ഭാര്യയുടെ അനിയത്തി [ജിമ്മൻ ജോണി]

Posted by

ആരോടും പറഞ്ഞുചതിക്കല്ലേ നീ  പറയുവോ എന്ന് ചോദിച്ചു  ഇല്ല  എന്ന് ഉറപ്പ്‌ പറഞ്ഞു .. രണ്ട്‌ പേരും ആകെ പേടിചു വിറയ്ക്കുന്നുണ്ട്  . അവള്ആരോടെങ്കിലും പറഞ്ഞാൽ എല്ലാം പോയി എന്ന് ഓർത്തു അവൻപേടിച്ചു വിറച്ചു . ഒരു പ്രതേക സ്വഭാവക്കാരിയാണ് ..

ആ ഒരുനിമിഷത്തെ അവൻ വെറുത്തു .. കുളി കഴിഞ് ഭാര്യ വാതിൽതുറക്കുന്നത് കേട്ട്  അവൻ പുറത്തേക്ക് ഓടി . മറ്റേ ആളെ വിളിച്ചു  കാര്യം പറഞ്ഞു .. അയാള് പറഞ്ഞു ഞാൻ നിന്നോട് പറഞ്ഞതല്ലേ നല്ലഅവസരം ഒത്തു വന്നാൽ മാത്രം ചെയ്താൽ മതി എന്ന് .. നിന്റെഭാഗത്താണ് തെറ്റ് ..

സാരമില്ല പ്രശ്നം ഒന്നും ആകില്ല .. നീ ഫോൺവെച്ചോ എന്ന് പറഞ്ഞു അയാള് കാൾ കട്ട് ചെയ്തു . അവനു ആകെഭ്രാന്ത് പിടിച്ചു പത്തായിരം രൂപ വാങ്ങി  ധൈര്യം തന്ന തെണ്ടീ കൈഒഴിഞ്ഞു .. കുറച്ചു കഴിഞ് അവൻ അകത്തോട്ട് വന്നു . അവൾ ടീവീകാണുന്നുണ്ട് .. ഭാര്യ അവളുടെ ഉമ്മയോട് ഫോണിൽസംസാരിച്ചോട്ടുണ്ട് ..

അവൻ അവളുടെ സംസാരം ശ്രദ്ധിച്ചു .. ഈകാര്യം അല്ല വേറെ എന്തൊ കാര്യമാണ് ..  അവൻ അർസിയെനോക്കി . അവൾ അവനെ കാണാത്തത് പോലെ ഇരുന്നു . അവൻഅവളോട് മെല്ലെ ചോദിച്ചു പറഞ്ഞു അല്ലേ  ന്ന് . അവൾ ഇല്ല എന്ന്തലയാട്ടി .. അങ്ങനെ അന്ന് ഇരുട്ടുന്നത് വരെ അവൾ അവനോട്നേരെ മിണ്ടിയതേ ഇല്ല . കുറെ വൈകി  അവളുടെ ഉമ്മ വന്നു  അവൾഅവർക്കൊപ്പം പോയി . അവനോട് ഒന്നും പറഞ്ഞില്ല ..

യാത്രപറയാതെ തന്നെ പോയപ്പോൾ അവനു ആകെ ടെൻഷൻ . ഒന്നുംചെയ്യേണ്ട ആയിരുന്നു എന്ന് തോന്നി .. അവൻ അവനോട് തന്നെവെറുപ്പ് തോന്നി .. അന്ന് രാത്രീ അവനു നേരാവണ്ണം ഉറങ്ങാൻ പോലുംപറ്റിയില്ല .. പിറ്റേന്ന് ഉച്ചയ്ക്ക്  അവന്റെ വൈഫ് കാര്യമായി എന്തൊഅവളുടെ ഉമ്മയോട് സംസാരിക്കുന്നുണ്ട് ..

മ്മ് മ്മ് എന്ന മൂളൽമാത്രമേ വൈഫ് ന്റെ ഭാഗത്തു നിന്നും അവൻ കേൾക്കുന്നുള്ളു . മറുഭാഗത് നിന്നാണ് കൂടുതൽ വർത്തമാനം എന്ന് മനസിലായി . സംഭവം അത് തന്നെ എന്ന് അവൻ ഊഹിച്ചു . അവൾ ഉമ്മയോട്എല്ലാം പറഞ്ഞിരിക്കുന്നു ..

Leave a Reply

Your email address will not be published. Required fields are marked *