ഞാൻ തറവാട്ടിലെ വിരുന്നുകാരൻ 2
Njaan Tharavattile Virunnukaaran Part 2 | Gandharvvan
[ Previous Part ] [ www.kambistories.com ]
പിറ്റേന്ന് ഇത്ത വെന്ന് വിളിച്ചപ്പോഴാണ് ഞാൻ വാതിൽ തുറന്നത്…” ടാ.. വെന്ന് ചായ കുടിക്ക്…. ” ഇത്താടെ മുഖത്ത് ഇന്നലത്തെ ഒരു ഭാവവും ഇല്ലായിരുന്നു…
ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തായെ ഇറങ്ങി…. അടുക്കളയിൽ നിന്നും രണ്ട് ഇത്താടെ ചിരിയും കഥപറച്ചിലും കേൾക്കുന്നുണ്ട്.. ഞാൻ അവിടെ എത്തിയത് കണ്ട ഇത്ത ഫർസാനയെ തോണ്ടുന്നത് ഞാൻ കണ്ടു… അപ്പൊ എല്ലാരും നിശബ്ദരായി..എനിക്ക് അവരിൽ എന്തോ പന്തികേട് തോന്നി.. ഞാൻ എടുത്തു വെച്ച ചായ വേഗം ആകാത്തക്കി തടിതപ്പാൻ വേണ്ടി എണീറ്റു
“എന്താ ഇക്രുട്ടാ രാത്രി ഇയ്യ് കരയിണ ഒച്ച കേട്ട് ” ഫർസാനിത്ത ചോദ്യം തുടങ്ങി… ഇത്ത അത് മൈന്റ് ചെയ്യാതെ പാത്രം കഴുകുന്നുണ്ട്.. ഇനി പ്പോ ഇത്ത എല്ലാം പറഞ്ഞോ…
“അത് ഞാൻ ബാത്‌റൂമിൽ വഴുതി വീണതാ…ഇത്ത ”
“ആണോ… എന്നിട്ട് എന്തേലും പറ്റിയോ.. എന്റെ കുട്ടന്..”ഫർസാന്നിത്ത ഇത് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഒപ്പം ഇത്തയും…. സൈക്കിളിൽ നിന്ന് വീണ അവസ്ഥ ആയിരുന്നു അപ്പൊ എനിക്ക്.. ചിരിക്കണോ കരയണോ… അപ്പൊ രണ്ടാന്നുമ്മ കേറി വന്നു.. അത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു
ഞാൻ പോകാൻ നിക്കുമ്പോ രണ്ടാനുമ്മ വിളിച്ചു “ടാ… ഞാനും മക്കളും ഇന്ന് എന്റാടെ പോവാ അവിടെ ഉമ്മാക്ക് സുഖല്ല.. നീ ഇവിടെ നിന്നോ..എന്തേലും സാധനം വാങ്ങാൻ ഇഞ് ഇജേ ഒള്ളു..” ഞാൻ തലയാട്ടി മുറിയിൽ പോയി… എന്റെ മനസ്സിൽ ആകെ കുറെ സംശയങ്ങൾ ആയിരുന്നു.ഇത്ത എല്ലാം പറഞ്ഞു കാണും എന്ന് എനിക്ക് മനസ്സിലായി.. അത് കൊണ്ടെല്ലേ രണ്ടാനുമ്മ വെന്നതിന് ശേഷം അവർ ഇതിനെ പറ്റി ചോദിക്കാതെ…. ഞാൻ അങ്ങാടിയിലോട്ട് പോകാൻ തീരുമാനിച്ചു.. എന്ന പിന്നെ ഇതൊന്നും അറിയണ്ടല്ലോ… ഞാൻ പതിയെ പമ്മി പമ്മി സ്റ്റെപ് ഇറങ്ങി..ആരും കാണാതെ തായെ എത്താൻ നേരം ആരോ വരുന്ന ഒച്ച കേട്ട് മുകളിലേക്ക് തന്നെ ഓടാൻ പെട്ടൊന്ന് തിരിഞ്ഞപ്പോ കാൽ തെറ്റി സ്റ്റെപ്പിൽ നിന്ന് ഉരുണ്ടുരുണ്ട് തായെ എത്തി… ആഹാ രണ്ട് വെളുത്ത കാലുകൾ…ഞാൻ പതിയെ മുകളിലോട്ടു നോക്കി.. ദേ.. ഇത്ത “ഇത്ത എപ്പോ വന്നു…ഉമ്മ പോയോ “ചമ്മിയ മുഖവും വെച്ച് ഞാൻ പറഞ്ഞു