റൂമിന്റെ കതക് ആരൊക്കെയോ എടുത്തു വച്ചിട്ടുണ്ട് അടക്കാനും തുറക്കാനും പറ്റുമോന്നറിയാൻ ഞാൻ കൈകൊണ്ട് തള്ളി നോക്കി, ഇപ്പോ കുഴപമൊന്നും ഇല്ല, ചെറിയൊരു ശംബ്ദം കേൾക്കാം അതോഴിചാൽ ഡോർ റെഡി. അകത്തു കയറിയ ഞാൻ പകുതി അടച്ച കതകിലൂടെ അവർ എന്താണ് പറയുന്നതെന്നറിയാൻ കാതോർത്തു.
ഒരു 10 നിമിഷത്തെ അവരുടെ സംസാരത്തിൽ എനിക്ക് മനസിലായി, ഇന്നലെ രാത്രി ഇവിടെ അരങ്ങേറിയ നാടകം എന്റെ ഉമ്മയുടെ അവിഹീതം വീട്ടുകാർ കൈയോടെ പിടിച്ചതാണ്.
എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല, ഇടിവെട്ടേറ്റവനെ പോലെ ഞാൻ നിന്നു, എന്നാലും എന്റെ ഉമ്മ, ഉപ്പയെ ചതിച്ചെന്നോ? പുറത്തിറങ്ങുമ്പോൾ പർദ്ദ അല്ലാതെ വേറൊരു വേഷത്തിൽ ഞാൻ ഉമ്മയെ കണ്ടിട്ടില്ല, മറ്റുപുരുഷന്മാരോട് കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനം ഇല്ല, എന്തിന് അധികം, വീടിന് പുറത്തിറങ്ങുന്നത് തന്നെ കുറവാണ്, അങ്ങനെയുള്ള എന്റെ ഉമ്മ ഏതോ ഒരുതന്നെ വിളിച്ച വീട്ടിൽ കയറ്റിയെന്നോ?? അതും,
ഞാനും എന്റെ അനിയത്തിയും അതേ റൂമിൽ കിടന്നുറങ്ങുമ്പോൾ? ഞാൻ ആകെ താളം തെറ്റി നിന്നു , കുറച്ചുകൂടി ഉള്ള അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി ഉപ്പ ഒക്കെ അറിഞ്ഞിട്ടുണ്ട്, നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന്. ഇത്രയും പറഞ് കഴിഞ്ഞപോ േഴകും സമയം ഏകദേശം 6 ഓട് അടുക്കുന്നു, പുറത്തു ഗേറ്റിൽ നോക്കിയപ്പോൾ അനിയത്തിയുടെ ഓട്ടോ വന്നത് ഞാൻ കണ്ടു, സ്കൂൾ വിട്ട ശേഷം അവൾ ട്യൂഷൻ ക്ലാസ്സിൽ പോവുന്നത്കൊണ്ട് അവൾ വരാൻ ലേറ്റ് ആവും. അപ്പോ േഴക്കും, ഉമ്മയോടുള്ള ഉപദേശമൊക്കെ കഴിഞ്ഞു എലാവരും പോവാനുള്ള ഒരുക്കത്തിലായിരുന്നു.
അവരുടെ സംസാരത്തിൽ നിന്നും, ഇന്നലെ രാത്രി അവെരെലാവരും കൂടി ഉമ്മയെയും അയാളെയും കൊണ്ട് നേരെ ഉപ്പുപ്പയുടെ വീട്ടിലേക്കായിരുന്നു പോയതെന്നും, അവിടെവെച്ചു അയാളെ അടിച്ചവശനാക്കിയശേഷം പോലീസിൽ വിളിച്ചു മോഷ്ടിക്കാൻ വന്നതാണെന്നും, കള്ളനാണെന്നും പറഞ്ഞു അയാളെ പിടിപ്പിക്കുകയും ചെയ്‌തെന്ന് എനിക് മനസിലായി.
അനിയത്തി കുളിക്കാൻ കയറിയ സമയംനോക്കി ഞാൻ വീണ്ടും ഉമ്മയോട് അതുതന്നെ ചോദിച്ചു.
ഞാൻ : ഉമ്മ, ഇന്നലെ രാത്രി നിങ്ങളിലാവരുംകൂടി എങ്ങടാ പോയേ?
“ഇന്നലെ രാത്രി എനിക്ക് വായതായിട്ട് എലാവരും കൂടെ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതാണ് ” എന്ന ഒന്നാംതരം പച്ച കള്ളവും ഉമ്മയുടെ മറുപടി ആയി വന്നു.