വിഷ്ണു [സിയ]

Posted by

വിഷ്ണു

Vishnu | Author : Ziya


 

വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു …

 

അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു …

 

” വാവ എന്ത്യ …

 

” അവൾ ഉറങ്ങി … ഏട്ടാ…

 

വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ…

 

 

” അതേ നീ ഡ്രസ്സ് മാറ് …

 

” എവിടെ പോവാനാ ….

 

” നിന്റെ വീട്ടിൽ ഒന്ന് പോണം ….

 

” എന്താ ഏട്ടാ പെട്ടന്ന് ….

 

” അത് കുറച്ചായി ഞാൻ ആലോജിക്കുന്നു നിന്നേ അവിടേ കൊണ്ട് പൂവണം എന്ന് ഇന്ന് അതിന് പറ്റിയ  ദിവസമാ നീ റെഡിയാവ്….

 

അവൾ അവനേ ഒന്ന് നോക്കി റൂമിലേക്ക് നടന്നന്നു ….

 

:

:

:

:

 

വിഷ്ണു ഒരു സാതാരണ കാരൻ ആണ് .. പെയ്ന്റിങ്ങ് വർക്കാണ് അവന് …  അവന്റേ അച്ഛൻ  ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ് … അവന്റെ കല്യാണം കഴിഞ്ഞ് ഒരു വർക്ഷം തികയപഴേക്കും അമ്മയും പോയി … പിന്നേ ഉള്ളത് ഒരു അനിയത്തി ആണ് അവളേ കല്യാണം കഴിച്ചു കൊടുത്തു  …

 

വിഷ്ണു തന്റേ പോന്നോമന മോളുടേ നെറ്റിയിൽ ഒരു മുത്തം കൊടുത്തു … ഉറക്കത്തിലും അച്ഛന്റെ സാന്യത്യം മനസിലാക്കിയ ആ കുരുന്നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ….

 

പ്രിയ റെഡി ആയി ഇറങ്ങിയതും വാവയുടെ ഡ്രസ്സ് മാറ്റിച്ച് അവന് ഒപ്പം ബൈക്കിൽ യാത്ര തിരിച്ചു … തന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നു ….

Leave a Reply

Your email address will not be published. Required fields are marked *