കുടിയേറ്റം 3 [ലോഹിതൻ]

Posted by

കുടിയേറ്റം 3

Kudiyettam Part 3 | Author : Lohithan

[ Previous Part ] [ www.kambistories.com ]


അന്ന് പകൽ ഔതകുട്ടിയും വർഗീസും വീട്ടിൽ ഇല്ലാതിരുന്ന സമയം.. ആലിസും സൂസമ്മയും അടുക്കളയിൽ ഓരോജോലികൾ ചെയ്യുന്നതിനിടക്ക് സൂസമ്മ പറഞ്ഞു..

ആലീസ് ചേച്ചി.. എവിടെയെങ്കിലും ഇത്തിരി മണ്ണ് വാങ്ങിയാലും വർഗീസ് ചേട്ടൻ അതിൽ പണിയെടുത്ത് വല്ലതും ഉണ്ടാകുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ….ചെറുക്കനാണങ്കിൽ വളരെ ചെറുതല്ലേ… അവനെ നാലക്ഷരം പഠിപ്പിക്കേണ്ടേ…

എല്ലാം ഞാൻ ഓർക്കാറുണ്ട് സൂസമ്മേ.. അങ്ങേരുടെ സ്വഭാവം മാറുമെന്ന വിശ്വാസമൊന്നും എനിക്കില്ല.. കുറച്ചു സ്ഥലം വാങ്ങി ഒരു നില നിൽപ്പായാൽ ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇങ്ങോട്ട് പോന്നത്….

മൂന്നു നാലു ദിവസങ്ങൾ കടന്നുപോയി.. ഔതകുട്ടി വർഗീസിനെയും കൂട്ടി പല സ്ഥലങ്ങളും പോയി കണ്ടു..വില കുറവുള്ളതൊക്കെ മലഞ്ചരിവും വെള്ളം കിട്ടാൻ സാധ്യത ഇല്ലാത്ത ഇടങ്ങളും ആണ്…

എല്ലാം ഒത്തുവരുന്ന നല്ല സ്ഥലങ്ങൾ അവരുടെ കൈയിൽ ഉള്ള പൈസയിൽ ഒതുങ്ങുന്നതും അല്ല…

ഒരു ദിവസം സൂസമ്മ ഔതകുട്ടിയോട് പറഞ്ഞു.. നിങ്ങൾ രണ്ടുംകൂടി കുറച്ചു ദിവസം ആയില്ലേ സ്ഥലം തേടി നടക്കാൻ തുടങ്ങിയിട്ട്.. താമസിക്കും തോറും അതുങ്ങളുടെ കൈയിൽ ഉള്ള പൈസ തീർന്നു കൊണ്ടിരിക്കും…മഹിയോട് ഞാൻ പറയട്ടെ…

കൊച്ചു തമ്പ്രാ അമ്മേം മോളേം കണ്ടാൽ സ്ഥലം കൊടുക്കും.. വിചാരിക്കുന്നതിൽ കൂടുതൽ കൊടുക്കും… പക്ഷേ മൂപ്പരുടെ ഇഷ്ടത്തിനൊത്ത് ഇവർ നിന്നുകൊടുക്കുമോ…

അതിനാണ് ഞാൻ പറഞ്ഞത് നീ അവരുടെ മനസ് അറിയാൻ ഒന്നു ശ്രമിക്കാൻ.. നടന്നാൽ നമ്മൾക്കും ഗുണമുള്ള കാര്യമല്ലേ..എനിക്ക് പറയാൻ പറ്റുമോ.. അകന്ന ബന്ധത്തിലാണെങ്കിലും ആലീസ് എനിക്ക് പെങ്ങളുടെ സ്ഥാനമല്ലേ…

ഓവ്.. അക്കാര്യമൊന്നും പറയണ്ട.. അവരു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതല്ലേ പെങ്ങളുടെ വേണ്ടാത്തിടത്തൊക്കെ ചാഞ്ഞും ചെരിഞ്ഞും നോക്കി വെള്ളം ഇറക്കുന്നത്..പെങ്ങളെ മാത്രമാണോ ആ പെണ്ണിനെ നോക്കുന്നതും വിഴുങ്ങുന്ന പോലെയല്ലേ…

പിന്നെ ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത് നിങ്ങൾക്ക് നോട്ടം മാത്രമേ പറ്റൂ എന്നറിയാവുന്നത് കോണ്ടാ കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *