എന്റെ ഉമ്മ സൗറ
Ente Umma Saura | Author : Firoun
പ്രിയപ്പെട്ട വായനക്കാരോട്, ഞാൻ ഈ സൈറ്റിൽനിന്നും ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എഴുതുന്നത് ആദ്യമായാണ്.
ചില പ്രമുഖ എഴുത്തുകാരെപോലെ തുടക്കംമുതൽ ഒടുക്കം വരെ കളി മാത്രം ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു കഥയല്ല ഞാൻ ഉദേശിക്കുന്നത്,
അതിനായിരുനെങ്ങിൽ നമ്മൾ ഇവിടെ വരില്ലായിരുന്നാലോ പകരം വല്ല തുണ്ട് സൈറ്റിൽകയറി വീഡിയോ കണ്ടാൽ മതിയായിരുന്നലോ.
ഈ കഥ എന്റെ സങ്കല്പത്തിലെ സൃഷ്ടിയോ, മാറ്റുകഥകളുടെ കോപ്പിയടിയോ അല്ല, ഇതെന്റെ ജീവിതമാണ് എന്റെ കഴിഞ്ഞുപോയ കാലം.
കഥ എത്രമാത്രം നീളും എന്ന് ഇപ്പോളറിയില്ല എങ്കിലും മാക്സിമം ചുരുക്കി എഴുതാൻ നോകാം.
കഥാപാത്രങ്ങളുടെ പേര് തൽകാലം ഞാൻ മാറ്റുന്നു.
തുടങ്ങുന്നു…
വർഷങ്ങൾക് മുൻപ്, അന്ന് ഞാൻ 6 ആം ക്ലാസിൽ പഠിക്കുന്ന സമയം ഒരു പാതിരാത്രി,കതകിൽ നിർത്താതെയുള്ള തട്ട് കേട്ടിട്ടാണ് ഞാൻ ഉറക്കം ഏണിച്ചത്, ആരാണെന്നറിയില്ല, എന്തിനാണ് കതക് തല്ലിപൊളിക്കുന്നതെന്നും അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പ്, റൂമിന്റെ വെളിയിൽ ഒന്നല്ല ചുരുങ്ങിയത് ഒരു 5 പേരെങ്കിലും കാണും, അവരുടെയൊക്കെ ഒച്ചയും ബഹളവും കേൾക്കാം, ആ ഒരൊറ്റ നിമിഷംകൊണ്ട് എന്റെ ആത്മാവ് എന്നെവിട്ട് പോയപോലെ തോന്നി,
എന്നാലും ഇവരൊക്കെ വീടിന്റെ അകത്തേക്ക് എങ്ങനെ കയറി? എന്തിനാണ് അവർ അലറിവിളിക്കുന്നത്?… ഉള്ളിൽ മരണഭയത്തോടെ ഞാൻ എന്നെ ചേർത്തുപിടിച്ച കൈകളെ നോക്കി, അതെ എന്റെ ഉമ്മതന്നെ, ഒരുവശത്തു എന്നെയും മറുവശത്തു എന്റെ കുഞ്ഞുപെങ്ങളേയും ചേർത്തുപിടിചു എന്റെ ഉമ്മ ഞങ്ങളുടെ ബെഡിൽ ഇരുന്നിട്ടുണ്ട്, ഉമ്മയോട് എന്താ സംഭവിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ട് പക്ഷെ നാവ് ചലിക്കാൻ പറ്റുന്നില്ല, ഉമിനീർപോലും തൊണ്ടയിൽകൂടി ഇറങ്ങിപ്പോവാൻ പറ്റാത്ത പോലെ തോന്നി…
ഒരു പത്തുമിനുട്ടിനുകൂടി പിടിച്ചുന്നിന്ന കതക് അതിന്റെ അവസാന ശക്തിയും ക്ഷയിച്ചപ്പോൾ ഒരു നീർകുമള്ള പൊട്ടുന്ന ലാഘവത്തോടെ പൊട്ടി അകത്തേക് ഒരുവശത്തേക്ക് ചെരിഞ്ഞങ് വീണും, ഒരു ഞൊടിയിടയിൽ ഹാളിൽ നിന്നും റൂമിന്റെ അകത്തേക്ക് ഒരു 7 പേര് ഇടിച്ചുകയറി, അവരുടെ മുഖത്തേക്ക്തന്നെ ഞാൻ നോക്കി, അതെ അവരെ എനിക്കറിയാം, അതിൽ ഒന്ന് എന്റെ ഇച്ഛാപൂ ആയിരുന്നു മറ്റുള്ളവർ ഇച്ഛാപൂന്റെ കൂട്ടുകാരും, എലാവരെയും എനിക്ക് നല്ലപോലെ അറിയാം..