“ഇതൊക്കെ നീ ഇനി പ്രതീക്ഷിച്ചോ, എവിടെ നിന്നൊക്കെ എന്ന് മാത്രം നോക്കിയാൽ മതി”
മീര: പണി ആകുവോ ഡാ,
സിദ്ധാർഥ്: അതൊക്കെ handle ചെയ്തു വിട്
മീര: ഹ്മ്മ്…. ശരി ശരി…
പിന്നീടുള്ള ദിവസങ്ങളിൽ രണ്ടു പേരും ഒരുമിച്ച് ഉള്ളപ്പോൾ ഒക്കെ (ട്രാവൽ ഇല്ലാതെ) സിദ്ധാർഥ് മീരയെ ഡ്രോപ്പ് ചെയ്യും, അവൾ അവൻ്റെ കൂടിയേ പോകൂ. കാര് ൽ ഉള്ള കലാപരിപാടികൾ അവർ തുടർന്ന് കൊണ്ടേ ഇരുന്നു.
ഓരോ ദിവസവും കഴിയുന്തോറും അവരുടെ റിലേഷൻ്റെ ആഴം കൂടിക്കൊണ്ടേയിരുന്നു. പക്ഷെ രണ്ടു പേർക്കും ഒന്നാവാനുള്ള ആഗ്രഹവും അവരെ മഥിച്ചു കൊണ്ടിരുന്നു, അതിനുള്ള സാഹചര്യം മാത്രം മാറി നിന്നു. രണ്ടു പേരും എപ്പോളും യാത്ര ചെയ്യുന്നവർ ആയിട്ടും, പ്രൈവറ്റ് ആയി ഹോട്ടലിൽ റൂം എടുക്കാൻ മീരക്ക് ഭയം ആയിരുന്നു. സിദ്ധാർഥ് നിർബന്ധിച്ചും ഇല്ല. അവനു എപ്പോളും അവളുടെ ഇഷ്ടങ്ങൾക്ക് ആയിരുന്നു പ്രാധാന്യം.
ഇതിനിടയിൽ മീരയും മനോജ് ഉം പുതിയ ഒരു ഫ്ലാറ്റ് വാങ്ങാനുള്ള അഡ്വാൻസ് കൊടുത്തു – തറവാട്ടിൽ നിന്നു മാറി താമസിക്കാൻ ഉള്ള തീരുമാനം. മോൾ വലുതായി വരുന്നു, അവളെ പ്രീ സ്കൂളിൽ ചേര്ക്കാറാവുന്നു, അപ്പോഴേക്കും പുതിയ ഫ്ലാറ്റ് ലേക്ക് മാറാം, മീരയുടെ നിര്ബന്ധവും അതിൻ്റെ പിന്നിൽ ഉണ്ടായിരുന്നു. സാധാരണ ഏതു തറവാട്ടിലും നടക്കുന്നത് പോലെ തന്നെ.
വിനീത് സ്ഥിരമായി മീരക്ക് ഇപ്പോൾ മെസ്സേജ് കൾ അയക്കാൻ തുടങ്ങി.
“വീടെത്തിയോ?”
“weekend എന്താ പ്രോഗ്രാം?”
അങ്ങനെ പ്രൈവറ്റ് ടൈം ൽ ഉള്ള മെസ്സേജ് കൾ വരാൻ തുടങ്ങി. അവൾ അങ്ങനെ ഉള്ള ഒരു മെസ്സേജ് നും റിപ്ലൈ കൊടുക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു.
സ്നേഹ സിദ്ധാർഥ് ൻ്റെ കൂടെ എപ്പോളും ഓരോരോ കാര്യങ്ങൾക്ക് കറങ്ങി നടക്കും, സിദ്ധാർഥ് ഓവർ ആയിട്ട് മൈൻഡ് ചെയ്യാറും ഇല്ല.ഒരു ദിവസം അവൻ്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവുന്നതും മീര കണ്ടു. അന്ന് മീര അവനോട് വഴക്കുണ്ടാക്കി, പക്ഷെ അതവളുടെ പൊസ്സസ്സീവ്നെസ്സ് ആയിരുന്നു. അത് അവർക്ക് രണ്ടു പേർക്കും അറിയാം. എന്നാലും അവൾ വഴക്കിടും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ. അതല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ 7 – 8 മാസങ്ങൾ കടന്നു പോയി.