കുടിയേറ്റം 3 [ലോഹിതൻ]

Posted by

മഹി തന്നെ അടിമുടി നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ സാറ ലജ്ജ കൊണ്ട് ചൂളിപോയി..

അപ്പന്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്റെ സൗന്ദര്യത്തെ പറ്റി മഹി പാഞ്ഞതാണ് അവളെ നാണിപ്പിച്ചു കളഞ്ഞത്…

വർഗീസ് ഒഴികെയുള്ളവർ പോയ ശേഷം മഹി വർഗീസിനെ താൻ ഇരിക്കുന്ന കസേരയുടെ അരികെ വരാന്തയിൽ ഇരിക്കാൻ പറഞ്ഞു…

എന്നിട്ട് വർഗീസിനോട് എല്ലാ വിവരങ്ങളും ഒരു പ്രാവശ്യം കൂടി വിശദമായി ചോദിച്ചു മനസിലാക്കി..

ഇവിടെ എന്തോ ജോലി ഉണ്ടന്ന് പറഞ്ഞു.. എന്താന്ന് അറിഞ്ഞിരുന്നേൽ ചെയ്യാമായിരുന്നു..

ഇതു തന്നെയാടോ ജോലി.. എന്നോട് ഇങ്ങനെ ലോഹ്യം പറഞ്ഞിരിക്കാൻ തനിക്ക് വിരോധമുണ്ടോ..

… അയ്യോ..ഇല്ല…

ആഹ്.. ഇല്ലല്ലോ.. അപ്പോൾ അതാണ് ഇന്നത്തെ തന്റെ ജോലി..

ആട്ടെ താൻ അടിക്കുന്ന ആളല്ലേ…

…ഇടക്ക് ഒക്കെ.. ഒരു രസത്തിനു…

ആ രസം അല്പം എനിക്കും ഉണ്ട്..

താൻ ഇവിടെ ഇരിക്ക്.. ഞാൻ ഇപ്പോൾ വരാം..

അകത്തേക്ക് പോയ മഹി ഒരു ബോട്ടിൽ ബ്രാണ്ടിയുമായാണ് തിരികെ വന്നത്…

ബ്രാണ്ടി രണ്ടു ക്‌ളാസിൽ പകർന്നു വെള്ളവും ചേർത്തു ഒരു ക്ലാസ് വർഗീസ്സിന് കൊടുത്തു…

അങ്ങിനെ രണ്ടു തവണ ആവർത്തിച്ചപ്പോളേക്കും വർഗീസ് വാചാലനാകാൻ തുടങ്ങി..

തമ്പ്രാ.. ഇനി എന്റെ ദൈവം നിങ്ങളാണ്.. എനിക്ക് മണ്ണ് തന്നു..ഇപ്പോൾ ഒപ്പം ഇരുത്തി .. ശ്ശോ എനിക്ക് പറയാൻ പറ്റുന്നില്ല തബ്രാ… ഞാൻ ഇനി തബ്രായേ വിട്ടുപോകില്ല..

അങ്ങിനെയോ.. കൊള്ളാം.. എന്നാൽ താൻ ഇവിടെ താമസിച്ചോ.. ഇപ്പോൾ ഈ കളപ്പുരയിൽ ഞാൻ ഒറ്റക്കാണ്..

അതുകേട്ട് വർഗീസിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു കൊള്ളിയാൻ മിന്നി..

അയ്യോ.. തബ്രാ..ഇവിടെയോ..

അതേടോ.. തനിപ്പോൾ ആ ഔതകുട്ടീടെ കുടിയിൽ അല്ലേ.. അവിടെ നിന്നും മാറിയല്ലേ പറ്റൂ…

സ്ഥലം കിട്ടിയാലും അവിടെ ഒരു കുടിൽ കെട്ടി വേണ്ടേ താമസിക്കാൻ..

തനിപ്പോൾ കുടിൽ കെട്ടാനൊന്നും നിൽക്കണ്ട.. ആ സ്ഥലത്തു ഒരു നല്ല പുര തന്നെ വെയ്ക്കണം..

അതിനുള്ള പണമൊന്നും ഇല്ല തമ്പ്രാ..

അതൊക്കെ ഞാൻ തരമാക്കാടോ.. തന്റെ മകളും ഭാര്യയും പാമ്പും പഴുതാരയും കേറുന്ന കുടിലിൽ കിടക്കാൻ പാടില്ലാ…

Leave a Reply

Your email address will not be published. Required fields are marked *