വിനീത്: എന്നിട്ട് എന്തായി?
സ്നേഹ: കണ്ട ഭാവം നടിച്ചില്ല.
ലിഫ്റ്റ് എത്തി 3rd floor ൽ. രണ്ടു പേരും ഇറങ്ങി, റൂമിലേക്ക് നടക്കുമ്പോ വിനീത് ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ഹോൾഡ് ചെയ്തു.
സ്നേഹ: ബോസ്സ് ആരെങ്കിലും ഇവിടെ റൂം എടുത്തിട്ടുണ്ടെങ്കിൽ കാണും.
വിനീത്: എന്റെ സ്നേഹ, ഓപ്പൺ ദി റൂം. എന്ന് മുതൽ ആണ് ഈ പേടി ഒക്കെ.
സ്നേഹ റൂം ഓപ്പൺ ചെയ്തു അകത്തേക്ക് കയറി, പിന്നാലെ വിനീതും, സ്നേഹ ഡോർ ലോക്ക് ചെയ്തിട്ട്, “ഇനി എന്ത് വേണേലും ആവാം.”
വിനീത് ഡ്രസ്സ് എല്ലാം മാറി ഒരു ട്രൗസർ മാത്രം ഇട്ടു. സ്നേഹ അങ്ങനെ തന്നെ ഇരിപ്പുണ്ടാരുന്നു.
വിനീത്: ഡ്രസ്സ് മാറുന്നില്ലേ?
സ്നേഹ: ഞാൻ ഒന്ന് കുളിച്ചിട്ട് വരം.
വിനീത്: ഓക്കേ
സ്നേഹ കുളിക്കാൻ കയറി. ആ സിദ്ധാർഥ് നെ ആയിരുന്നു ഇന്ന് എനിക്ക് റൂമിൽ കിട്ടേണ്ടിയിരുന്നത്. മനസിലാവുന്നില്ല അവനെ, ഒരു പിടികിട്ടാപ്പുള്ളി ആണ് അവൻ. അവനെ എൻ്റെ ബെഡ് ൽ കൊണ്ടുവന്നാൽ അവൾക്കിട്ട് ഒരു അടി കൊടുക്കുന്നതിനു തുല്യം ആണ്. പക്ഷെ അത് എങ്ങനെ നടത്തും എന്നതിൽ ഒരു പിടിയും ഇല്ല. വിനീത് നെ ഒഴിവാക്കിയാൽ, വിനീത് അവളോട് അടുക്കും, അവൾ എങ്ങാനും വിനീതിന് കൊടുത്താൽ പിന്നെ നോക്കുകേം വേണ്ട. അതുകൊണ്ട് തത്കാലം വിനീത് നെ കൂടെ നിർത്താം. (ഇതായിരുന്നു കുളിച്ചു കൊണ്ടിരുന്നപ്പോ സ്നേഹ ടെ മനസ്സ് ൽ)
സ്നേഹ ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ട് പുറത്തേക്ക് വന്നു.
വിനീത് ബെഡ് ഇത് മൊബൈൽ നോക്കി ഇരിക്കുന്നുണ്ടാരുന്നു. സ്നേഹ വിനീത് ൻ്റെ മേലേക്ക് നേരെ കയറി ഒറ്റ കിടപ്പ്. “ബോസ്സ് ഇന്ന് നമുക്ക് അങ്ങ് ആഘോഷിക്കാം”
സ്നേഹ: അല്ല ബോസ്സ്, ആങ്കർ പെണ്ണ് പോയോ? സാദാരണ അങ്ങനെ ഉള്ളതിനെ ആണല്ലോ ബുക്ക് ചെയ്യുക?
വിനീത്: അവൾക്ക് എന്തോ എമർജൻസി. so she left early. വേറൊരു ദിവസം വരാം എന്ന് ഏറ്റിട്ട് ആണ് പോയത്. അതല്ലേ ഞാൻ തന്നോട് റൂം എടുത്തോളാൻ പറഞ്ഞത്.