതൊന്നും തുറന്നു നോക്കാറേയില്ല.നേരെ സ്റ്റാറ്റസ് നോക്കിയിരുന്നു ഓരോരുത്തരുടെയും സ്റ്റാറ്റസ് മാറ്റി മാറ്റി വന്നപോഴാണ് മാമന്റെ സ്റ്റാറ്റസ് കണ്ടത്.ആ പുണ്ടയുടെ സ്റ്റാറ്റസും കോപ്പുമൊന്നും ഞാൻ നോക്കാറേയില്ല.ഇന്നെന്തോ നോക്കാനൊരു മോഹം വേറൊന്നുവല്ല എന്നിവരുടെ വെഡിങ് അനിവേഴ്സറിയല്ലേ.നേരെ മാമന്റെ പേരിൽ ടച്ച്‌ ചെയ്തു.ഒന്നുയുള്ളൂ എന്നാ കരുതിയത് പക്ഷെയിതു ട്രെയിൻ പോലെ വരി വരിയായുണ്ട്.അൽപ്പം കൗതുകത്തോടെ തന്നെ നോക്കി എന്നാൽ എന്റെ പ്രതിക്ഷകൾക്ക് വിപരീതമാരുന്നു നടന്നത്.ഏതൊരു പെണ്ണിന്റെ ഫോട്ടോയാരുന്നു മാമന്റെ സ്റ്റാറ്റസ് അതിനടിയിൽ ക്യാപ്ഷൻനായി ഹാപ്പി ബിർത്ഡേ ബേബി കൊറേ ഹാർട്ടിന്റെ ഇമോജിയും ലിപ്പിന്റെ ഇമോജിയും.

ങ്ഹേ!ഇതെന്തോന്നു.മിഴിഞ്ഞ കണ്ണുകളുമായി അവളെയും ഫോണിലേക്കും മാറി മാറി നോക്കി.അവൾ തേങ്ങയുമായുള്ള മൽപ്പിടുത്തതിലാ.എന്നാലും ഇതേതാ ഈ പെണ്ണ് പോസ് ചെയ്തു സൂം ചെയ്തു നോക്കി.ദോശം പറയരുതല്ലോ നല്ല സുന്ദരിയൊരു ചേച്ചി.കിടിലൻ ബോഡി, ആരുമോന്നു നോക്കിപ്പോകും.എന്നാലും ഈ മാമനൊക്കെ എങ്ങനെ ഇതെ പോലുള്ള പെണ്ണുങ്ങളെ കിട്ടുന്നുവോ.സ്റ്റാറ്റസ് ഓരോന്നായി മാറി മാറി വന്നു എല്ലാം ആ പെണ്ണിന്റെ പല പല പോസിലുള്ള ഫോട്ടോകൾ.ഒരു പത്തെണ്ണത്തിന് മേലെക്കാണും അവസാം ഇട്ടതു മാമനും അവളുമായി നിൽക്കുന്ന ഒരു പിക്കാണ്. ആ പെണ്ണാണ് സെൽഫി എടുക്കുന്നത്.അവളോട് ചേർന്നു കൈ ആ മത്തങ്ങാ മുലകൾക്ക് താഴത്തായി ചുറ്റിപ്പിടിച്ചു ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തുരച്ച അടിപൊളിയൊരു പിക്ക്. സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.ഇവൾക്ക് ഇങ്ങനെ തന്നെ വേണം.മാമനെ പ്രണയിച്ചതല്ലേ അപ്പോ ഇതൊക്കെ അനുഭവിക്കണം.പക്ഷെ അവളുടെ മുഖത്ത് അതിന്റേതായ ഒരു സങ്കടവും കാണാനില്ല.എനി ഞാൻ വിചാരിക്കും പോലെ ഒന്നും കാണില്ലേ?.അതു മാമന്റെ ഫ്രണ്ടാരിക്കുമൊ.ഏയ്യ് എത്ര വലിയ ഫ്രണ്ട്സ് ആണേലും ഇങ്ങനൊക്കെ സ്റ്റാറ്റസ് ഇടുമോ.അതോ എനി മാമനും കുഞ്ഞേച്ചിയും തമ്മിൽ എന്തേലും വഴക്കണോ.

Leave a Reply

Your email address will not be published. Required fields are marked *