സനൂജ 2
Sanooja Part 2 | Author : Rocky | Previous Part
രാത്രി 12 മണി ആയപ്പോൾ ഒരു കാൾ…
ഉമ്മ ആണ്…
മോളെ….(കരച്ചിലിന്റെ സ്വരത്തിൽ)
എന്താ ഉമ്മ…
വാപ്പ പോയി…
ഞാൻ ഒന്ന് ഞെട്ടി…
ഇങ്ങള് കരയാതെ ഞാൻ അങ്ങോട്ട് വരുവാ…
കാൾ കട്ട് ചെയ്തു….
ഞാൻ ആകെ തകർന്നു….
എന്റെ കണ്ണ് നിറഞ്ഞു…
ഇത്രയും നാൾ പിണങ്ങി ഇരുന്നതിന് എനിക്ക് തന്നെ എന്നോട് അറപ്പ് തോന്നി….
ഞാൻ കരഞ്ഞുകൊണ്ട് പോയി മക്കളെ ഉണർത്തി….
അവരെ എടുത്ത് ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്കു വിട്ടു…
ഞാൻ കരഞ്ഞു കൊണ്ട് ഓടി ഉമ്മയുടെ അടുക്കെ ചെന്നു…
ഞങ്ങൾ രണ്ടും കെട്ടി പിടിച്ചു കരഞ്ഞു….
കുറച്ച് കഴിഞ്ഞു ബോഡി കൊണ്ട് വന്നു…
വാപ്പാ എന്ന് നിലവിളിച്ചു ഞാൻ കരഞ്ഞു… കുറേ മാപ്പ് പറഞ്ഞു… (ഇനി പറഞ്ഞിട്ടും കാര്യമില്ലലോ എന്നാ കാര്യം ഓർത്തു ഞാൻ കൂടുതൽ ദുഖിത ആയി )…
അവിടെ തറയിൽ കിടന്ന് ചെറുതായി മയങ്ങി എല്ലാരും…
ഒരു 5 മണി ആയപ്പോൾ ഞാൻ എഴുനേറ്റു…
കുറച്ച് വെള്ളം കുടിക്കാൻ ആയി അടുക്കളയിൽ വന്നു…
ഫോൺ എന്റെ കയ്യിൽ ഉണ്ടായിരുന്നു…
അത് റിങ് ചെയ്തു….
നോക്കിയപ്പോൾ മുകേഷ് ചേട്ടൻ…
ഞാൻ ഫോണും കൊണ്ട് പുറത്തേക് പോയി…
ഹലോ…
എടി നീ ഇവിടെ ഇല്ലേ…
ഇല്ല ചേട്ടാ…. എന്റെ വാപ്പ മരിച്ചു…
അയ്യോ… എങ്ങനെ…
അറ്റാക്ക് ആയിരുന്നു…
എങ്കിൽ ശെരി ഡി അവിടുത്തെ കാര്യങ്ങൾ നടക്കട്ടെ…
ശെരി…
ഫോൺ കട്ട് ചെയ്തു…
ബാക്കി രണ്ടുപേർക്കും ഞാൻ കാര്യം പറഞ്ഞു മെസ്സേജ് ഇട്ടു…
ബാക്കി ചടങ്ങും കാര്യങ്ങളും ഒക്കെ നടന്നു…
അടുത്ത ദിവസം ആയി…
മോളെ നീ ഇനി ഇവിടുന്ന് പോവല്ലേ…
ഉമ്മ അത്…
ഞാൻ ഒറ്റപെട്ട പോലെ ആവുമെടി…
ഇക്ക ഉണ്ടല്ലോ ഉമ്മ ഇവിടെ…
അത് ഇപ്പഴല്ലേ… അവൻ അങ്ങ് പോവാത്തില്ലെടി…