നന്ദിനി: സൺഡേ യിലോ?
സിദ്ധാർഥ്: ഇത് പേർസണൽ ആയിട്ട് എന്നോട് സംസാരിക്കാൻ അല്ലെ.
നന്ദിനി: ഒക്കെ. എപ്പോ തിരിച്ചെത്തും.
സിദ്ധാർഥ്: അറിയില്ല, എന്തായാലും 4, 5 മണി ഒക്കെ ആവുമായിരിക്കും. ഞാൻ ഒരു പതിനൊന്നു മണി ആകുംപോൾക്കേ ഇറങ്ങു.
നന്ദിനി: ഓക്കേ. അപ്പോൾ ഉച്ചക്ക് ഫുഡ് വേണ്ടല്ലോ.
സിദ്ധാർഥ്: വേണ്ട.
നന്ദിനി: ശരി.
11 മണി ആവാറായപ്പോൾ സിദ്ധാർഥ് ഇറങ്ങി, നേരെ മീര ടെ ഫ്ലാറ്റ് ലേക്ക് വിട്ടു. അവൻ അവൾക്ക് മെസ്സേജ് ഇട്ടു,
“I just left home”
അത് കണ്ടതും മീര ടെ വിളി വന്നു.
സിദ്ധാർഥ്: പറ ഡീ…
മീര: എവിടെത്തി?
സിദ്ധാർഥ്: ഒരു 10 മിനുട് ൽ എത്തും.
മീര: ഓക്കേ, ഫ്ലാറ്റ് നമ്പർ അറിയാല്ലോ. A13.
സിദ്ധാർഥ്: ഓക്കേ.
മീര: നീ വാ… ഞാൻ മോളെ ഉറക്കട്ടെ…
സിദ്ധാർഥ്: ശരി.
സിദ്ധാർഥ് കാർ പാർക്ക് ചെയ്തു അവളെ വിളിച്ചു.
മീര: എത്തിയോ?
സിദ്ധാർഥ്: പാർക്കിംഗ് ൽ
മീര: കയറി വാ, സെക്യൂരിറ്റി ഒന്നും ചോദിച്ചില്ലല്ലോ. ഞാൻ permission ഇട്ടിട്ടുണ്ടാരുന്നു നിൻ്റെ പേരിൽ.
സിദ്ധാർഥ്: ഫ്ലാറ്റ് പറഞ്ഞപ്പോ, പേര് ചോദിച്ചു, അത് പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു.
മീര: കയറി വാ, ഞാൻ ഡോർ ലോക്ക് ചെയ്തിട്ടില്ല, ചാരിയിട്ടേ ഉള്ളു. തുറന്നു കയറിയിട്ട് നീ ലോക്ക് ചെയ്തോ. ചെരുപ്പ് വെളിയിൽ ഇടേണ്ട, അകത്തു ഇട്ടാൽ മതി, കെട്ടോ.
സിദ്ധാർഥ്: ശരി ഡീ. സിദ്ധാർഥ് ഡോർ തുറന്നു അകത്തു കയറിയപ്പോ മീര, ഒരു ടി ഷർട്ട് ഉം മുട്ട് വരെ ഉള്ള ഒരു പാവാട ഉം ഇട്ടു അകത്തു നില്പുണ്ടാരുന്നു. അവൻ ഡോർ ലോക്ക് ചെയ്തു, ചെരുപ്പ് ഊരി ഇട്ടു ഡോർ ൻ്റെ അടുത്ത് തന്നെ. എന്നിട്ട് അവളുടെ നേരെ ഒന്ന് നോക്കി.
മീര ഓടി വന്നു കെട്ടിപിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർന്നു.
“സിദ്ധു… മുത്തേ… എത്ര നാൾ കാത്തിരുന്നു കിട്ടിയ ദിവസം ആണ് ഇത്….”
സിദ്ധാർഥ്: (അവളെ ചുറ്റി വരിഞ്ഞു അവനിലേക്ക് ചേർത്ത് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട്) എന്താടീ…. ഞാൻ വന്നില്ലേ… മോൾ ഉറങ്യോ?