തമി 3 [Maayavi]

Posted by

റൂമിൽ തളംകെട്ടിനിന്ന നിശബ്ദതയെ ഞെട്ടിച്ചുകൊണ്ട് ഫോൺ റിങ് ചെയ്തു.ഞാനും ഒന്നു ഞെട്ടി എന്നത് വാസ്തവം.ആരപ്പാ ഈ നേരത്തൊരു വിളി.മാലുന്റെ കോട്ട കഴിഞ്ഞു എനി വൈകിട്ടേ വിളിക്കു പിന്നാരാ.

“”ആരാന്നു നോക്കു കിച്ചു””

ഫോൺ ശബ്ദം ആലോസരമായ്തോണ്ടാണോ എന്തോ ലെച്ചു ഫോൺ എന്റെ നേരെ നീട്ടി.കൈ നീട്ടി വാങ്ങും നേരം സ്‌ക്രീനിൽ നോക്കിയപ്പോൾ ചെറുതായൊന്നു വിറച്ചു.ശ്യാമേച്ചിയുടെ ഫോൺ  കോളാണ്.ഈ പെണ്ണുമ്പുള്ള  എന്തോയിന് വിളിക്കുവാന്നോ എന്തോ.വല്ലോം കമ്പി പറയാനാണെൽ പനിപിടിച്ചു തളർന്നു കിടക്കുന്നവസ്ഥയിലും  കുട്ടൻസാർ എഴുന്നേറ്റു സല്യൂട്ട് അടിക്കുമെന്നത് തീർച്ച.ശ്ശെടാ! ഇതിപ്പോ എടുത്താലും എടുത്തിലേലും പ്രേശ്മാണല്ലോ.ഏതായാലും വരുന്നിടത്തു വെച്ചു കാണാം.കാൾ അറ്റന്റ് ചെയ്തു ചെവിയിലേക്കടുപ്പിച്ഛ്.

“”ഹലോ…””

കിടുത്തുപ്പോയി. അത്രക്കും വശ്യമായ സ്വരം കരണപടത്തിൽ തട്ടി പ്രതിഭജലിച്ചു.

“”ഹ… ഹലോ “”

ശബ്ദം നേരായായിട്ടില്ല ഇതുവരെ.

“”ന്തു പറ്റി ഇന്നു രാവിലെ കണ്ടില്ലല്ലോ””

ഹോ സമാദാനമായി!ഇതിനാരുന്നോ വിളിച്ചേ ചുമ്മാ ആലോചിച്ചു കാടുകയറി.എങ്ങനെ കാടുകയറാതിരിക്കും ശ്യാമെചിയുടെ പേര് മനസിലേക്ക് വരുമ്പോൾ തന്നെ താഴെ ഒരുത്തൻ ഉണരും പിന്നെ കഥ പറയണ്ടല്ലോ.

“”പോയോ… ഹലോ..””

“”ഹേ…യ്യ്.. ഇല്ല… പനിയാരുന്നു അതാ നടക്കാൻ ഇറങ്ങാഞ്ഞേ””

ലെച്ചുന്റെ മടിയിലേക്ക് ഒന്നുടെ അമർന്നു കിടന്നു.

“‘ഹെയ്യ് തീരെ വയ്യാല്ലോ.. ശബ്ദമൊക്കെ എന്തോ പോലിരിക്കുന്നല്ലോ… ഹോസ്പിറ്റലിൽ പോയോ””

എന്റമ്മോ ഇതെന്തോന്ന് സൂപ്പർ ഫാസ്റ്റോ.ഒരു നിർത്തുവേണ്ട മറുപടി കൊടുക്കാൻ.

“”കിച്ചു…””

ശബ്ദം അൽപ്പം കടുത്തിട്ടുണ്ട്.

“”ഹാ””

“”നീ ഇടക്കിതെവിടെ പോകുന്നതാ””

“”അങ്ങനെ ഒന്നുല്ല””

“”ഹ്മ്! ഹോസ്പിറ്റലിൽ പോയോ?””

“”ഇല്ല””

“”അതെന്താ…ഞാൻ വരാണോ…ഷോപ്പിൽ പോകാനായി റെഡിയാകുവാരുന്നു.. വേണേ അവിടെ കയറിയിട്ട് പോകാം””

എന്റീശോയേ ചേച്ചി എങ്ങോട്ട് വന്നാൽ ശെരിയാവൂല്ല. അവരുടെ ആ മലർന്ന ചുണ്ട് കാണുമ്പോൾ തന്നെ എന്റെ പിടി വിട്ടുപോകും.വേണ്ട വേണ്ട!

“”ഏയ് അത്രക്ക് കൊഴപ്പമില്ല… ഇന്നലെ മഴ നനഞതിന്റെയാ…ചുക്ക് കാപ്പി കുടിച്ചു…ഒന്നു റെസ്റെടുത്താൽ മാറാവുന്നതേയുള്ളു””

ദൃതി വെച്ചു പറഞ്ഞു തീർത്തു.എങ്ങാനും അവർ എങ്ങോട്ട് കെട്ടിയെടുത്താൽ തീർന്നു.അവരൊന്നും ചെയ്തില്ലേലും എന്റെ പിടിവിട്ടു പോകും അത്ര തന്നെ.ഒന്നാമത് നേരെ ശ്വാസം പോലും വിടാൻ കഴിയുന്നില്ല ഇനിയവരും കൂടെ വന്നാൽ അതൂടെ താങ്ങാനുള്ള ശേഷി എന്റെ കുഞ്ഞു ശരീരതിനില്ല.

Leave a Reply

Your email address will not be published. Required fields are marked *